പ്രതികാരം? [Swaliha] 98

* *  * * * * * * * * * *

പ്രേസൻറ്റേഷൻ   നല്ല  തകൃതിയായിട്ട്  തന്നെ  നടന്നു, അബിയും  ഞാനും   നല്ല  രീതിയിൽ  തന്നെ  ഡിസൈൻസ്  പ്രെസന്റ്  ചെയ്തു, ഇനി  അറിയേണ്ടത്  റിസൾട്ട്സ് ആണ്, അതിന്  വേണ്ടി കാത്തിരിക്കുമ്പോഴാണ്  റിസൾട്ട് വന്നതും  ഡീൽ  അമൻ  ഗ്രൂപ്പ് ഓഫ് കമ്പനിയ്ക്ക്  കിട്ടി  എന്നറിഞ്ഞത്. അപ്പോൾ  തന്നെ  അമൻ ഡിസൈൻസ്  കമ്പനിയുടെ  GM വന്ന്  പേപ്പേഴ്സിൽ  ഒക്കെ  സെൻ  ചെയ്ത്  പോയി. നമ്മക്കാണെങ്കിൽ  ദേഷ്യം  വന്ന്  ഒരൊറ്റ  പോക്ക്  ആയിരുന്നു,,പിന്നാലെ  അബി  നമ്മളെ  വിളിക്കുന്നതൊന്നും  നമ്മള് കേട്ടന്ന്  നടിച്ചതേയില്ല…

കാറിനിട്ട്  ഒരു  ചവിട്ട് കൊടുത്ത്  ഡ്രൈവിംഗ്  സീറ്റിൽ  കയറി ഇരുന്നു,,

”  നീ  മാറ് ,,, ഞാൻ  ഡ്രൈവ്  ചെയ്യാ,,,നിന്റെ  മൂഡ്  തീരെ  ശെരിയല്ല … മാറ്….”

” അബി,,,, നീ  വണ്ടിയിൽ  കയറുന്നോ   ??അതോ????..” എന്ന്   ഞാൻ  കനപ്പിച്ചൊന്നു  പറഞ്ഞതും ടൈ  ഒന്ന്  ലൂസ്  ആക്കി  കൊണ്ട്  ഓൻ  വണ്ടിയിൽ  കയറി, അപ്പോ  തന്നെ നമ്മള്  ഗിയറ്  മാറ്റി   നമ്മളെ  ദേഷ്യം മുഴുവൻ  വണ്ടിയോട്  തീർത്ത്  സീ പിഡ് അങ്ങ് കൂട്ടി.അവൻ  സ്പീഡ്  കുറക്കാൻ  ഒക്കെ  പറയുന്നുണ്ടെങ്കിലും  ഞാൻ  അത്  മൈൻഡ്  ചെയ്തെതെ  ഇല്ലാ.

” എമി   പ്ലീസ്  സ്റ്റോപ്പിറ്റ്,,, ”
അബി   ഷൗട്ട്  ചെയ്തു,,,, നമ്മള്  പെട്ടെന്ന് ബ്രെക്ക് ചവിട്ടിയതും നമ്മളെ വണ്ടി ഒരു  താറിൽ  പോയി  ഇടിച്ചു.

” damn  it ”  എന്നും പറഞ്ഞ്  സ്റ്റിയറിങ്ങിന്  ഒരു അടിക്കൊടുത്തതും മുന്നിലെ  താറിൽ  നിന്നും    സ്പെക്സ്   വെചൊരു  പെണ്ണ്  ഇറങ്ങി  വന്ന്  ഡോർ   തുറന്നു  നമ്മളെ    കോളറ്    പിടിച്ച് വലിച്ചിറക്കി  കരണക്കുറ്റി നോക്കി ഒന്ന്  തന്നു,,, ഞാൻ ആദ്യമൊന്ന് പകച്ച്  ചുറ്റുമൊന്നു  നോക്കി.

ദേഷ്യം കൊണ്ട് മറുത്തൊന്നും എന്റെ  കയ്യ്   ഉയർത്തിയതും  അവള് നമ്മളെ കൈ പിടിച്ചു വെച്ചു.

“മോനെ  ദിനേശാ,,,,, എന്നെ തല്ലാനുള്ള   കരുത്തൊന്നും നീയായിട്ടില്ല,,,, പോയി കുപ്പിപ്പാലും കുടിച്ചിരിക്കാൻ നോക്ക്….. ” എന്നും പറഞ്ഞ് എന്റെ കവിളിലൊന്ന്  തട്ടിയതും

*” ഡീ” * എന്നും  പറഞ്ഞ്  അലറിയതും  ഓള്  നമ്മളെ  കൈ  വിട്ട്  ഷർട്ടിന്റെ  സ്ലീവ്  ഒന്ന്  കയറ്റി വെച്ചു,,,,, അതും കൂടി  കണ്ടതും ഇതുവരെ കൺട്രോൾ  ചെയ്ത് വെച്ച  ദേഷ്യം മുഴുവനും പുറത്തേക്ക്  വന്നു.   ,,,, അവളുടെ  മുടി കുറ്റി  പിടിച്ച്    വലിച്ച്  മതിലിന്റെ  അടുത്തേക്ക്  കൊണ്ടു പോയതും  എന്നിൽ നിന്ന് കുതറി  മാറി  മതിലിൽ  ചവിട്ടി  നമ്മളോളം ഉയരത്തിൽ  പൊങ്ങി  പിറകിൽ  ചെന്ന് ചാടി,,,

അതും കൂടി കണ്ടതും  നമ്മളെ  ഉള്ളിലെ  പുലിക്കുട്ടി  ഏണീറ്റ്  നിന്നു    ഓളെ  അടുത്തേക്ക്  പോവാൻ  നിന്നതും  ഒരു  പെണ്ണ് വന്ന് അവളെ പിടിച്ച്   വലിച്ചു,,,,, ആ പെണ്ണിന്റെ മുഖം  കണ്ടിലെങ്കിലും  ഇവളെ  പോലെ  അല്ല  എന്ന്  ഒറ്റനോട്ടത്തിൽ മനസിലായി. പ്രത്യേകിച്ച്  ഡ്രസിംങ്ങില്  ഈ  അലവലാതി  ഷർട്ടും  ജീനും ആണെങ്കിൽ ആ പെണ്ണ്  ടോപ്പും  പാന്റും ആണ് വേഷം

“ഷാലു,,,,,, കുഞ്ഞാറ്റ  കണ്ണ്  തുറക്കുന്നില്ല….. നീയൊന്ന്  വന്നെ ” എന്നും പറഞ്ഞ്   അവളെ  ആ  പെണ്ണ് വലിച്ചതും ഈ  അലവലാതി കുന്ന് കുലുങ്ങിയാലും

25 Comments

  1. അപ്പൂട്ടൻ

    വളരെ ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. ??കിലേരി അച്ചു

    ഞാൻ എനിക്കി എന്നുള്ളത് ഒഴുവാക്കുക കഥ പാത്രം ആരെന്ന് ഉറപ്പാകുന്നില്ല സ്റ്റോറി super aaanu

  3. തൃശ്ശൂർക്കാരൻ

    ,?????????
    ഇഷ്ട്ടായി ??

    1. തൃശ്ശൂർക്കാരൻ സ്നേഹം മാത്രം

  4. നന്നായിട്ടുണ്ട് സ്വാലിഹ…നെഗറ്റിവിസം ഉള്ള ഹീറോയാണോ ? എന്തായാലും പൊളി തുടക്കം .പിന്നെ സമറും എമിയും കൂടെ കഥ പറയുന്ന ശൈലി ഒന്ന് മാറ്റിപിടിക്കാമോ ,ഏതെങ്കിലും ഒരാളിലൂടെയോ എഴുത്തുകാരന്റെ കണ്ണിലൂടെയോ മുൻപോട്ട് പോവുകയാണെങ്കിൽ ഒന്നൂടി തകർക്കാർന്നു.

    1. Thanks Fire Blade❣️

      മാട്ടിപിടിക്കൻ ഞാൻ ശ്രമിക്കാം?

  5. ഇഷ്ടപ്പെട്ടു… ഇനിയും അങ്ങനെ തന്നെ എന്നു പ്രതീക്ഷിക്കുന്നു…??????

    1. Thanks LMR❣️

      ഇഷ്ടപെട്ടതിൽ സന്തോഷം?

  6. nalla thudakkam

    1. നന്ദി fanfiction ❣️

  7. Submit ചെയ്തു. എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണേ❣️

  8. കൊള്ളാം നല്ല തുടക്കം..
    ഒരു സസ്പെന്സില് നിറുത്തി ആല്ലേ..

    ശരിക്കും ഇതില് നായകനും നായികയും വില്ലനും ആരാ എന്നതാണ്…
    നായകനെ ഇത്രയും ചീപ് ആയിട്ടുള്ള ആളായിട്ട് കാണാൻ താല്പര്യമില്ല (എന്റെ വ്യക്തിപരമായ അപിപ്രായം മാത്രം )
    ഇനി ഇത് തന്നെയാണോ നായകൻ (emir)എന്നും അറിയില്ല ..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    Ly

    1. Thanks ly❣️

      Ellam വഴിയെ കാണാം ലില്ലികുട്ടി?

      1. ഈ ലില്ലിക്കുട്ടി എന്ന പേര് എവിടുന്ന് കിട്ടി.. ?

        1. കാലൻ(സമർ) ചേട്ടായി പറഞ്ഞു തന്ന??

  9. !! Good morning all !!
    Kollaam next part ennu kittumallo waiting….

    1. Thanks HappydayS ❣️

      Inn submit ചെയ്യും ഇന്ന് വരുവോന്ന് അറിയില്ല.

  10. നല്ലെഴുത്ത് ..
    നല്ല അവതരണഭംഗി ഫീല്‍ ചെയ്തു
    ആളുകളുടെ പേരുകള്‍ ഇംഗ്ലിഷ് ഉപയോഗിക്കാതെ മലയാളത്തില്‍ കൊടുക്കുന്നതു കുറചൂടേ നല്ലാതാകുമെന്നുള്ള തോന്നല്‍ പങ്കുവെക്കുന്നു ,,,

    1. അടുത്ത തവണ ശരിയാക്കാം ചേട്ടായി. ഞാൻ ചെട്ടയിടെ വലിയ ഫാൻ ആണ്.

      Thanks ചേട്ടായി❣️?

  11. Kollam chechi…nxt partinu vendi katta waiting….

    1. Thanks Taniya❣️

      Nale submit akkum 2nd part?

        1. Taniya തന്റെ കഥ കണ്ടർന്ന് നാളെ വായിച്ചിട്ട് അഭിപ്രായം പറട്ടോ❣️

  12. Hi
    ആദ്യ like and comment എന്റേതാണെന്ന് തോന്നുന്നു 🙂
    എന്നതാകുമോ എന്തോ

    എന്തായാലും കഥ കൊള്ളാം പൊളിച്ചു കുറച്ചു suspense okke ഇട്ടത്കൊണ്ട് അടുത്ത പാർട്ട്‌ അധികം വൈകിപ്പിക്കരുത്

    Nxt part ന് കട്ട waiting

    1. Thanks രാവണൻ❣️

      അടുത്ത part nale submit ചെയ്യാൻ നോക്കാം?

Comments are closed.