അത് കണ്ടതും ഇവള് നമ്മളെ കൈയിൽ നിന്ന് കുതറി മാറി കൊണ്ട് വയറ് പൊത്തി പിടിച്ച് ചുമക്കാൻ തുടങ്ങി പെണ്ണിന്റെ കണ്ണും മുഖവും ഞാൻ അപ്പോഴാ ശ്രദ്ധിക്കുന്നേ ആകെ കൂടി ചുവന്ന് വിളറിയിട്ടുണ്ട്.അത് കണ്ടതും ‘എന്റെ കൈയ്യിന് ഇത്ര പവറോ’എന്ന മട്ടിൽ ഞാനെന്റെ കൈയിലേക്കൊന്ന് നോക്കി.
അപ്പോഴും മമ്മ എന്നെ തന്നെ നോക്കിയിട്ട് അവളെ ഡ്രസ്സ് കീറിയ ഭാഗത്തേക്ക് നോക്കി ഒരു വരവായിരുന്നു എന്റെ അടുത്തേക്ക് ,,, അത് കണ്ടതും ഞാനൊരല്പം പേടിച്ചു കൊണ്ട് പുറകോട്ട് പോയതും മോന്തക്കിട്ടൊരു അടിയായിരുന്നു.സ്വഭാവികമായും മമ്മയുടെ അടിയുടെ ഊക്ക് കൊണ്ട് മുഖമൊന്ന് ഇടത് ഭാഗത്തേക്ക് തിരിഞ്ഞു.
ഇത് വരെ ചുമ്മച്ചോണ്ടിരുന്ന ആ പെണ്ണ് എന്നെയും മമ്മയും മാറി മാറി നോക്കിയതും ഞാൻ മുഖത്ത് കൈ വെച്ച് ദേഷ്യം കൊണ്ട് ഓളെ നോക്കി നേരെ മമ്മയുടെ മുഖത്തേക്ക് നോക്കി.
“നിനക്കിത് വരെ മാറാനായില്ലേ എമി,,,, ഇനി നീ എന്നാ പഠിക്കുന്നെ,,,, ഇത് വരെ എന്റെ മോനെ ഞാൻ തല്ലാതിരുന്നത് എന്നെങ്കിലും നന്നാവും എന്നാ പ്രതീക്ഷയിലാ…പക്ഷെ ഇപ്പൊ എനിക്ക് മനസിലായി നീയൊന്നും ഒരു കാലത്തും നന്നാവില്ലെന്ന്… മോള് വാ… ”
എന്ന് പറഞ്ഞ് അവളെ കൈ പിടിച്ച് മമ്മ നടന്നു
“മമ്മ… ഞാൻ… “എന്ന് പറഞ്ഞ് മുഴുവനാക്കും മുൻപേ നിർത്ത് എന്നർത്ഥത്തിൽ തിരിഞ്ഞ് നോക്കാതെ കൈ ഉയർത്തി അവളെയും കൊണ്ട് നടന്നതും ഓളൊന്ന് തല ചെരിച്ച് എന്നെ നോക്കി സൈറ്റ് അടിച്ച് കാണിച്ച് ചുണ്ട് കോട്ടി ചിരിച്ചു.
* * * * * * * * * * * * * * * * * * *
(ഷാലു )
ആ ആന്റി നമ്മളെ കൈയും പിടിച്ച് പോവുന്നത് കണ്ടതും ‘എന്നെ അറക്കാൻ കൊണ്ട് പോവാണോ,,, എണീറ്റ് ഓടിയാലോ ‘എന്ന് വരെ തോന്നി പോയി. കാരണം എന്തന്ന് വെച്ചാൽ മോന്തക്ക് അടി കിട്ടിയത് അവൻക്കാണെങ്കിലും എന്റെ തലയിലെ ഒട്ടകമാണ് പാറി പോയത്. ഓഹ് സെഡ്.
അവർ എന്റെ അടുത്ത് വന്ന് കുഴപ്പമൊന്നുമില്ലല്ലോ എന്നൊക്കെ പറഞ്ഞ് എന്റെ കൈയും മുഖവും തിരിച്ചും മറിച്ചും നോക്കി കൊണ്ട് ഇപ്പൊ വരാം എന്നും പറഞ്ഞ് പോയി,,, തിരിച്ച് വന്നപ്പോ കൈയിലൊരു കോഫി കപ്പും പിടിച്ചാണ് പുണ്ണിക്കാരിയുടെ വരവ്. അത് എന്റെ നേരെ നീട്ടിയതും എനിക്കിപ്പോ അത് നല്ല ആവിശ്യം ഉള്ളത് കൊണ്ട് തന്നെ ഞാനത് വാങ്ങി ഒരു സിപ് കുടിച്ചു.
എന്ത് പിടിയാണ് ആ പണ്ടാരകാലൻ പിടിച്ചത്, മൂക്കും തൊള്ളയും പൊത്തി പിടിച്ചാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചാൽ മതി.
“മോളെ പേര് എന്താ…. ”
“സമർ… samar senzela…ആന്റിക്കെന്നെ ഷാലു എന്ന് വിളിക്കാം… “മ്മ് എന്നും പറഞ്ഞ് ആന്റി നമ്മളെ നോക്കിയതും ഞാനൊന്ന് ചിരിച്ചു കൊണ്ട് കോഫി എന്റെ ചുണ്ടിനോട് ചേർത്ത് വെച്ചു.
“അല്ലാ മോൾക്ക് എങ്ങനെ എമിയെ അറിയാ???… “എന്ന് ആ ആന്റി ഒരു മുന്നറിയിപ്പില്ലാതെ ചോദിച്ചതും കോഫി നമ്മളെ മണ്ടേൽ കയറി ചുമക്കാൻ തുടങ്ങി,,, എന്റെ തലക്കൊരു കൊട്ട് തന്ന് ആന്റി എന്റെ അടുത്തിരുന്നു.
“അ… അത്.. ആന്റി… ഞാൻ …. “എന്നും പറഞ്ഞ് എന്താ പറയാ എന്നാലോചിച്ചു കൊണ്ട് ബബബ അടിച്ചു.
Submit cheythu. Page കൊറച്ച് കൂടുതൽ ഉണ്ട്?❣️
Thanks
Hello
Submit cheythu❣️
Hello കിട്ടിയില്ല
Inn varum
Next part inn submit cheyyum
hloo…ithvare kitiyillalloo
Sry chila prblms കാരണം ഇടാൻ പറ്റില്ല.. ഇന്ന് വരും ഉറപ്പ്
Adutha part vegam taa bro….
Ithu puriyatha puthir kootu aavuo
Next part inn submit cheyyum
hey….next part evide……
Next part inn submit cheyyum
ബാക്കി ഇവിടെ മച്ചാനെ
സ്വലിക- നന്നാവുന്നുണ്ട് – ഓരോ ഭാഗം കഴിയുമ്പോഴും കഥ കൂടുതൽ വൈകാരികവും – കഥാതന്തു തീവ്രവും ആകുന്നുണ്ട്.
കഥ പറയുന്ന വേഗത കുറച്ചു കൂടുന്നുണ്ട് എന്നൊരു അഭിപ്രായം ഉണ്ട് – കുറച്ചു കൂടി മെല്ലെ ഇരുത്തിപ്പറഞ്ഞാൽ കൂടുതൽ മനസിലേക്ക് ആഴത്തിൽ പതിയും- തങ്ങൾക്കു അതിനു കഴിയും എന്നുഉറപ്പുള്ളതു കൊണ്ടാണ് പറയുന്നത്.
എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ
Thanks Dragon?
Speed kurakkam enn njn orappich parayunnilla. Shramikkam❣️
Waiting aaahn next part .vegam pooratte.????
Enna next part
3 ഭാഗവും ഇന്നാണ് വായിച്ചത്. അടിപൊളി ആയിട്ടുണ്ട്. എമിയോടുള്ള പ്രതികാരം നല്ല കനത്തില് തന്നെ ആയിക്കോട്ടെ..
എത്രയും വേഗം അടുത്ത ഭാഗവുമായി വരിക.
Enna adutha part
Nice
അടിപൊളി ആയിട്ടുണ്ട്.
കൊള്ളാം… but… ഇതുവരെ ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല.. ഇത്ര സ്പീഡ് പോകാതെ ഒന്ന് പതുക്കെ മനസ്സിലാകുന്ന രീതിയിൽ എഴുതി പോവുക.. എന്റെ അഭിപ്രായമാണ്..
Adipoli
Ee bhagyavum nannayirunnu chechi….??
Nannayittund…
❤️❤️❤️❤️❤️❤️
കാത്തിരിക്കുന്നു സ്നേഹത്തോടെ ?
കഥാതന്തുവും അവതരണ ശൈലിയും നന്നായിട്ടുണ്ട്.
???. Kollam bro kiduayitund. Nxt partnayi katta waiting ♥️♥️♥️♥️
കൊള്ളാം അടിപൊളിആയിട്ടുണ്ട് ബാക്കി പെട്ടന്ന് പോന്നോട്ടെ..
????
Ee partum adipoli.adutha part nale thane submit cheyanam ketto
കൊള്ളാം …. ബാക്കി പോന്നോട്ടെ