“കാൾ മീ SAMAR ,,, ഓക്കേ… “എന്ന് ഞാൻ ഓളോട് ഷൗട്ട് ചെയ്തതും ഓള് ചെയറിൽ പോയി ഇരുന്നു ,, അപ്പൊ തന്നെ നമ്മളും ഓളുടെ അടുത്ത് പോയി ഇരുന്ന് എന്താ കാര്യം എന്ന് ചോദിച്ചതും ഒന്നുമില്ലെന്ന് തോള് പൊക്കി കാണിച്ചു, അപ്പോഴേക്കും ഡോക്ടർ പുറത്തേക്ക് വന്നു…
“Docter,, how’s she??? ”
“she is absolutly fine…. ഡ്രിപ് തീർന്നാൽ പോകാം….”
“താങ്ക്യൂ ഡോക്ടർ… ”
ഡ്രിപ് തീർന്നതും കുഞ്ഞാറ്റയെയും എടുത്തു താറിന്റെ അടുത്തേക്ക് നടന്നു,,, കുഞ്ഞാറ്റക്ക് വെറും മൂന്ന് വയസെ ആയിട്ടുള്ളു,,, ഓർഫനേജിലെ മാനേജരെ കയ്യും കാലും പിടിച്ചിട്ടാണ് ടു ഹവർ ഓളെ കൂടെ സ്പെൻഡ് ചെയ്യാൻ കിട്ടിയത്,,, ആ സമയത്താണ് ഇങ്ങനെ ഒരു ആക്‌സിഡന്റ്,, അതും ഷോറൂമിൽ നിന്ന് ഇന്നിറിക്കിയ നമ്മളെ പുതുപുത്തൻ താറ് ,,,, കുഞ്ഞാറ്റയെ ഓർഫനേജിൽ ആക്കി വണ്ടി തിരിച്ചിട്ടും ഇവിടെ ഒരുത്തിയുടെ മുഖം മത്തങ്ങ പോലെ തന്നെ…
“ഡീ ……”
“എടീ,,,, അത് എമിർ അഹമ്മദാണ് ,,, പെണ്ണെന്ന് കേൾക്കുമ്പോൾ മോശം കണ്ണിലൂടെ ‘ മാത്രം കാണുന്ന ഒരു വൃത്തികെട്ട ജന്തു..
നീ എന്താ ചെയ്തതെന്ന് നിനക്ക് വല്ല ധാരണയും ഉണ്ടോ,,, ???? ഇവിടെ ആരെങ്കിലും നിനക്കറിയോ,,, ????? അതൊക്കെ പോട്ടെ,,, അവന് വിച്ചാരിച്ചാൽ ഇവിടെ എന്തൊക്കെ നടക്കും എന്നറിയോ??? നിന്റെ ജീർണിച്ച ശരീരമുണ്ടാവും വല്ല കെട്ടിടത്തിലോ അഴുക്ക് ചാലിലോ,,, എന്റെ ഇച്ചുവിനെ പോലെ….. ”
ഞാൻ ഡീ എന്ന് വിളിക്കാൻ നിന്ന പോലെ കേട്ട പാടെ പെണ്ണ് ഇടുക്കി ഡാം തുറന്ന് വിടുന്ന ചറപറാന്ന് പറയാൻ തുടങ്ങി.അവസാനം എത്തിയപ്പോയേക്കും കണ്ണിൽ നിന്ന് വെള്ളം നിറഞ്ഞിരുന്നു.
”oh god,,,, എന്ത് പറഞ്ഞാലും ഒരു ഇച്ചു ഇച്ചു ഇച്ചു ….ഇങ്ങോട്ട് വന്നിട്ട് രണ്ടാഴിച്ചയെ ആയിട്ടുള്ളു,,, ഇച്ചു എന്ന പേര് 1 വീതം നാല് നേരം തരുന്നുണ്ടല്ലോ നീ ,, അന്ന് കോർട്ടിൽ മൊഴി മാറ്റി പറഞ്ഞത് നീ തന്നെ അല്ലെ,,എന്നിട്ട് ഇവിടെ നിന്ന് കണ്ണ് നിറച്ചോ , പിന്നെ ഇത് നൈഷ ഇശൽ അല്ല… സമർ ആണ്, *SAMR SENZELA DAUGHTER OF HAIDARALI*.ആ ക്ണാപ്പൻ എന്നെ ചുക്കും ചെയ്യത്തില്ല, ഇനി അഥവാ ചെയ്താലും തിരിച്ച് പണിയാനുള്ളതൊക്കെ എന്റെ തന്ത എന്നെ പഠിപ്പിച്ചിട്ടുണ്ട്”
“ആഹ് ഇതും പറഞ്ഞങ്ങ് ചെന്ന മതി…. അല്ലാ മോള് അവിടെ നിന്ന് ഭയങ്കര കസർത്തൊക്കെ കാണിക്കുന്നുണ്ടായിരുന്നല്ലോ,,,മതിലിന്റെ മുകളിലൂടെ ചാടി അവന്റെ പുറകിൽ നിൽക്കാൻ നീയാര് ഡിങ്കനോ…”
” ഓഹ്,,,, അത്,,,,, അത് ഞാനും ഫാദിയും കൂടി കപ്പിൾ ഡാൻസ് കോംബറ്റീഷനിൽ പങ്കെടുത്തപ്പോഴുള്ള സ്റ്റപ്പ് ആയിരുന്നു,, ചുമരിൽ ചവിട്ടി പൊന്തി ഓന്റെ ഷോൾഡറിൽ നിൽക്കാ…. പക്ഷെ മൂഞ്ചി പോയി…. ”
“അതെങ്ങനെ..???… ”
“ചുമരിൽ ചവിട്ടി പൊന്തി ചാടിയൊക്കെ ചെയ്തു.. പക്ഷെ,,,, ഓന്റെ ഷോർഡറിൽ അല്ല നിന്നത്,,, അവന്റെ നേരെ മുന്നിൽ പോയ നിന്നത്,,, എന്റെ നെറ്റി ചെക്കന്റെ മൂക്കിൽ പോയി ഇടിച്ചു;.പിന്നെ ആംബുലൻസ് ആയി,, ഹോസ്പിറ്റൽ ആയി,,,,റെസ്റ്റ് ആയി അങ്ങനെ അങ്ങനെ.. ..”
വളരെ ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഞാൻ എനിക്കി എന്നുള്ളത് ഒഴുവാക്കുക കഥ പാത്രം ആരെന്ന് ഉറപ്പാകുന്നില്ല സ്റ്റോറി super aaanu
,?????????
ഇഷ്ട്ടായി ??
തൃശ്ശൂർക്കാരൻ സ്നേഹം മാത്രം
നന്നായിട്ടുണ്ട് സ്വാലിഹ…നെഗറ്റിവിസം ഉള്ള ഹീറോയാണോ ? എന്തായാലും പൊളി തുടക്കം .പിന്നെ സമറും എമിയും കൂടെ കഥ പറയുന്ന ശൈലി ഒന്ന് മാറ്റിപിടിക്കാമോ ,ഏതെങ്കിലും ഒരാളിലൂടെയോ എഴുത്തുകാരന്റെ കണ്ണിലൂടെയോ മുൻപോട്ട് പോവുകയാണെങ്കിൽ ഒന്നൂടി തകർക്കാർന്നു.
Thanks Fire Blade
മാട്ടിപിടിക്കൻ ഞാൻ ശ്രമിക്കാം?
ഇഷ്ടപ്പെട്ടു… ഇനിയും അങ്ങനെ തന്നെ എന്നു പ്രതീക്ഷിക്കുന്നു…??????
Thanks LMR
ഇഷ്ടപെട്ടതിൽ സന്തോഷം?
nalla thudakkam
നന്ദി fanfiction
Submit ചെയ്തു. എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണേ
കൊള്ളാം നല്ല തുടക്കം..
ഒരു സസ്പെന്സില് നിറുത്തി ആല്ലേ..
ശരിക്കും ഇതില് നായകനും നായികയും വില്ലനും ആരാ എന്നതാണ്…
നായകനെ ഇത്രയും ചീപ് ആയിട്ടുള്ള ആളായിട്ട് കാണാൻ താല്പര്യമില്ല (എന്റെ വ്യക്തിപരമായ അപിപ്രായം മാത്രം )
ഇനി ഇത് തന്നെയാണോ നായകൻ (emir)എന്നും അറിയില്ല ..
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..
Ly
Thanks ly
Ellam വഴിയെ കാണാം ലില്ലികുട്ടി?
ഈ ലില്ലിക്കുട്ടി എന്ന പേര് എവിടുന്ന് കിട്ടി.. ?
കാലൻ(സമർ) ചേട്ടായി പറഞ്ഞു തന്ന??
!! Good morning all !!
Kollaam next part ennu kittumallo waiting….
Thanks HappydayS
Inn submit ചെയ്യും ഇന്ന് വരുവോന്ന് അറിയില്ല.
നല്ലെഴുത്ത് ..
നല്ല അവതരണഭംഗി ഫീല്‍ ചെയ്തു
ആളുകളുടെ പേരുകള്‍ ഇംഗ്ലിഷ് ഉപയോഗിക്കാതെ മലയാളത്തില്‍ കൊടുക്കുന്നതു കുറചൂടേ നല്ലാതാകുമെന്നുള്ള തോന്നല്‍ പങ്കുവെക്കുന്നു ,,,
അടുത്ത തവണ ശരിയാക്കാം ചേട്ടായി. ഞാൻ ചെട്ടയിടെ വലിയ ഫാൻ ആണ്.
Thanks ചേട്ടായി
?
Kollam chechi…nxt partinu vendi katta waiting….
Thanks Taniya
Nale submit akkum 2nd part?
Mm…??
Taniya തന്റെ കഥ കണ്ടർന്ന് നാളെ വായിച്ചിട്ട് അഭിപ്രായം പറട്ടോ
Hi
ആദ്യ like and comment എന്റേതാണെന്ന് തോന്നുന്നു
എന്നതാകുമോ എന്തോ
എന്തായാലും കഥ കൊള്ളാം പൊളിച്ചു കുറച്ചു suspense okke ഇട്ടത്കൊണ്ട് അടുത്ത പാർട്ട് അധികം വൈകിപ്പിക്കരുത്
Nxt part ന് കട്ട waiting
Thanks രാവണൻ
അടുത്ത part nale submit ചെയ്യാൻ നോക്കാം?