പ്രതികാരം 3 ? [Swaliha] 110

അപ്പോഴാണ് എന്റെ ഫോണിലേക്ക് മറ്റൊരു കാൾ വന്നത് ജോലിക്ക് നാളെ മുതൽ ജോയിൻ ചെയ്യാൻ പറഞ്ഞു,,, അതിന് മുൻപ് കമ്പനിയിലേക്കും വരാൻ പറഞ്ഞു. ‘എന്നാലും ഇതെങ്ങനെ സംഭവിച്ചു … ഇമ്പോസിബിൾ ‘എന്ന് മനസ്സിൽ മൊഴിഞ്ഞ് ഞാൻ ടാക്സി വിളിച്ചുmubarak manazil എന്ന് എഴുതി വെച്ചിരിക്കുന്നത് കണ്ടതും ഞാൻ ടാക്സി ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞ് ക്യാഷ് കൊടുത്ത് ഇറങ്ങി.

ഞാൻ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയതും ആന്റി എന്നോട് എന്താ വൈകിയത് എന്ന് ചോദിച്ചെങ്കിലും എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി ഞാൻ വീടിന്റെ അകത്തേക്ക് കയറി.

* * * * * * * * * * * * * * * * * *
(എമി)

ഞാനും അബിയും കൂടി ഓഫീസിൽ നിന്നിറങ്ങി,,, വീട്ടിലെത്തിയപ്പോ മമ്മയുണ്ട് ഫുഡ്‌ എല്ലാം ടേബിളിൽ നിരത്തി വെച്ചെക്കുന്നു,,, അത് കണ്ടതും അബി ചാടി കയറി ആദ്യം തന്നെ സ്ഥാനം പിടിച്ചു. ഞാൻ അത് കണ്ട് ഒന്ന് ചിരിച്ച് ഫ്രഷ് ആവാൻ വേണ്ടി മുകളിലേക്ക് കയറി.

അപ്പൊ ആ പ്രാന്തി ഉണ്ട് പാട്ടും പാടി സ്റ്റെയർ ഇറങ്ങി വരുന്നുണ്ട് അത് കണ്ടതും ഞാൻ ഓളെ എന്റെ മീശ പിരിച്ചൊന്ന് തറപ്പിച്ച് നോക്കിയതും ‘never mind’എന്നും പറഞ്ഞ് ഓള് പോയതും ഒരറ്റ ചവിട്ട് കൊടുക്കാനാ എനിക്ക് തോന്നിയെ,, പിന്നെ വേഗം റൂമിലേക്ക് പോയി കുളിച് ഫ്രഷ് ആയി വന്നപ്പോ കറി ഇത്തിരി ഒഴിച്ച ഒരു ചോറ് കണ്ടതും ഇതവളുടേത് ആവുമെന്ന് ഞാൻ ഊഹിച്ചു അപ്പൊ തന്നെ ഞാൻ കുറച്ചധികം മുളക് പൊടി വാരി വിത

റി,, ലോകത്തിലെ തന്നെ ഏറ്റവും വലിയ മുളക് ആയ buth jolokia powder ആണ് ഞാൻ വിതെറിയാത്,, അതിന്റെ എരിവ് എന്ന് പറഞ്ഞാൽ എരിവളക്കുന്ന മെഷീനിൽ പത്തു ലക്ഷത്തിലേറെ ആണ്,,,, ഹുഹു… ഒന്നും അറിയാത്ത പോലെ സോഫയിൽ ഇരുന്ന് ന്യൂസ്‌ കാണാൻ തുടങ്ങി.

“മമ്മ ലഗ് പീസ് ഉണ്ടോ…???… “എന്ന് അടുക്കളയിൽ നിന്ന് കേൾക്കുന്ന ശബ്ദം കേട്ടതും ‘മമ്മായോ ഇതെപ്പോ… കോപ്പ് മമ്മയെയും കയ്യിലെടുത്തു… ലഗ് പീസും ചോയിച്ചു നടക്കാണ്,, നിനക്ക് നല്ലൊരു ലഗ് പ്പീസ്‌ നിന്റെ ഫുഡിൽ ഞാൻ ഒരുക്കിയിട്ടുണ്ട്… ഇങ് വാ ഡീ മോളെ… ‘

അവള് വരുന്നത് കണ്ടതും ഞാൻ പിന്നെ ആ സൈഡിലേക്കെ തന്നെ നോക്കാൻ നിന്നില്ല.

“അആഹ്ഹ്ഹ്…. ഉഉഹ്… ഉഉഹ്… ” അബിയുടെ ശബ്ദം കേട്ടതും ഞാനൊന്ന് തല ചെരിച്ചു നോക്കിയതും അവനുണ്ട് ആ ഫുഡിന്റെ മുന്നിലിരുന്ന് കണ്ണ് നിറച്ച് അലറുന്നു.

(തുടരും)

അഭിപ്രായം പറയണേ ?

33 Comments

  1. Submit cheythu. Page കൊറച്ച് കൂടുതൽ ഉണ്ട്?❣️

    1. Thanks

  2. Hello

    1. Submit cheythu❣️

  3. Hello കിട്ടിയില്ല

  4. Next part inn submit cheyyum

    1. hloo…ithvare kitiyillalloo

      1. Sry chila prblms കാരണം ഇടാൻ പറ്റില്ല.. ഇന്ന് വരും ഉറപ്പ്

  5. Adutha part vegam taa bro….
    Ithu puriyatha puthir kootu aavuo

    1. Next part inn submit cheyyum

  6. hey….next part evide……

    1. Next part inn submit cheyyum

  7. ബാക്കി ഇവിടെ മച്ചാനെ

  8. സ്വലിക- നന്നാവുന്നുണ്ട് – ഓരോ ഭാഗം കഴിയുമ്പോഴും കഥ കൂടുതൽ വൈകാരികവും – കഥാതന്തു തീവ്രവും ആകുന്നുണ്ട്.

    കഥ പറയുന്ന വേഗത കുറച്ചു കൂടുന്നുണ്ട് എന്നൊരു അഭിപ്രായം ഉണ്ട് – കുറച്ചു കൂടി മെല്ലെ ഇരുത്തിപ്പറഞ്ഞാൽ കൂടുതൽ മനസിലേക്ക് ആഴത്തിൽ പതിയും- തങ്ങൾക്കു അതിനു കഴിയും എന്നുഉറപ്പുള്ളതു കൊണ്ടാണ് പറയുന്നത്.

    എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ

    1. Thanks Dragon?

      Speed kurakkam enn njn orappich parayunnilla. Shramikkam❣️

  9. Waiting aaahn next part .vegam pooratte.????

  10. Enna next part

  11. 3 ഭാഗവും ഇന്നാണ് വായിച്ചത്. അടിപൊളി ആയിട്ടുണ്ട്. എമിയോടുള്ള പ്രതികാരം നല്ല കനത്തില്‍ തന്നെ ആയിക്കോട്ടെ..
    എത്രയും വേഗം അടുത്ത ഭാഗവുമായി വരിക.

  12. Enna adutha part

  13. കംബികഥയുടെ അടിമ

    അടിപൊളി ആയിട്ടുണ്ട്.

  14. അപ്പൂട്ടൻ

    കൊള്ളാം… but… ഇതുവരെ ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല.. ഇത്ര സ്പീഡ് പോകാതെ ഒന്ന് പതുക്കെ മനസ്സിലാകുന്ന രീതിയിൽ എഴുതി പോവുക.. എന്റെ അഭിപ്രായമാണ്..

  15. Ee bhagyavum nannayirunnu chechi….??

  16. Nannayittund…

  17. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️
    കാത്തിരിക്കുന്നു സ്നേഹത്തോടെ ?

  18. ലക്ഷമി

    കഥാതന്തുവും അവതരണ ശൈലിയും നന്നായിട്ടുണ്ട്.

  19. ???. Kollam bro kiduayitund. Nxt partnayi katta waiting ♥️♥️♥️♥️

  20. കൊള്ളാം അടിപൊളിആയിട്ടുണ്ട് ബാക്കി പെട്ടന്ന് പോന്നോട്ടെ..

  21. Ee partum adipoli.adutha part nale thane submit cheyanam ketto

  22. കൊള്ളാം …. ബാക്കി പോന്നോട്ടെ

Comments are closed.