“അത് ആന്റി,,, ഞാനും എമിയും തമ്മിൽ ഇഷ്ട്ടത്തിലാ,,,, അത് കാരണം ഞാൻ അവന്റെ കൂടെ ഇറങ്ങി വന്നതാ,,,, ആന്റി കാണാതെ എന്നെ ഇങ്ങോട്ട് കയറ്റി,,,, അവന്റെ റൂമിലെത്തിയതും… “എന്നും പറഞ്ഞ് ഞാൻ ആ ആന്റിയെ ഇടം കണ്ണിട്ട് നോക്കിയതും മുപ്പത്തി എന്തോ ആലോചിച്ചിരിക്കാണ്,,, അപ്പൊ തന്നെ ഞാൻ കുറച്ച് കണ്ണീർ ഒക്കെ നിറച്ചു.
ആ ഉമ്മി ഒരു നീട്ടി നെടുവീർപ്പിട്ട് കൊണ്ട് മോള് വാ എന്നും പറഞ്ഞ് എനിക്കൊരു റൂം കാണിച്ച് തന്നു. ബെഡ് കണ്ടതും ഒരൊറ്റ വീഴൽ ആയിരുന്നു,,, പക്ഷെ അവിടെ ഒരുത്തന്റെ അവസ്ഥ ആലോചിച്ചിട്ട് സന്തോഷം കൊണ്ട് പെട്ടെന്ന് തന്നെ ഉറക്കം എന്നെ തഴുകി.
* * *
എന്തോ പാത്രവും ഗ്ലാസ്സുമൊക്കെ പൊട്ടുന്ന ശബ്ദം കേട്ടിട്ടാണ് കണ്ണ് തുറന്നത്.
“എനിക്കിപ്പോ അറിയണം…… എന്നെ ആണോ അതോ അവളെ ആണോ മമ്മക്ക് കൂടുതൽ വിശ്വാസം എന്ന് .. ഇവിടെ ഞാൻ പറയുന്നതിനൊന്നും ഒരു വിലയുമില്ല … മമ്മ,,, മമ്മ… “എന്നും പറഞ്ഞ് അടുത്ത പ്ലേറ്റ് വീഴുന്ന ശബ്ദം കേട്ട് ഞാൻ ചെവി പൊത്തി പിടിച്ചു.
ചെവിയിൽ നിന്ന് മെല്ലെ കൈ എടുത്തതും ‘ ചില്ല് ചില്ല് ‘എന്ന ഒച്ചയല്ലാതെ വെറെ ഒന്നും കേൾക്കുന്നില്ല ,,, വീണ്ടും ചെവി പൊത്തി പിടിച്ചതും ഡോർ തുറന്ന് ആ ആന്റി കൈയിലൊരു കോഫി കപ്പും കൊണ്ട് എന്റെ അടുത്തേക്ക് വന്നു , ആ മമ്മയുടെ പിന്നാലെ വാലിന് തീപിടിച്ച പോലെ വരുന്ന എമിറിനെ കണ്ടതും എനിക്ക് ചിരി വന്നതും ഇവിടെ എനിക്ക് ചിരിക്കാനുള്ള സമയമല്ല എന്ന ഉത്തമ ബോധ്യം ഉ
ള്ളത് കൊണ്ട് ഞാൻ നിഷ്കു ഭാവത്തിൽ പേടിച്ചരണ്ട പോലെ ആ ആന്റിയുടെ പിറകിൽ ഒളിച്ചിരുന്നു.
എന്നെ കണ്ടതും ചെക്കന് നിക്ക പൊറുതിയില്ലാതെ ഓരോന്ന് ചെയ്ത് കൂട്ടുന്നുണ്ട്,,, അവന്റെ പിന്നാലെ വരുന്ന വാല് എന്നെ കണ്ടതും ‘ഇവളെന്താ ഇവിടെ’ എന്നർത്ഥത്തിൽ എന്നെ തന്നെ കൂർപ്പിച്ച് നോക്കുന്നുണ്ട്.
“ഇവളെ ഇവിടുന്ന് മമ്മ പറഞ്ഞ് വിടുന്നോ അതോ ഞാനായിട്ട് ഇറക്കി വിടണോ..??… “എന്നെ നോക്കി കലി പൂണ്ടു കൊണ്ട് അവൻ പറഞ്ഞു.
“ഇവളെ നീയായിട്ട് ഇവിടുന്നു ഇറക്കി വിടില്ല കാരണം ഇതെന്റെ വീടാണ് ഇവിടെ നിന്റെ ആജ്ഞ കേൾക്കേണ്ട ആവിശ്യം എനിക്കില്ല,,,അവൾക്കിവിടെന്ന് പോവണം എന്ന് പറയുന്നത് വരെ ഇവളിവിടുന്ന് എവിടേക്കും പോവില്ല “എന്നാ ആന്റി പറഞ്ഞതും ഇതാണോ ഹിറ്റ്ലർ എന്ന് സ്വയം പറഞ്ഞ് കൊണ്ട് മൂപ്പത്തിയാരെ നോക്കിയതും ആന്റി ഒന്ന് ചിരിച്ചു തന്നു.
അത് കണ്ടതും ആ എമിർ കലി പൂണ്ട് കൊണ്ട് ഒരൊറ്റ പോക്കായിരുന്നു,,, അവന്റെ പിന്നാലെ അവന്റെ വാലും.
* * * * * * * * * * * * * * * *
(എമി)
ദേഷ്യം കൊണ്ട് വേഗം റൂമിലേക്ക് പോയി കതകടച്ച് കണ്ണിൽ കണ്ടതെല്ലാം അടിച്ചുപൊളിച്ചു. അപ്പോഴാണ് അബി ഡോർ തുറക്ക് എന്നും പറഞ്ഞ് കതകിൽ മുട്ടാൻ തുടങ്ങിയത്.
*”എന്തടാ നാറി നിനക്ക് വേണ്ടേ … “*
Submit cheythu. Page കൊറച്ച് കൂടുതൽ ഉണ്ട്?❣️
Thanks
Hello
Submit cheythu❣️
Hello കിട്ടിയില്ല
Inn varum
Next part inn submit cheyyum
hloo…ithvare kitiyillalloo
Sry chila prblms കാരണം ഇടാൻ പറ്റില്ല.. ഇന്ന് വരും ഉറപ്പ്
Adutha part vegam taa bro….
Ithu puriyatha puthir kootu aavuo
Next part inn submit cheyyum
hey….next part evide……
Next part inn submit cheyyum
ബാക്കി ഇവിടെ മച്ചാനെ
സ്വലിക- നന്നാവുന്നുണ്ട് – ഓരോ ഭാഗം കഴിയുമ്പോഴും കഥ കൂടുതൽ വൈകാരികവും – കഥാതന്തു തീവ്രവും ആകുന്നുണ്ട്.
കഥ പറയുന്ന വേഗത കുറച്ചു കൂടുന്നുണ്ട് എന്നൊരു അഭിപ്രായം ഉണ്ട് – കുറച്ചു കൂടി മെല്ലെ ഇരുത്തിപ്പറഞ്ഞാൽ കൂടുതൽ മനസിലേക്ക് ആഴത്തിൽ പതിയും- തങ്ങൾക്കു അതിനു കഴിയും എന്നുഉറപ്പുള്ളതു കൊണ്ടാണ് പറയുന്നത്.
എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ
Thanks Dragon?
Speed kurakkam enn njn orappich parayunnilla. Shramikkam❣️
Waiting aaahn next part .vegam pooratte.????
Enna next part
3 ഭാഗവും ഇന്നാണ് വായിച്ചത്. അടിപൊളി ആയിട്ടുണ്ട്. എമിയോടുള്ള പ്രതികാരം നല്ല കനത്തില് തന്നെ ആയിക്കോട്ടെ..
എത്രയും വേഗം അടുത്ത ഭാഗവുമായി വരിക.
Enna adutha part
Nice
അടിപൊളി ആയിട്ടുണ്ട്.
കൊള്ളാം… but… ഇതുവരെ ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല.. ഇത്ര സ്പീഡ് പോകാതെ ഒന്ന് പതുക്കെ മനസ്സിലാകുന്ന രീതിയിൽ എഴുതി പോവുക.. എന്റെ അഭിപ്രായമാണ്..
Adipoli
Ee bhagyavum nannayirunnu chechi….??
Nannayittund…
❤️❤️❤️❤️❤️❤️
കാത്തിരിക്കുന്നു സ്നേഹത്തോടെ ?
കഥാതന്തുവും അവതരണ ശൈലിയും നന്നായിട്ടുണ്ട്.
???. Kollam bro kiduayitund. Nxt partnayi katta waiting ♥️♥️♥️♥️
കൊള്ളാം അടിപൊളിആയിട്ടുണ്ട് ബാക്കി പെട്ടന്ന് പോന്നോട്ടെ..
????
Ee partum adipoli.adutha part nale thane submit cheyanam ketto
കൊള്ളാം …. ബാക്കി പോന്നോട്ടെ