“നീ എന്താടി കോപ്പേ സെൻസെസ് എടുക്കണോ ഇങ്ങോട്ട് വാടി… “എന്നും പറഞ്ഞു ഓൻ നമ്മളെ വലിച്ചു ,,,, മെല്ലെ പമ്മി പമ്മി കൊണ്ട് ഞാൻ ഓന്റെ പിന്നാലെ നടന്നു,,,
”താനിതെങ്ങോട്ടാ..???… “എന്ന് ഞാൻ അവനോട് ചോദിച്ചതും ‘ശ്ശ് മിണ്ടല്ലേ ‘എന്നവൻ ചുണ്ടിന്റെ മേൽ ചൂണ്ട് വിരൽ വെച്ചുകൊണ്ടാവൻ പറഞ്ഞതും ഞാൻ ശെരി എന്ന് മട്ടിൽ തലയാട്ടി കൊണ്ട് ഓന്റെ പിന്നാലെ നടന്നു.
നടന്നു നടന്നു അവസാനം പോയ സ്ഥലത്ത് തന്നെ തിരിച്ച് വന്നത് കണ്ടതും ഞാൻ അവനെയൊന്നു തുറിച്ച് നോക്കിയതും ഞാനൊന്നും അറിഞ്ഞില്ലേ അമ്മേ നാരായണ എന്ന മട്ടിൽ ചെക്കൻ ആകാശത്തേക്ക് നോക്കി നില്ക്കുന്നത് കണ്ടതും അവന്റെ കഴുത്ത് ഞെരിച്ചു കൊല്ലാനാ എനിക്കാദ്യം തോന്നിയത്. പിന്നെ എനിക്ക് വേണ്ടിയല്ലേ ഈ ത്യാഗം ഒക്കെ ചെയ്യുന്നെ എന്നാലോച്ചിച്ച് ഞാനൊന്നടങ്ങി.
“മെയിൻ ഡോറിൽ കൂടി പോവാ എന്ന് പറയുന്നത് വൻ റിസ്ക് ആണ്… “എന്നവൻ പറഞ്ഞതും നമ്മളൊരു നിമിഷം ആലോചിച്ച്,, മുകളിലെ നിലയിലേക്ക് നോക്കി.
“മ്മ്… നിന്റെ ഐഡിയ ഒക്കെ കൊള്ളാം പക്ഷെ ഒരു പ്രശ്നം ഉണ്ട്,,, ഇവിടെ വീടിനോട് ചാരി ഒരു മരം പോലുമില്ല “എന്റെ നോട്ടം കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു അവൻ എന്നെ നോക്കി അങ്ങനെ പറഞ്ഞത്,
ഇനി ഇപ്പൊ എന്താ ചെയ്യാ എന്നാലോചിച്ചു ഊരക്കും കൈ കൊടുത്തിരിന്നപ്പോയ എന്റെ മണ്ടേൽ ഒരു ഗ്രീൻ സിഗ്നൽ കത്തിയത്,,, അത് കണ്ടതും ഞാൻ അവന് നല്ല വളിച്ച ഇളി അങ്ങ് പാസ്സാക്കിയതും,,,, ഓൻ നമ്മളെ എന്തോ പണി വരുന്നുണ്ടല്ലോ എന്ന മട്ടിൽ എന്നെ നോക്കി കൊണ്ട് പുരികം പൊക്കി എന്താന്ന് ചോദിച്ചു. അപ്പൊ ഞാൻ എന്റെ ഐഡിയ പറഞ്ഞ് കൊടുത്തതും ‘എന്റെ പടച്ചോനെ ‘ എന്നും പറഞ്ഞ് ഓൻ തലയിൽ കൈ കൊടുത്ത് ഇരുന്നു.
ഞാനും ഓൻ ഇരിക്കുന്ന പോലെ ഇരുന്ന് ഓനെ ഒന്ന് തോണ്ടിയതും എന്റെ തലവിധി എന്നും പറഞ്ഞവൻ എണീറ്റ് പാന്റ് കയറ്റി മതിലിൽ ചാരി രണ്ട് പുഷപ്പ് എടുത്ത് ‘ വാ ‘ എന്ന് പറഞ്ഞൊരു നെടുവീര്പ്പിട്ടു കൊണ്ട് നടന്നു.
ഒരു വലിയ ഉയരമുള്ള കാർ വീടിനോട് ചേർന്നിരിക്കുന്നുണ്ട്,, ഞാനും അവനും കൂടി ആ കാറിന്റെ മുകളിൽ കയറി എന്റെ ലഗേജ് അതിന്റെ മുകളിൽ വെച്ച് അതിന്റെ മുകളിൽ അവൻ കയറി നിന്നു,,,, ശേഷം അവൻ മുട്ട്കുത്തി ഇരുന്നതും നമ്മള് ഓന്റെ ഷോള്ഡറില് കാൽ വെച് കയറി ,,, അത് മനസിലാക്കിയ വണ്ണം അവൻ മെല്ലെ ഉയരാൻ നോക്കി.
“കാണാൻ ഇല്ലിക്കൊമ്പാണെങ്കിലും നീ ഒടുക്കത്തെ വെയിറ്റ് ആണല്ലോ ഡീ… “എന്നവൻ പല്ല് കടിച്ച് പിടിച്ച് പറഞ്ഞ് എന്നെ മുകളിലേക്ക് ഉയർത്തി,,, വീടിന്റെ സൺസൈഡിലേക്ക് ഞാൻ എത്ര ഏന്തിയിട്ടും എത്തുന്നില്ല, അവസാനം ഓനും ഒരൽപ്പം കാൽ പൊക്കിയതും ഞാൻ എങ്ങനെ ഒക്കെയോ ഏന്തി വലിഞ്ഞ് അങ്ങോട്ട് കയറി, ഞാൻ കയറി താഴേക്ക് നോക്കിയപ്പോ ചെക്കനുണ്ട് അവശനിലയിൽ എന്റെ ലഗേജിന്റെ മുകളിൽ ഇരിക്കുന്നു.
“ഡാ റൗഡി… എന്റെ ലഗ്ഗേജ് ഇങ്ങ് താടാ.. ”
Submit cheythu. Page കൊറച്ച് കൂടുതൽ ഉണ്ട്?❣️
Thanks
Hello
Submit cheythu❣️
Hello കിട്ടിയില്ല
Inn varum
Next part inn submit cheyyum
hloo…ithvare kitiyillalloo
Sry chila prblms കാരണം ഇടാൻ പറ്റില്ല.. ഇന്ന് വരും ഉറപ്പ്
Adutha part vegam taa bro….
Ithu puriyatha puthir kootu aavuo
Next part inn submit cheyyum
hey….next part evide……
Next part inn submit cheyyum
ബാക്കി ഇവിടെ മച്ചാനെ
സ്വലിക- നന്നാവുന്നുണ്ട് – ഓരോ ഭാഗം കഴിയുമ്പോഴും കഥ കൂടുതൽ വൈകാരികവും – കഥാതന്തു തീവ്രവും ആകുന്നുണ്ട്.
കഥ പറയുന്ന വേഗത കുറച്ചു കൂടുന്നുണ്ട് എന്നൊരു അഭിപ്രായം ഉണ്ട് – കുറച്ചു കൂടി മെല്ലെ ഇരുത്തിപ്പറഞ്ഞാൽ കൂടുതൽ മനസിലേക്ക് ആഴത്തിൽ പതിയും- തങ്ങൾക്കു അതിനു കഴിയും എന്നുഉറപ്പുള്ളതു കൊണ്ടാണ് പറയുന്നത്.
എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ
Thanks Dragon?
Speed kurakkam enn njn orappich parayunnilla. Shramikkam❣️
Waiting aaahn next part .vegam pooratte.????
Enna next part
3 ഭാഗവും ഇന്നാണ് വായിച്ചത്. അടിപൊളി ആയിട്ടുണ്ട്. എമിയോടുള്ള പ്രതികാരം നല്ല കനത്തില് തന്നെ ആയിക്കോട്ടെ..
എത്രയും വേഗം അടുത്ത ഭാഗവുമായി വരിക.
Enna adutha part
Nice
അടിപൊളി ആയിട്ടുണ്ട്.
കൊള്ളാം… but… ഇതുവരെ ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല.. ഇത്ര സ്പീഡ് പോകാതെ ഒന്ന് പതുക്കെ മനസ്സിലാകുന്ന രീതിയിൽ എഴുതി പോവുക.. എന്റെ അഭിപ്രായമാണ്..
Adipoli
Ee bhagyavum nannayirunnu chechi….??
Nannayittund…
❤️❤️❤️❤️❤️❤️
കാത്തിരിക്കുന്നു സ്നേഹത്തോടെ ?
കഥാതന്തുവും അവതരണ ശൈലിയും നന്നായിട്ടുണ്ട്.
???. Kollam bro kiduayitund. Nxt partnayi katta waiting ♥️♥️♥️♥️
കൊള്ളാം അടിപൊളിആയിട്ടുണ്ട് ബാക്കി പെട്ടന്ന് പോന്നോട്ടെ..
????
Ee partum adipoli.adutha part nale thane submit cheyanam ketto
കൊള്ളാം …. ബാക്കി പോന്നോട്ടെ