?കരിനാഗം 18?
Author : ചാണക്യൻ
[ Previous Part ]
(കഥ ഇതുവരെ)
വെള്ളിനാഗജരുടെ ചക്രവർത്തി ഗജേന്ദ്രസേനന്റെ ഏക പുത്രനും വില്ലാളി വീരനും മല്ല യോദ്ധാവുമായ ദണ്ഡവീരൻ ആയിരുന്നു.
തോഴിമാരുടെ കൂടെ അരങ്ങേറിയ ദണ്ഡവീരൻ പതിയെ രണഗോദക്ക് സമീപം നടന്നടുത്തു.
ആ രൂപത്തിന്റെ നിഴൽ കണ്ടാൽ പോലും ഭയന്നു വിറക്കും.
അത്രയ്ക്കും ഭയാനകം.
അവിടേക്ക് വന്ന ദണ്ഡവീരൻ രണഗോദയുടെ തല വശത്തുള്ള സ്തംഭത്തിനു സമീപം നടന്നെത്തി.
അവിടെ ശിലകളാൽ നിർമിക്കപ്പെട്ട ഒരു സ്തംഭം കാണാം.
ആ സ്തംഭത്തിൽ തന്നെയായിരുന്നു വെള്ളിനാഗ രാജകുമാരന്റെ കണ്ണുകൾ.
പൊടുന്നനെ അലറിക്കൊണ്ട് ദണ്ഡവീരൻ തന്റെ വലതു ഭുജത്തിൽ സർവ്വത്ര ആരോഗ്യവും സംഭരിച്ചു കൊണ്ടു മുഷ്ടി ചുരുട്ടി പ്രഹരിച്ചു.
പ്രഹരം കൊണ്ട മാത്രയിൽ സ്തംഭം സ്ഫോടന ശബ്ദത്തോടെ രണ്ടായി പിളർന്നു.
പൊടുന്നനെ അതിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന സൂര്യ പ്രകാശം സ്ഫുരിക്കാൻ തുടങ്ങി.
ആ പ്രകാശത്തിന്റെ തീവ്രത കാരണം ആര്ക്കും മിഴികൾ തുറന്നു നോക്കുവാൻ പോലും കഴിയാതെ മഞ്ഞളിച്ചു.
അല്പ നേരം കഴിഞ്ഞതും ആ തീവ്രത കുറയുവാൻ തുടങ്ങി.
ആ സമയം ദണ്ഡവീരൻ കണ്ണുകൾ തുറന്നു നോക്കി.
അവിടെ തകർക്കപ്പെട്ട സ്തംഭത്തിനു നടുവിൽ സർപ്പിള ആകൃതിയിൽ ഉള്ള ഒരു വാൾ.
അതിൽ സൂര്യ ധൂളികൾ അങ്ങോട്ടും ഇങ്ങോട്ടും ഒരു ദ്രാവകം പോലെ ചലിക്കുന്നു.
അതിൽ നിന്നും സൂര്യ പ്രകാശം അനന്തമായി വമിക്കുന്നു.
അതി മനോഹരമായ ആ സർഗ സൃഷ്ടിയെ കണ്ടതും ദണ്ഡവീരന്റെ ചുണ്ടുകൾ അത്യാഗ്രഹത്തോടെ പുലമ്പി.
ഇത്……… അത് തന്നെ……..ആ മഹത്തായ ഉടവാൾ
വജ്രകേയഹാസം
ബർഗരീകന്റെ വജ്രകേയഹാസം
(തുടരുന്നു)
ദണ്ഡവീരന്റെ നേർത്ത മിഴികളിൽ നിറഞ്ഞു നിന്നത് കണ്ണഞ്ചിപ്പിക്കുന്ന ശോഭയോടെ തിളങ്ങുന്ന വജ്രകേയം തന്നെയായിരുന്നു.
അതിന്റെ ആകാര ഭംഗിയിലും നിർമാണ വൈദഗ്ദ്യത്തിലും മയങ്ങി പോയിരുന്നു ദണ്ഡവീരൻ.
അടുത്ത ഭാഗം ഉടൻ വരുമോ
@അബ്ദു
നാളെ വരും കേട്ടോ ??
സ്നേഹം ബ്രോ ❤️❤️
?????
സൂപ്പർ
പക്ഷെ പെട്ടെന്ന് തീർന്നുപോയ്
ഇനി രുദ്രയെ തന്നെയാണോ അതോ വേറെ ആരെയെങ്കിലുമാണോ യക്ഷമി കാണിച്ച് കൊടുക്കുന്നത്. രുദ്രയെ തന്നെ ആയിരിക്കും.
ഈ നാഗങ്ങൾക്കും സർപ്പങ്ങൾക്കും ഒരു പോലെ പ്രീയപ്പെട്ടവൻ അത് മഹിതന്നെയല്ലെ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
?????
@mridul
പെട്ടെന്ന് തീർന്നത് അടുത്ത പാർട്ടിൽ നമുക്ക് സെറ്റ് ആക്കാ ബ്രോ ?
യക്ഷമി ആരെയാണ് കാണിച്ചു കൊടുക്കുക എന്നത് സർപ്രൈസ് ?
അത് മഹി തന്നെയാണോ എന്നത് ക്ലൈമാക്സ് ആവുമ്പോ പറയാട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ബ്രോ, എന്നും പറയുന്നത് പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്.യക്ഷമി രുദ്രയെ കാണിച്ച് കൊടുത്തു കാണുമോ…
മഹിആണ് യഥാർത്ഥ രാജാവ് എന്ന് കരിനാഗം തിരിച്ച് അറിയുന്നത് എന്നാണ്. ആ ഒരു ഭാഗത്തിനായി കാത്തിരിക്കുകയാണ്.
അടുത്ത ഭാഗം പെട്ടെന്ന് തരണേ, കൂടാതെ കുറച്ച് കൂടി പേജും കൂട്ടണെ.
സ്നേഹത്തോടെ LOTH….???
യക്ഷമി രുദ്രക്ക് പകരം വേറെ ആളെ ആയിരിക്കും കാണിച്ചത്
ഒരു പക്ഷെ
@nameless
ചിലപ്പ്പോ ?
@lothbrok
യക്ഷമി രുദ്രയെ കാണിക്കുമോ എന്നത് നോക്കാം ബ്രോ ?
സർപ്രൈസ് ആന്നെ
മഹിയാണ് യഥാർത്ഥ രാജാവെന്ന് അവർ വൈകാതെ തിരിച്ചറിയും
അടുത്ത തവണ പേജ് കൂട്ടട്ടോ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
കഥ നന്നായി പോകുന്നു
പക്ഷെ പേജുകൾ കുറവാണ്.
@പാവം പൂജാരി
പേജുകൾ സെറ്റ് ആക്കാട്ടോ..
അടുത്ത പാർട്ടിൽ ?
വശീകരണ മന്ത്രo ഇതിന്റെ മുന്നേ തുടങ്ങിയതാ അതെഴുതുന്നില്ല തോന്നുന്നു ഒരുപാർട് വരുന്നത് ഒരുപാടു ദിവസം കഴിഞ്ഞാണ് എന്നാലും പേജ് വളരെ കുറവായിരിക്കും വളരെ നല്ലത്
@Aadhi
വശീകരണം ഇപ്പോഴേ ഇല്ല ബ്രോ..
കുറച്ചു കഴിഞ്ഞേ ഉള്ളൂട്ടോ ?
വശീകരണമന്ത്രം ഇതിലെഴുതാൻ കുഴപ്പമില്ലല്ലോ
ഇല്ല
@S Pv
ഇതില് ഉണ്ടല്ലോ
ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️
Late ആയിട്ട് ഇട്ടിട്ടു൦ പേജ് കുറവാണല്ലൊ? വശീകരണമന്ത്രവു൦ നി൪ത്തിയൊ
@സൂര്യൻ
ചെറിയ പാർട്ട് ആയിരുന്നു ബ്രോ… അതാ.
വശീകരണം ഉടനെ ഉണ്ടാവില്ല ?
കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു
@മീശ
അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
???
@ST
❤️❤️
വശികരണമന്ത്രം ഉടനെ ഉണ്ടാകുവോ
@കാതിൽ കമ്മലിട്ടവൻ
ഇല്ല ബ്രോ ?
Super…
പേജ് കൂടുതലില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വരുന്നത് തന്നെ ഒരു നല്ല കാര്യം
@ജിത്ത്
അതു തന്നെ…
ഒരുപാട് തിരക്കിനിടയിലാ ബ്രോ എഴുതുന്നെ..
അതാ ചിലപ്പോ വൈക്കണേ ?
Page കൂട്ടി eyuthu
Adipoli ??
@ഡിക്രൂസ്
അടുത്ത പാർട്ടിൽ പേജ് കൂട്ടാം കേട്ടോ ?
പേജ് കൂട്ടിത്തരുമോ ❤️❤️
@may heaven
അടുത്ത പാർട്ടിൽ കൂട്ടി തരാട്ടോ ?
Adipoly aayittund bro ????
@sparkling spy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
നന്നായിട്ടുണ്ട് ബട്ട് പെട്ടന്ന് തീർന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@രുദ്രൻ
അടുത്ത പാർട്ടിൽ ശരിയാകാം കേട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
വായിച്ചു പെട്ടെന്ന് തീർന്നു…
Atheennee pettannu theernnu
Story adipoli, as usual ❤️
@DD
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
@അസുരൻ
അടുത്ത പാർട്ടിൽ ശരിയാക്കാട്ടോ ?