?കരിനാഗം 18?[ചാണക്യൻ] 349

യക്ഷമിക്ക് ആകാംക്ഷയടക്കാനായില്ല.

അതെന്താണെന്നോ……. കോളജിൽ പഠിക്കുന്ന ഒരു പെണ്ണ് കുറച്ചു ദിവസമായി എന്റെ ജീപ്പിൽ റോസാപൂ കൊണ്ടു വച്ചു മുങ്ങിക്കളയുകയാണ്…… എനിക്ക് പിടി തരാതെ…… അവളെ ഒന്നു കണ്ടു പിടിക്കണം…… പിന്നെ അവളുടെ പ്രത്യേകത എന്താണെന്ന് അറിയുവോ?

മഹി പുരികം പൊക്കി ചോദിച്ചു.

എന്താ?

അവൾക്ക് നല്ല ചന്ദനത്തിന്റെ മണമാ….. നറുമണം…… ഹോ അതെന്റെ സിരയിലൂടങ്ങനെ ഒഴുകി ഒഴുകി………?

വെയിറ്റ്……….. വെയിറ്റ്……. ആർ യൂ ഇൻ ലവ് വിത്ത്‌ some one എൽസ്

യക്ഷമിയുടെ ചോദ്യം കേട്ട് തന്റെ ഇളം പ്രണയം തരളിതമാവുന്നത് മഹി അനുഭവിച്ചറിയുകയായിരുന്നു.

അറിഞ്ഞൂടാ……. ചിലപ്പോൾ

മഹിയുടെ മറുപടി കേട്ട് യക്ഷമി നടുങ്ങി.

അവൾ വായ് പൊത്തിയാണ് അതിനെ വരവേറ്റത്.

മഹി മറ്റൊരാളെ പ്രണയിക്കുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം നെഞ്ചിനുള്ളിലാരോ കൊളുത്തി വലിക്കുന്ന പോലെയാണ് യക്ഷമിക്ക് തോന്നിയത്.

എന്തോ മറ്റൊരാൾക്ക് സ്വന്തമാകേണ്ട നിധി താൻ കയ്യേറിയ പോലെ.

ഓർക്കുന്തോറും കണ്ണുകൾ നിറഞ്ഞു വന്ന യക്ഷമി കരയാതിരിക്കാൻ പാടു പെട്ടു.

ജീവിതത്തിൽ ആദ്യമായി യക്ഷമി എന്ന കരിനാഗ രാജകുമാരി വിഷാദം എന്തെന്ന് തിരിച്ചറിഞ്ഞു.

കരച്ചിൽ എന്താണെന്ന് ആദ്യമായി തിരിച്ചറിഞ്ഞു.

കണ്ണുനീരിലെ ഉപ്പു രസം എന്തെന്ന് തിരിച്ചറിഞ്ഞു.

പ്രണയമെന്ന ഒറ്റ വികാരത്താൽ.

പ്രണയമെന്ന വികാരത്താൽ ഏതോ ഒരു കാരഗൃഹത്തിൽ അവളിലെ പ്രണയിനിയെ തളച്ചിട്ടിരിക്കുയാണ്.

ഇനി ഒരിക്കലും രക്ഷപ്പെടാൻ പറ്റാത്തത്ര രീതിയിൽ.

മഹിയുടെ പ്രണയം തനിക്ക് സാധ്യമാവില്ലെന്നും മഹിയുടെ മനസ് മാറ്റാർക്കോ വേണ്ടി മന്ത്രിക്കുന്നുവെന്ന് അറിഞ്ഞ നിമിഷം യക്ഷമി തീരുമാനമെടുത്തു.

ആദ്യമായും അവസാനമായും തന്നിലുണ്ടായ പ്രണയം ഇതാണ്.

ഇതുമാത്രം.

മറ്റൊരു പ്രണയം ഇനി തന്റെ ജീവിതത്തിലില്ല.

യക്ഷമി മനസാലെ കടുത്ത തീരുമാനമെടുത്തു.

എടോ താൻ എന്നെ ഹെല്പ് ചെയ്യുവോ ആ പെണ്ണിനെ കണ്ടെത്താൻ?

മഹിയുടെ അപേക്ഷ കേൾക്കാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല.

ഞാൻ ശ്രമിക്കാം മഹി

ഇടർച്ചയോടെ അവൾ പറഞ്ഞൊപ്പിച്ചു.

താങ്ക്സ്‌ യക്ഷമി……. ഇന്ന് തന്നെ കണ്ടെത്തി തരാമോ?

തിടുക്കം കാരണം മഹി ചാടിക്കയറി ചോദിച്ചു.

എങ്ങനെ?

യക്ഷമിയുടെ സംശയത്തിനുള്ള മറുപടി മഹിയുടെ കയ്യിൽ ഭദ്രമായിരുന്നു.

ഞാൻ ഇന്ന് കോളജിൽ പോയി കഴിഞ്ഞ് താനും വരണം കോളജിൽ…… ഉച്ചയൊക്കെ കഴിഞ്ഞ്……. ഉച്ച കഴിഞ്ഞുള്ള സമയത്താ എന്റെ ജീപ്പിൽ ആ പെണ്ണ് പൂവ് കൊണ്ടു വക്കുന്നത്…… അതാരാണെന്ന് കണ്ടെത്തി എനിക്ക് പറഞ്ഞു തരണം.

മഹിയുടെ ആവശ്യം കേട്ട് യക്ഷമി നിർവികാരതയോടെ ഇരുന്നു.

ഒന്നും ചെയ്യാനാവാതെ.

43 Comments

  1. അടുത്ത ഭാഗം ഉടൻ വരുമോ

    1. ചാണക്യൻ

      @അബ്ദു

      നാളെ വരും കേട്ടോ ??
      സ്നേഹം ബ്രോ ❤️❤️

  2. Midul k APPUKUTTAN

    ?????
    സൂപ്പർ
    പക്ഷെ പെട്ടെന്ന് തീർന്നുപോയ്
    ഇനി രുദ്രയെ തന്നെയാണോ അതോ വേറെ ആരെയെങ്കിലുമാണോ യക്ഷമി കാണിച്ച് കൊടുക്കുന്നത്. രുദ്രയെ തന്നെ ആയിരിക്കും.
    ഈ നാഗങ്ങൾക്കും സർപ്പങ്ങൾക്കും ഒരു പോലെ പ്രീയപ്പെട്ടവൻ അത് മഹിതന്നെയല്ലെ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ?????

    1. ചാണക്യൻ

      @mridul

      പെട്ടെന്ന് തീർന്നത് അടുത്ത പാർട്ടിൽ നമുക്ക് സെറ്റ് ആക്കാ ബ്രോ ?
      യക്ഷമി ആരെയാണ് കാണിച്ചു കൊടുക്കുക എന്നത് സർപ്രൈസ് ?
      അത്‌ മഹി തന്നെയാണോ എന്നത് ക്ലൈമാക്സ്‌ ആവുമ്പോ പറയാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  3. ബ്രോ, എന്നും പറയുന്നത് പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്.യക്ഷമി രുദ്രയെ കാണിച്ച് കൊടുത്തു കാണുമോ…
    മഹിആണ് യഥാർത്ഥ രാജാവ് എന്ന് കരിനാഗം തിരിച്ച് അറിയുന്നത് എന്നാണ്. ആ ഒരു ഭാഗത്തിനായി കാത്തിരിക്കുകയാണ്.
    അടുത്ത ഭാഗം പെട്ടെന്ന് തരണേ, കൂടാതെ കുറച്ച് കൂടി പേജും കൂട്ടണെ.
    സ്നേഹത്തോടെ LOTH….???

    1. യക്ഷമി രുദ്രക്ക് പകരം വേറെ ആളെ ആയിരിക്കും കാണിച്ചത്

      1. ഒരു പക്ഷെ

      2. ചാണക്യൻ

        @nameless

        ചിലപ്പ്പോ ?

    2. ചാണക്യൻ

      @lothbrok

      യക്ഷമി രുദ്രയെ കാണിക്കുമോ എന്നത് നോക്കാം ബ്രോ ?
      സർപ്രൈസ് ആന്നെ
      മഹിയാണ് യഥാർത്ഥ രാജാവെന്ന് അവർ വൈകാതെ തിരിച്ചറിയും
      അടുത്ത തവണ പേജ് കൂട്ടട്ടോ
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. പാവം പൂജാരി

    കഥ നന്നായി പോകുന്നു
    പക്ഷെ പേജുകൾ കുറവാണ്.

    1. ചാണക്യൻ

      @പാവം പൂജാരി

      പേജുകൾ സെറ്റ് ആക്കാട്ടോ..
      അടുത്ത പാർട്ടിൽ ?

  5. വശീകരണ മന്ത്രo ഇതിന്റെ മുന്നേ തുടങ്ങിയതാ അതെഴുതുന്നില്ല തോന്നുന്നു ഒരുപാർട് വരുന്നത് ഒരുപാടു ദിവസം കഴിഞ്ഞാണ് എന്നാലും പേജ് വളരെ കുറവായിരിക്കും വളരെ നല്ലത്

    1. ചാണക്യൻ

      @Aadhi

      വശീകരണം ഇപ്പോഴേ ഇല്ല ബ്രോ..
      കുറച്ചു കഴിഞ്ഞേ ഉള്ളൂട്ടോ ?

  6. വശീകരണമന്ത്രം ഇതിലെഴുതാൻ കുഴപ്പമില്ലല്ലോ

    1. ഇല്ല

    2. ചാണക്യൻ

      @S Pv

      ഇതില് ഉണ്ടല്ലോ

  7. ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  8. ?

    1. ചാണക്യൻ

      @dean

      ❤️❤️

  9. സൂര്യൻ

    Late ആയിട്ട് ഇട്ടിട്ടു൦ പേജ് കുറവാണല്ലൊ? വശീകരണമന്ത്രവു൦ നി൪ത്തിയൊ

    1. ചാണക്യൻ

      @സൂര്യൻ

      ചെറിയ പാർട്ട്‌ ആയിരുന്നു ബ്രോ… അതാ.
      വശീകരണം ഉടനെ ഉണ്ടാവില്ല ?

  10. കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

    1. ചാണക്യൻ

      @മീശ

      അടുത്ത തവണ സെറ്റ് ആക്കാട്ടോ ?

    1. ചാണക്യൻ

      @ST

      ❤️❤️

  11. വശികരണമന്ത്രം ഉടനെ ഉണ്ടാകുവോ

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ഇല്ല ബ്രോ ?

  12. ജിത്ത്

    Super…
    പേജ് കൂടുതലില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വരുന്നത് തന്നെ ഒരു നല്ല കാര്യം

    1. ചാണക്യൻ

      @ജിത്ത്

      അതു തന്നെ…
      ഒരുപാട് തിരക്കിനിടയിലാ ബ്രോ എഴുതുന്നെ..
      അതാ ചിലപ്പോ വൈക്കണേ ?

  13. ഡിക്രൂസ് ?

    Page കൂട്ടി eyuthu

    Adipoli ??

    1. ചാണക്യൻ

      @ഡിക്രൂസ്

      അടുത്ത പാർട്ടിൽ പേജ് കൂട്ടാം കേട്ടോ ?

  14. പേജ് കൂട്ടിത്തരുമോ ❤️❤️

    1. ചാണക്യൻ

      @may heaven

      അടുത്ത പാർട്ടിൽ കൂട്ടി തരാട്ടോ ?

  15. Adipoly aayittund bro ????

    1. ചാണക്യൻ

      @sparkling spy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  16. രുദ്രൻ

    നന്നായിട്ടുണ്ട് ബട്ട് പെട്ടന്ന് തീർന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @രുദ്രൻ

      അടുത്ത പാർട്ടിൽ ശരിയാകാം കേട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  17. വായിച്ചു പെട്ടെന്ന് തീർന്നു…

    1. Atheennee pettannu theernnu

      1. Story adipoli, as usual ❤️

        1. ചാണക്യൻ

          @DD

          ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
          ഒത്തിരി സ്നേഹം ?
          നന്ദി ❤️❤️

    2. ചാണക്യൻ

      @അസുരൻ

      അടുത്ത പാർട്ടിൽ ശരിയാക്കാട്ടോ ?

Comments are closed.