പ്രതികാരം 3 ? [Swaliha] 110

ഡോർ തുറന്ന് കൊണ്ട് ഞാൻ കലിപ്പിൽ പറഞ്ഞതും അവനൊന്ന് എന്നെ നോക്കി ഇളിച്ചു കാണിച്ചു.

“get lost..”എന്നും പറഞ്ഞ് ഡോർ വൻ ശബ്ദത്തോടെ അടച്ചതും വീണ്ടും ആ റൂമിലെ സാധനം മുഴുവൻ തല്ലി പൊളിച്ചു.

കതകിൽ വീണ്ടും മുട്ട് കേട്ടതും ഡോർ തുറന്ന് ദേഷ്യത്തോടെ തെറി പറയാൻ വേണ്ടി വാ തുറന്നതും മമ്മയെ കണ്ടതും എന്റെ വാ പതിയെ അടഞ്ഞു.

“ഇനി ഈ റൂമിൽ നിന്ന് വല്ല ശബ്ദവും കേട്ടാൽ … “എന്ന് മമ്മ താക്കീതോടു കൂടി പറഞ്ഞ് കൊണ്ട് പോയതും ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി ചുമരിൽ ആഞ്ഞടിച്ച് കൊണ്ട് ദേഷ്യം തീർത്ത് ബെഡിൽ തലക്കും കൈ കൊടുത്തിരുന്നതും അബി റൂമിലേക്ക് കയറി വന്ന് റൂമിന്റെ കോലം നിരീക്ഷിച്ച് എന്റെ അടുത്ത് വന്നിരുന്നു.

“ഡാ അളിയാ… അവളെന്താടാ ഇവിടെ… ”

“ഇന്നലെ ഞാൻ പ്രസവിച്ച് കൊണ്ട് വന്നിട്ടതാ… എന്തെ നിനക്ക് വേണോ..??.. “എന്ന് ഞാൻ അവനോട് ദേഷ്യം വിട്ട് മാറാതെ പറഞ്ഞു.

“അല്ല നിനക്ക്‌ കുഴപ്പമില്ലെങ്കിൽ… “എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി അവൻ എന്റെ പാന്റിൽ കളം വരയ്ക്കാൻ തുടങ്ങിയതും ഒരൊറ്റ തള്ളായിരുന്നു അവനെ,,, കോപ്പൻ.

“എണീറ്റ് പോടാ നാറി… “എന്നും പറഞ്ഞ് കൊണ്ട് അലറിയതും ഓൻ എനിക്ക് ക്ലോസപ്പിന്റെ ചിരിയങ് പാസ്സാക്കി.

“നീ കാര്യം പറ “എന്നവൻ പറഞ്ഞതും ഞാൻ ഇന്നലെ നടന്നതവന് വിവരിച്ചു കൊടുത്തപ്പോ ഇതൊക്കെ എപ്പോ എന്നാ മട്ടിൽ ചെക്കൻ എന്നെ നോക്കുന്നുണ്ട്.

“അളിയ നീ ഇങ്ങനെ ഹീറ്റ് അവല്ലേടാ… നിനക്കവളെ ഈ വീട്ടിൽ നിന്ന് ഒഴിവാക്കിയാൽ പോരെ… ”

“ആഹ്… ”

“അതിനൊക്കെ ഒരു വഴി ഉണ്ട്.. ”

“എന്ത്???… ”

“അവളെ ഡെയിലി ടോർച്ചർ ചെയ്ത് ടോർച്ചർ ചെയ്ത്,,,, അവസാനം അവള് ഇവിടെ കയറി പോയത് അബദ്ധമായി പോയി എന്ന് തോന്നണം.. അവള് തന്നെ ഇവിടേക്ക് എങ്ങനെ കയറിയോ അതെ പോലെ തന്നെ ഇറങ്ങി പോവണം.അതിന് ഡെയിലി അവളെ വട്ട് പിടിപ്പിക്കണം
.. ഓക്കേ… “എന്നവൻ ചോദിച്ചതും ഡബിൾ ഓക്കേ എന്നും പറഞ്ഞു വേഗം എണീറ്റ് ഫ്രഷ് ആയി ഓൾക്ക് കൊടുക്കേണ്ട പണിയെ കുറിച്ചാലോചിക്കാൻ തുടങ്ങി.

അപ്പോഴാണ് അബി കയറി വന്നത്

“എമി… ദെ അവള് നാസ്ത കഴിക്കാൻ ഇരുന്നിട്ടുണ്ട്… അവൾക്കിട്ട് പണികൊടുക്കാൻ എന്തെങ്കിലുമൊരു ചാൻസ് കിട്ടാണ്ടിരിക്കില്ല… ”

അവൻ എന്റെ കൈയും പിടിച്ച് വലിച്ചൊരൊറ്റ ഓട്ടം ആയിരുന്നു,,, ആ പ്രാന്തി ആണെങ്കിൽ ഇതുവരെ ഭക്ഷണം കാണാത്ത പോലെ വെട്ടി വിഴുങ്ങുന്നുണ്ട്. മമ്മയാണെങ്കിൽ വളരെ കൗതുകത്തോട് കൂടെ ഓളെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. പല്ല് ഞെരിച്ച് കൊണ്ട് ഞാൻ ഓളെ ഓപ്പോസിറ്റിലുള്ള ചെയർ വലിച്ച് ഇരുന്നു.

33 Comments

  1. Submit cheythu. Page കൊറച്ച് കൂടുതൽ ഉണ്ട്?❣️

    1. Thanks

  2. Hello

    1. Submit cheythu❣️

  3. Hello കിട്ടിയില്ല

  4. Next part inn submit cheyyum

    1. hloo…ithvare kitiyillalloo

      1. Sry chila prblms കാരണം ഇടാൻ പറ്റില്ല.. ഇന്ന് വരും ഉറപ്പ്

  5. Adutha part vegam taa bro….
    Ithu puriyatha puthir kootu aavuo

    1. Next part inn submit cheyyum

  6. hey….next part evide……

    1. Next part inn submit cheyyum

  7. ബാക്കി ഇവിടെ മച്ചാനെ

  8. സ്വലിക- നന്നാവുന്നുണ്ട് – ഓരോ ഭാഗം കഴിയുമ്പോഴും കഥ കൂടുതൽ വൈകാരികവും – കഥാതന്തു തീവ്രവും ആകുന്നുണ്ട്.

    കഥ പറയുന്ന വേഗത കുറച്ചു കൂടുന്നുണ്ട് എന്നൊരു അഭിപ്രായം ഉണ്ട് – കുറച്ചു കൂടി മെല്ലെ ഇരുത്തിപ്പറഞ്ഞാൽ കൂടുതൽ മനസിലേക്ക് ആഴത്തിൽ പതിയും- തങ്ങൾക്കു അതിനു കഴിയും എന്നുഉറപ്പുള്ളതു കൊണ്ടാണ് പറയുന്നത്.

    എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ

    1. Thanks Dragon?

      Speed kurakkam enn njn orappich parayunnilla. Shramikkam❣️

  9. Waiting aaahn next part .vegam pooratte.????

  10. Enna next part

  11. 3 ഭാഗവും ഇന്നാണ് വായിച്ചത്. അടിപൊളി ആയിട്ടുണ്ട്. എമിയോടുള്ള പ്രതികാരം നല്ല കനത്തില്‍ തന്നെ ആയിക്കോട്ടെ..
    എത്രയും വേഗം അടുത്ത ഭാഗവുമായി വരിക.

  12. Enna adutha part

  13. കംബികഥയുടെ അടിമ

    അടിപൊളി ആയിട്ടുണ്ട്.

  14. അപ്പൂട്ടൻ

    കൊള്ളാം… but… ഇതുവരെ ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല.. ഇത്ര സ്പീഡ് പോകാതെ ഒന്ന് പതുക്കെ മനസ്സിലാകുന്ന രീതിയിൽ എഴുതി പോവുക.. എന്റെ അഭിപ്രായമാണ്..

  15. Ee bhagyavum nannayirunnu chechi….??

  16. Nannayittund…

  17. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️
    കാത്തിരിക്കുന്നു സ്നേഹത്തോടെ ?

  18. ലക്ഷമി

    കഥാതന്തുവും അവതരണ ശൈലിയും നന്നായിട്ടുണ്ട്.

  19. ???. Kollam bro kiduayitund. Nxt partnayi katta waiting ♥️♥️♥️♥️

  20. കൊള്ളാം അടിപൊളിആയിട്ടുണ്ട് ബാക്കി പെട്ടന്ന് പോന്നോട്ടെ..

  21. Ee partum adipoli.adutha part nale thane submit cheyanam ketto

  22. കൊള്ളാം …. ബാക്കി പോന്നോട്ടെ

Comments are closed.