അപ്പൊ തന്നെ ആ ചെക്കൻ എന്നെ നോക്കി കണ്ണുരുട്ടിയതും ഞാനൊന്ന് ഡീസെന്റ് ആയി എങ്കിലും അവൻ മുഖം തിരിച്ചതും ഞാൻ വീണ്ടും ചിരിക്കാൻ തുടങ്ങി.
“ഡീീ… “എന്നും പറഞ്ഞൊരണീക്കലായിരുന്ന ചെക്കൻ അത് കണ്ടതും ആന്റീന്ന് വിളിച്ചൊരോട്ടം ആയിരുന്നു.
പിന്നെ അവര് ഓഫീസിലേക്ക് പോവുന്നത് വരെ ഞാൻ ആ ചെക്കന്റെ കണ്ണ് മുൻപിലേക്ക് അറിയാതെ പോലും വന്ന് ചാടിയില്ല.
* * *
ഇവിടെ ഇരുന്നു ചടച്ചു എന്ന് പറഞ്ഞ മതി ,,, ആരും സംസാരിക്കാനുമില്ല,, ആന്റി ആണെങ്കിൽ പുതിയ പരീക്ഷണവുമായിട്ട് അടുക്കളയിൽ ഭയങ്കര ബിസി. സംസാരിച്ചിരിക്കാൻ ഒരു പൂച്ച കുട്ടി പോലും ഇല്ലല്ലോ എന്നാലോചിച്ചു ശോകമൂകമായിട്ടിരിക്കുമ്പോഴാ എന്റെ കണ്ണിൽ ഒരു ബിസിനസ് ന്യൂസ് പേപ്പർ കണ്ണിൽ ഉടക്കിയത്.
വല്ല ജോബ് വേക്കൻസിയും ഉണ്ടോന്ന് തപ്പി തുടങ്ങി,,, ഇവിടെ ഇങ്ങനെ ഇരുന്നിട്ടും കാര്യമില്ലല്ലോ. തപ്പിയപ്പോ ഫുൾ എ സി യിൽ ഇരുന്ന് ചെയ്യണ്ടേ ജോലി,,, എനിക്കാണെങ്കിൽ അത് കണ്ണിന്റെ നേരെ പിടിക്കൂല,,, അൽപം പ്രകൃതി ഭംഗി ഒക്കെ ആസ്വദിച്ച് എന്റെ ഫ്രീഡത്തിനനുസരിച് ജോലി ചെയ്യുന്ന ഒരു സ്ഥലം. അതാണ് വേണ്ടേ.
അങ്ങനെ ഇങ്ങനെ തപ്പിക്കൊണ്ടിരിക്കുമ്പോഴാ എന്റെ കണ്ണിൽ അത് ഉടക്കിയത് *AMAN HILLTOP*എന്ന് കണ്ടതും അതൊന്ന് നോക്കി,,, അതൊരു ടൂറിസ്റ്റ് പ്ലേസ് ആണ്,,, കാടൊക്കെ ചുറ്റി കാണിച്ച് കൊടുക്കുക അതാണ് ജോബ് ,,, pure natural palce…ഇന്റർസ്റ്റിംഗ്…
അപ്പൊ തന്നെ ന്യൂസ് പേപ്പറിൽ എഴുതിയ ഫോൺ നമ്പറിലേക്ക് വിളിച്ചാന്യോഷിച്ചു. ക്വാളിഫിക്കേഷൻ എന്ന് പറയുന്നത് ഡ്രൈവിംഗും ഇംഗ്ലീഷ് സ്പീകിംഗ് . റൈസിങ് എന്റെ ഹോബ്ബിയും ഇത് വരെ ഞാൻ കാനഡയിൽ ആയത് കൊണ്ട് ഇംഗ്ലീഷും എനിക്ക് സിമ്പിൾ ആണ്,, ഇന്ന് രണ്ട് മണിക്ക് AMAN ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ടൂറിസ്റ്റ് ഡിപ്പാർട്മെന്റിലേക്ക് വരാൻ പറഞ്ഞ് കാൾ കട്ട് ആക്കി.
സമയം നോക്കിയപ്പോ ഇനി കുളിച് ഫ്രഷ് ആയി പോവാനുള്ള സമയമേ ഉണ്ടായിരുന്നുള്ളു. അത് കൊണ്ട് ഞാൻ വേഗം പോയി ഫ്രഷ് ആയി ആന്റിയോട് വരാൻ അൽപം വൈകും എന്ന് പറഞ്ഞിറങ്ങി.
ഒരു ടാക്സി വിളിച്ചു നേരെ അങ്ങോട്ട് വിട്ടു. ആ കമ്പനിയുടെ മുൻപിൽ എത
്തിയതും എന്റെ തലയിൽ നിന്ന് ഒട്ടകം പാറി പോയി. ഈ കമ്പനിയുടെ അറ്റം എവിടെ എന്നാലോചിച്ചു ഒന്ന് തല ഉയർത്തി നോക്കിയപ്പോ ആകാശം തട്ടി നിൽക്കുകയാണ്.
നേരെ ടൂറിസ്റ്റ് ഡിപ്പാർട്മെന്റിലേക്ക് കയറി,,,, ഈ ഒരു കുഞ്ഞ് ജോബിനായി വന്നു നിൽക്കുന്ന ആൾക്കാരെ കണ്ടതും കണ്ണ് തള്ളി അവിടെ നിന്നതും ഇന്റർവ്യൂ സ്റ്റാർട്ട് ചെയ്യുകയാണെന്ന് പറഞ്ഞ് കൊണ്ട് ഒരു പെണ്ണ് വന്നു ഒരാളെ വിളിച്ചതും അയാളെ ഡ്രസിങ് സെൻസ് കണ്ട് ഞാൻ തൊള്ള തുറന്ന് പോയി.
അയാള് നല്ല വൈറ്റ് ഷർട്ടും ഹിൻ ചെയ്ത ബ്ലാക്ക് പാന്റും ഷൂവും ചുറ്റും ഒന്ന്
Submit cheythu. Page കൊറച്ച് കൂടുതൽ ഉണ്ട്?❣️
Thanks
Hello
Submit cheythu❣️
Hello കിട്ടിയില്ല
Inn varum
Next part inn submit cheyyum
hloo…ithvare kitiyillalloo
Sry chila prblms കാരണം ഇടാൻ പറ്റില്ല.. ഇന്ന് വരും ഉറപ്പ്
Adutha part vegam taa bro….
Ithu puriyatha puthir kootu aavuo
Next part inn submit cheyyum
hey….next part evide……
Next part inn submit cheyyum
ബാക്കി ഇവിടെ മച്ചാനെ
സ്വലിക- നന്നാവുന്നുണ്ട് – ഓരോ ഭാഗം കഴിയുമ്പോഴും കഥ കൂടുതൽ വൈകാരികവും – കഥാതന്തു തീവ്രവും ആകുന്നുണ്ട്.
കഥ പറയുന്ന വേഗത കുറച്ചു കൂടുന്നുണ്ട് എന്നൊരു അഭിപ്രായം ഉണ്ട് – കുറച്ചു കൂടി മെല്ലെ ഇരുത്തിപ്പറഞ്ഞാൽ കൂടുതൽ മനസിലേക്ക് ആഴത്തിൽ പതിയും- തങ്ങൾക്കു അതിനു കഴിയും എന്നുഉറപ്പുള്ളതു കൊണ്ടാണ് പറയുന്നത്.
എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ
Thanks Dragon?
Speed kurakkam enn njn orappich parayunnilla. Shramikkam❣️
Waiting aaahn next part .vegam pooratte.????
Enna next part
3 ഭാഗവും ഇന്നാണ് വായിച്ചത്. അടിപൊളി ആയിട്ടുണ്ട്. എമിയോടുള്ള പ്രതികാരം നല്ല കനത്തില് തന്നെ ആയിക്കോട്ടെ..
എത്രയും വേഗം അടുത്ത ഭാഗവുമായി വരിക.
Enna adutha part
Nice
അടിപൊളി ആയിട്ടുണ്ട്.
കൊള്ളാം… but… ഇതുവരെ ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല.. ഇത്ര സ്പീഡ് പോകാതെ ഒന്ന് പതുക്കെ മനസ്സിലാകുന്ന രീതിയിൽ എഴുതി പോവുക.. എന്റെ അഭിപ്രായമാണ്..
Adipoli
Ee bhagyavum nannayirunnu chechi….??
Nannayittund…
❤️❤️❤️❤️❤️❤️
കാത്തിരിക്കുന്നു സ്നേഹത്തോടെ ?
കഥാതന്തുവും അവതരണ ശൈലിയും നന്നായിട്ടുണ്ട്.
???. Kollam bro kiduayitund. Nxt partnayi katta waiting ♥️♥️♥️♥️
കൊള്ളാം അടിപൊളിആയിട്ടുണ്ട് ബാക്കി പെട്ടന്ന് പോന്നോട്ടെ..
????
Ee partum adipoli.adutha part nale thane submit cheyanam ketto
കൊള്ളാം …. ബാക്കി പോന്നോട്ടെ