പ്രതികാരം 3 ? [Swaliha] 110

(എമി)

അവള് പെരുവഴിയിൽ ആകുന്നതാലോചിച്ച എപ്പോയെ ഉറങ്ങി പോയിരുന്നു,,, പിന്നെ കണ്ണ് തുറക്കുന്നത് 10 മണിക്ക് ആണ് സൺ‌ഡേ ആയത് കൊണ്ട് തന്നെ ആവിശ്യം ഉണ്ടെങ്കിൽ മാത്രം ഓഫീസിലേക്ക് പോയാൽ മതി.

കണ്ണ് തുറന്ന് നോക്കിയപ്പോ നല്ല ചൂട് കോഫി തന്നെ ഉണ്ട് ടീബോയിൽ ,,,, പുതപ്പൊന്നും മാറ്റാതെ തന്നെ ബെഡിലേക്കൊന്ന് ചാരി ഇരുന്ന് കൊണ്ട് കോഫി എടുത്ത് ഒരു സിപ് കുടിച്ച് മൊബൈൽ എടുത്ത് നോക്കി,,, അപ്പൊ അതിൽ അവളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ഉണ്ടായിരുന്നു.,,,, അതിലെ അമൗണ്ട് കണ്ടതും എന്റെ വാ അറിയാതെ തന്നെ തുറന്ന് ഒന്ന് കണ്ണ് ഉഴിഞ്ഞു വീണ്ടും നോക്കി,,, മില്ലിയൻസ് ഓഫ് മില്ലിയൻസ് ആണ് ആ പ്രാന്തിയുടെ അക്കൗണ്ടിൽ കിടക്കുന്നത്. അല്ലെങ്കിലും പടച്ചോൻ എറിയാൻ അറിയുന്നൊണ്ടെ കൈയിൽ വടി കൊടുക്കൂലല്ലോ.

ഇത്രയും ക്യാഷ് ഉണ്ടായിട്ടും എന്തിനിവൾ ഒരു കോഫിഷോപ്പിലും,, വഴിയോരത്തും കച്ചവടം ചെയ്യുന്നെ എന്ന് ഞാൻ ആലോചിച്ചാലോചിച്ച അവസാനം പ്രാന്ത് പിടിക്കുന്ന പോലെ തോന്നി.

* * * * * * * * * * * * * * * * * * * * *
(ഷാലു)

“അല്ല ഷാലു,,, ഇനി ഇപ്പൊ എന്താ നിന്റെ പ്ലാൻ…???… അവനിട്ട് പണി കൊടുക്കാൻ തന്നെ ആണോ നിന്റെ ഉദ്ദേശം…???… ”

“അല്ലാണ്ട് പിന്നെ ഞാൻ എന്ത് ചെയ്യാനാ … ഞാനെവിടെ പോയാലും അവിടെ ഒക്കെ അവൻ മണം പിടിച് വരും…
so…”എന്നും പറഞ്ഞ് ഞാൻ ന്യൂസ്‌ പേപ്പറിൽ മുഖം പൂഴ്ത്തി… ഒരു സിപ് കോഫി കുടിച്ചു.

“so..?… “സംശയരൂപത്തിൽ അവൻ ചോദിച്ചതും.

“സൊ,,,, അവന്റെ വീട്ടിൽ താമസിക്കാം എന്ന് കരുതി “എന്ന് പറഞ്ഞതും ചെക്കൻ കുടിച്ചോണ്ടിരുന്ന കോഫീ മണ്ടേൽ കയറി ഒടുക്കത്തെ ചുമ,,, അത് കണ്ടതും ഓന്റെ തലക്ക് രണ്ട് മേട്ടം കൊടുത്ത് ഞാൻ ന്യൂസ്‌ പേപ്പറിൽ മുഖം കുനിച്ചു.

“അപ്പൊ നീ എന്താ പറഞ്ഞ് വരുന്നേ… ”

“അപ്പൊ ഞാൻ പറഞ്ഞ് വന്നത്.. “എന്നും പറഞ്ഞ് ഞാൻ പത്രത്തിൽ നോക്കി ചരമകോളത്തിൽ ആരാ സെഞ്ച്വറി അടിച്ചത് എന്ന് തപ്പി കൊണ്ടിരുന്നു. അത് കണ്ടതും അവൻ പേപ്പർ ചുരുട്ടി കൂട്ടി ഒരൊറ്റ ഏറായിരുന്നു.

“ഇനി പറ… ”

*”എന്നാ ചെവി രണ്ടും തുറന്ന് വെച്ച് കേട്ടോ… ഇന്ന് രാത്രി ഞാൻ അവന്റെ വീട്ടിൽ കയറെം ചെയ്യും ഞാൻ തിരിച്ച് കാനഡയിൽ പോവുന്നത് വരെ അവിടെ താമസിക്കുകയും ചെയ്യും”*

എന്ന് ഞാൻ ഒരൽപം ഉച്ചത്തിൽ പറഞ്ഞതും ആ കോഫി ഷോപ്പിലുള്ള എല്ലാവരുടെയും കണ്ണ് ഞങ്ങളിലേക്കായി.

“you guys carry on …, “എന്ന് ഞാൻ പറഞ്ഞതും അവരെല്ലാവരും അവരുടേതായ കാര്യങ്ങളിൽ ഏർപ്പെട്ടു.

33 Comments

  1. Submit cheythu. Page കൊറച്ച് കൂടുതൽ ഉണ്ട്?❣️

    1. Thanks

  2. Hello

    1. Submit cheythu❣️

  3. Hello കിട്ടിയില്ല

  4. Next part inn submit cheyyum

    1. hloo…ithvare kitiyillalloo

      1. Sry chila prblms കാരണം ഇടാൻ പറ്റില്ല.. ഇന്ന് വരും ഉറപ്പ്

  5. Adutha part vegam taa bro….
    Ithu puriyatha puthir kootu aavuo

    1. Next part inn submit cheyyum

  6. hey….next part evide……

    1. Next part inn submit cheyyum

  7. ബാക്കി ഇവിടെ മച്ചാനെ

  8. സ്വലിക- നന്നാവുന്നുണ്ട് – ഓരോ ഭാഗം കഴിയുമ്പോഴും കഥ കൂടുതൽ വൈകാരികവും – കഥാതന്തു തീവ്രവും ആകുന്നുണ്ട്.

    കഥ പറയുന്ന വേഗത കുറച്ചു കൂടുന്നുണ്ട് എന്നൊരു അഭിപ്രായം ഉണ്ട് – കുറച്ചു കൂടി മെല്ലെ ഇരുത്തിപ്പറഞ്ഞാൽ കൂടുതൽ മനസിലേക്ക് ആഴത്തിൽ പതിയും- തങ്ങൾക്കു അതിനു കഴിയും എന്നുഉറപ്പുള്ളതു കൊണ്ടാണ് പറയുന്നത്.

    എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ

    1. Thanks Dragon?

      Speed kurakkam enn njn orappich parayunnilla. Shramikkam❣️

  9. Waiting aaahn next part .vegam pooratte.????

  10. Enna next part

  11. 3 ഭാഗവും ഇന്നാണ് വായിച്ചത്. അടിപൊളി ആയിട്ടുണ്ട്. എമിയോടുള്ള പ്രതികാരം നല്ല കനത്തില്‍ തന്നെ ആയിക്കോട്ടെ..
    എത്രയും വേഗം അടുത്ത ഭാഗവുമായി വരിക.

  12. Enna adutha part

  13. കംബികഥയുടെ അടിമ

    അടിപൊളി ആയിട്ടുണ്ട്.

  14. അപ്പൂട്ടൻ

    കൊള്ളാം… but… ഇതുവരെ ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല.. ഇത്ര സ്പീഡ് പോകാതെ ഒന്ന് പതുക്കെ മനസ്സിലാകുന്ന രീതിയിൽ എഴുതി പോവുക.. എന്റെ അഭിപ്രായമാണ്..

  15. Ee bhagyavum nannayirunnu chechi….??

  16. Nannayittund…

  17. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️
    കാത്തിരിക്കുന്നു സ്നേഹത്തോടെ ?

  18. ലക്ഷമി

    കഥാതന്തുവും അവതരണ ശൈലിയും നന്നായിട്ടുണ്ട്.

  19. ???. Kollam bro kiduayitund. Nxt partnayi katta waiting ♥️♥️♥️♥️

  20. കൊള്ളാം അടിപൊളിആയിട്ടുണ്ട് ബാക്കി പെട്ടന്ന് പോന്നോട്ടെ..

  21. Ee partum adipoli.adutha part nale thane submit cheyanam ketto

  22. കൊള്ളാം …. ബാക്കി പോന്നോട്ടെ

Comments are closed.