പ്രതികാരം? [Swaliha] 98

” അത് പൊളിച്ചു.,,,, വന്നത്  മുതൽ  കേൾക്കുന്നതാ  ഈ  ഫാദിയെ കുറിച്ച്… അറ്റ്ലീസ്റ്റ്  ഒരു  ഫോട്ടോ  എങ്കിലും  കാണിച്ച്  താടി…..”

” ഇല്ല  മോളെ,,,, ഇയൊരു  ഐറ്റത്തെ  നേരിൽ  കാണുന്ന  ഫീൽ  ഒന്നും  ഫോട്ടോ  കണ്ടാൽ  ഉണ്ടാവില്ല,,, നിനക്ക് വിധിയുണ്ടെങ്കിൽ ആളെ കാണാം…”

“ഓഹ്… ” എന്നും  പറഞ്ഞ്  അവള്  താറിൽ  നിന്നിറങ്ങി   വീട്ടിലേക്ക്  കയറി പോയി  പിന്നാലെ  ഞാനും.

*   *    *

” സമർ….”

“യെസ്  സാർ…..”

“ഇവിടെന്ന്   നാലമത്തെ   ടാബിളിൽ  ഇരിക്കുന്ന  ആളെ കണ്ടോ…??… ” എന്ന്  ആ  കോഫി   ഷോപ്പിന്റെ  മനേജർ  പറഞ്ഞതും  ഞാൻ   ഏന്തി  വലിഞ്ഞൊന്ന്  നോക്കി  ,,, താനൊന്ന്  ഡീൽ   ചെയ്യ്  എന്ന്  മനേജർ  പറഞ്ഞതും   ഒരു  ചെറിയ  നോട്ട് പാഡ്   എടുത്ത്  ആ  ടാബിളിനെ  ലക്ഷ്യമാക്കി  നടന്നു

“good morning….what would you like to have, sir?   “എന്നും മുഖത്ത്  പുഞ്ചിരി  വിടർത്തി   പറഞ്ഞ്  അയാളെ  തൊട്ടടുത്ത്  ഇരിക്കുന്ന  ആളെ  നോക്കിയതും ……

” സമർ….”

“യെസ്  സാർ…..”

“ഇവിടെന്ന്   നാലമത്തെ   ടാബിളിൽ  ഇരിക്കുന്ന  ആളെ കണ്ടോ…??… ” എന്ന്  ആ  കോഫി   ഷോപ്പിന്റെ  മനേജർ  പറഞ്ഞതും  ഞാൻ   ഏന്തി  വലിഞ്ഞൊന്ന്  നോക്കി  ,,, താനൊന്ന്  ഡീൽ   ചെയ്യ്  എന്ന്  മനേജർ  പറഞ്ഞതും   ഒരു  ചെറിയ  നോട്ട് പാഡ്   എടുത്ത്  ആ  ടാബിളിനെ  ലക്ഷ്യമാക്കി  നടന്നു

“good morning….what would you like to have, sir?   “എന്നു മുഖത്ത്  പുഞ്ചിരി  വിടർത്തി   പറഞ്ഞ്  അയാളെ  തൊട്ടടുത്ത്  ഇരിക്കുന്ന  ആളെ  നോക്കിയതും,,, നമ്മളൊരൽപ്പം  പതറിയെങ്കിലും  അതൊന്നും  മുഖത്ത്  കാണിച്ചില്ല.

“one കപ്പിചീനോ… “എന്നും  പറഞ്ഞ്  ആ   മഹാൻ മെനു  കാർഡിൽ നിന്നും  മുഖത്ത് ഉയർത്തി  നോക്കിയതും  നമ്മള് വേഗം  നോട്ട് പാഡിലേക്ക്  മുഖം താഴ്ത്തി  അവൻ ഓർഡർ ചെയ്തത്  കുറിച്ചു.

“Anything  else  sir… ”

* * * ** * *** * * * * * * * * *  * * ***  *

എന്നവള്  ചോദിച്ചതും  എന്റെ  ഉള്ളിൽ  ഊറി  ചിരിച്ചു

” cancell  the order..”എന്ന്  ഞാൻ  പറഞ്ഞതും  അവള്  നോട്ട്പാഡിൽ  ഉള്ള  ഐറ്റത്തിന്റെ  കുറുകെ  ഒരു വരവരച്ചതും ഞാൻ  മെനു കാർഡിലേക്ക്  മുഖം  താഴ്ത്തി.

“dry fruit falooda..”എന്ന് പറയലും  അവളത്  നോട്ട് പാഡിൽ  കുറിച്ചു,,,, പിന്നീടങ്ങോട്ട്    ഇത്  തന്നെ  ആയിരുന്നു  എന്റെ  പണി  ഓർഡർ  ചെയ്യുക   ക്യാൻസൽ  ചെയ്യുക  ,,,, അവളുടെ  മുഖം  ഇപ്പൊ  പൊട്ടി  തെറിക്കും  എന്നാ  രീതിയിൽ  ആയിട്ടുണ്ട്,, മെനു കാർഡിലെ  എല്ലാ  ഐറ്റംസും  ഒരു  വിധം  കഴിഞ്ഞതും  ഞാൻ  അബിയെ  നോക്കിയപ്പോ  അവനുണ്ട്  തലക്ക്  താങ്ങും  വെച്ചിരിക്കുന്നു.

”  ടു  കാപ്പിചീനോ… “എന്ന്  ആദ്യം  പറഞ്ഞ  ഐറ്റം  തന്നെ  ഓർഡർ  ചെയ്തതും അവളൊന്നും നെടുവീർപ്പിട്ട് കൊണ്ട്  പോയി..

“നിനക്കെന്താടാ  പ്രാന്തുണ്ടോ…???   ആ  പെണ്ണിന്റെ  മോന്ത  കണ്ടിട്ട്

25 Comments

  1. അപ്പൂട്ടൻ

    വളരെ ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. ??കിലേരി അച്ചു

    ഞാൻ എനിക്കി എന്നുള്ളത് ഒഴുവാക്കുക കഥ പാത്രം ആരെന്ന് ഉറപ്പാകുന്നില്ല സ്റ്റോറി super aaanu

  3. തൃശ്ശൂർക്കാരൻ

    ,?????????
    ഇഷ്ട്ടായി ??

    1. തൃശ്ശൂർക്കാരൻ സ്നേഹം മാത്രം

  4. നന്നായിട്ടുണ്ട് സ്വാലിഹ…നെഗറ്റിവിസം ഉള്ള ഹീറോയാണോ ? എന്തായാലും പൊളി തുടക്കം .പിന്നെ സമറും എമിയും കൂടെ കഥ പറയുന്ന ശൈലി ഒന്ന് മാറ്റിപിടിക്കാമോ ,ഏതെങ്കിലും ഒരാളിലൂടെയോ എഴുത്തുകാരന്റെ കണ്ണിലൂടെയോ മുൻപോട്ട് പോവുകയാണെങ്കിൽ ഒന്നൂടി തകർക്കാർന്നു.

    1. Thanks Fire Blade❣️

      മാട്ടിപിടിക്കൻ ഞാൻ ശ്രമിക്കാം?

  5. ഇഷ്ടപ്പെട്ടു… ഇനിയും അങ്ങനെ തന്നെ എന്നു പ്രതീക്ഷിക്കുന്നു…??????

    1. Thanks LMR❣️

      ഇഷ്ടപെട്ടതിൽ സന്തോഷം?

  6. nalla thudakkam

    1. നന്ദി fanfiction ❣️

  7. Submit ചെയ്തു. എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണേ❣️

  8. കൊള്ളാം നല്ല തുടക്കം..
    ഒരു സസ്പെന്സില് നിറുത്തി ആല്ലേ..

    ശരിക്കും ഇതില് നായകനും നായികയും വില്ലനും ആരാ എന്നതാണ്…
    നായകനെ ഇത്രയും ചീപ് ആയിട്ടുള്ള ആളായിട്ട് കാണാൻ താല്പര്യമില്ല (എന്റെ വ്യക്തിപരമായ അപിപ്രായം മാത്രം )
    ഇനി ഇത് തന്നെയാണോ നായകൻ (emir)എന്നും അറിയില്ല ..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    Ly

    1. Thanks ly❣️

      Ellam വഴിയെ കാണാം ലില്ലികുട്ടി?

      1. ഈ ലില്ലിക്കുട്ടി എന്ന പേര് എവിടുന്ന് കിട്ടി.. ?

        1. കാലൻ(സമർ) ചേട്ടായി പറഞ്ഞു തന്ന??

  9. !! Good morning all !!
    Kollaam next part ennu kittumallo waiting….

    1. Thanks HappydayS ❣️

      Inn submit ചെയ്യും ഇന്ന് വരുവോന്ന് അറിയില്ല.

  10. നല്ലെഴുത്ത് ..
    നല്ല അവതരണഭംഗി ഫീല്‍ ചെയ്തു
    ആളുകളുടെ പേരുകള്‍ ഇംഗ്ലിഷ് ഉപയോഗിക്കാതെ മലയാളത്തില്‍ കൊടുക്കുന്നതു കുറചൂടേ നല്ലാതാകുമെന്നുള്ള തോന്നല്‍ പങ്കുവെക്കുന്നു ,,,

    1. അടുത്ത തവണ ശരിയാക്കാം ചേട്ടായി. ഞാൻ ചെട്ടയിടെ വലിയ ഫാൻ ആണ്.

      Thanks ചേട്ടായി❣️?

  11. Kollam chechi…nxt partinu vendi katta waiting….

    1. Thanks Taniya❣️

      Nale submit akkum 2nd part?

        1. Taniya തന്റെ കഥ കണ്ടർന്ന് നാളെ വായിച്ചിട്ട് അഭിപ്രായം പറട്ടോ❣️

  12. Hi
    ആദ്യ like and comment എന്റേതാണെന്ന് തോന്നുന്നു 🙂
    എന്നതാകുമോ എന്തോ

    എന്തായാലും കഥ കൊള്ളാം പൊളിച്ചു കുറച്ചു suspense okke ഇട്ടത്കൊണ്ട് അടുത്ത പാർട്ട്‌ അധികം വൈകിപ്പിക്കരുത്

    Nxt part ന് കട്ട waiting

    1. Thanks രാവണൻ❣️

      അടുത്ത part nale submit ചെയ്യാൻ നോക്കാം?

Comments are closed.