“ഗുഡ് നൈറ്റ്… “എന്നും പറഞ്ഞ് ഡ്രാഫ്റ്റ് ഒക്കെ മടക്കി വെച്ചതും അവൻ നമ്മളെ ദഹിപ്പിക്കുന്ന നോട്ടം നോക്കി അവന്റെ റൂമിലേക്ക് പോയി ഞാൻ ആണെങ്കിൽ പഴയതൊക്കെ ആലോചിച്ചു എപ്പോയോ ഉറക്കത്തെ പുൽകി.
* * * * * * * * * * * * *
(അബി)
“ഇച്ചു…. ഇങ്ങ് വാ… “എന്ന് ഞാൻ ഓളോട് ആംഗ്യം കാണിച്ചതും ഓള് എന്റെ അടുത്തേക്ക് വന്നു
“എന്താടാ… പ്രോഗ്രാം നടക്കല്ലേ… ”
“അതൊന്നും കുഴപ്പമില്ല… എമിക്ക് നിന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട് … ”
“അബി… ഞാൻ എങ്ങനെയാടാ അവനെ ഫേസ് ചെയ്യാ … ഇന്നലെ അവന് എന്നെ അങ്ങനെ ഒന്നും ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.. അതാ ഞാൻ അറിയാതെ അവനെ തല്ലിയത്. അവനാണെങ്കിൽ ഇന്നലെ ഫോൺ വിളിച്ചിട്ട് എടുത്തതു മില്ല.. “അവളുടെ മുഖത്ത് ഒരു സങ്കടം അലയടിക്കുന്നുണ്ടായിരുന്നു.
“എന്തായാലും നീ വാ… ”
“ഒരു മിനിറ്റ് അബി… ഞാൻ zanna യോട് പറഞ്ഞിട്ട് വരാം… ”
“അതിന്റെ ഒന്നും ആവിശ്യമില്ല … നീ വന്നേ… ”
“അതല്ല അബി… എന്റെ ഫോൺ അവൾക്ക് കൊടുത്തിട്ട് വരാം… “എന്ന് പറയലും zanna ഞങ്ങളെ അടുത്തേക്ക് വന്നു ഇച്ചുവിനെ എന്നിൽ നിന്ന് അൽപം മാറ്റി നിർത്തി.
“അവനെന്താ പറയുന്നത്… “zanna
“എമിക്ക് എന്നെ ഒന്ന് കാണണം എന്ന്… ”
“നിനക്കെന്താ വട്ടുണ്ടോ… ഇന്നലെ നിന്നെ അവന് കോളേജ് കോമ്പൗണ്ടിൽ വെച് പബ്ലിക് ആയി കിസ്സ് ചെയ്യാൻ നോക്കിയതല്ലേ.. എന്നിട്ട് നീ എന്തിനാ അവന്റെ അടുത്തേക്ക് പോവുന്നെ… ”
” എനിക്കവനെ ഒത്തിരി ഇഷ്ട്ടാടി… ”
അവര്‍ തമ്മിൽ എന്തൊക്കെ പിറുപിറുത്തു കൊണ്ട് ഇച്ചുവിന്റെ കയ്യിലുള്ള ഒരു പഴയ ഞെക്കി ഫോൺ zanna യുടെ കൈയിൽ കൊടുത്തു എന്റെ അടുത്തേക്ക് വന്നു.
അപ്പൊ തന്നെ ഞാൻ ഞെട്ടി കണ്ണ് തുറന്ന് ബെഡിൽ എഴുന്നേറ്റ് ഇരുന്നതും ശ്വാസത്തിന്റെ ഗതി ഉയർന്നു കൊണ്ടിരുന്നു. ബോട്ടിലിലെ വെള്ളം മടക്ക് മടക്കായി വായിലേക്ക് കമിഴ്ത്തി. പഴയതൊക്കെ മനസിലേക്ക് വന്നതും വാഷ് ബേസിൽനിന്ന് മുഖത്തേക്ക് വെള്ളം ചീറ്റി.
* * * * * * * * * * * * * * * *
രാവിലെ തന്നെ ശടപടേന്ന് എണീറ്റ് റെഡിയായി.സ്റ്റാർ കോഫീ ഷോപ്പിൽ വെച് മീറ്റ് ചെയ്യാം എന്ന പറഞ്ഞത്. നേരെ അങ്ങോട്ട് വിട്ടു.
കാർ നിർത്താൻ വേണ്ടി പാർക്കിംഗ് ഏരിയ തപ്പി കൊണ്ടിരിക്കുമ്പോഴാ അബി എങ്ങോട്ടോ നോക്കി കൊണ്ട് എന്റെ ഷോള്ഡറില് തോണ്ടിയത്.
“എന്താ… “എന്ന് ചോദിച്ചതും ഓന് കണ്ണിമ വെട്ടാതെ സൈഡിലേക്ക് നോക്കിയതും അവന് നോക്കുന്ന സൈഡിലേക്ക് തല തിരിച്ചു നോക്കി.അത് കണ്ടതും അറിയാതെ തന്നെ നമ്മളെ വായ തുറന്ന് തലക്കൊരു താങ്ങ് വെച്ചു പോയി.
(തുടരും)
അഭിപ്രായം പറയണേ….
വളരെ ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഞാൻ എനിക്കി എന്നുള്ളത് ഒഴുവാക്കുക കഥ പാത്രം ആരെന്ന് ഉറപ്പാകുന്നില്ല സ്റ്റോറി super aaanu
,?????????
ഇഷ്ട്ടായി ??
തൃശ്ശൂർക്കാരൻ സ്നേഹം മാത്രം
നന്നായിട്ടുണ്ട് സ്വാലിഹ…നെഗറ്റിവിസം ഉള്ള ഹീറോയാണോ ? എന്തായാലും പൊളി തുടക്കം .പിന്നെ സമറും എമിയും കൂടെ കഥ പറയുന്ന ശൈലി ഒന്ന് മാറ്റിപിടിക്കാമോ ,ഏതെങ്കിലും ഒരാളിലൂടെയോ എഴുത്തുകാരന്റെ കണ്ണിലൂടെയോ മുൻപോട്ട് പോവുകയാണെങ്കിൽ ഒന്നൂടി തകർക്കാർന്നു.
Thanks Fire Blade❣️
മാട്ടിപിടിക്കൻ ഞാൻ ശ്രമിക്കാം?
ഇഷ്ടപ്പെട്ടു… ഇനിയും അങ്ങനെ തന്നെ എന്നു പ്രതീക്ഷിക്കുന്നു…??????
Thanks LMR❣️
ഇഷ്ടപെട്ടതിൽ സന്തോഷം?
nalla thudakkam
നന്ദി fanfiction ❣️
Submit ചെയ്തു. എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണേ❣️
കൊള്ളാം നല്ല തുടക്കം..
ഒരു സസ്പെന്സില് നിറുത്തി ആല്ലേ..
ശരിക്കും ഇതില്‍ നായകനും നായികയും വില്ലനും ആരാ എന്നതാണ്…
നായകനെ ഇത്രയും ചീപ് ആയിട്ടുള്ള ആളായിട്ട് കാണാൻ താല്പര്യമില്ല (എന്റെ വ്യക്തിപരമായ അപിപ്രായം മാത്രം )
ഇനി ഇത് തന്നെയാണോ നായകൻ (emir)എന്നും അറിയില്ല ..
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..
Ly
Thanks ly❣️
Ellam വഴിയെ കാണാം ലില്ലികുട്ടി?
ഈ ലില്ലിക്കുട്ടി എന്ന പേര് എവിടുന്ന് കിട്ടി.. ?
കാലൻ(സമർ) ചേട്ടായി പറഞ്ഞു തന്ന??
!! Good morning all !!
Kollaam next part ennu kittumallo waiting….
Thanks HappydayS ❣️
Inn submit ചെയ്യും ഇന്ന് വരുവോന്ന് അറിയില്ല.
നല്ലെഴുത്ത് ..
നല്ല അവതരണഭംഗി ഫീല്‍ ചെയ്തു
ആളുകളുടെ പേരുകള്‍ ഇംഗ്ലിഷ് ഉപയോഗിക്കാതെ മലയാളത്തില്‍ കൊടുക്കുന്നതു കുറചൂടേ നല്ലാതാകുമെന്നുള്ള തോന്നല്‍ പങ്കുവെക്കുന്നു ,,,
അടുത്ത തവണ ശരിയാക്കാം ചേട്ടായി. ഞാൻ ചെട്ടയിടെ വലിയ ഫാൻ ആണ്.
Thanks ചേട്ടായി❣️?
Kollam chechi…nxt partinu vendi katta waiting….
Thanks Taniya❣️
Nale submit akkum 2nd part?
Mm…??
Taniya തന്റെ കഥ കണ്ടർന്ന് നാളെ വായിച്ചിട്ട് അഭിപ്രായം പറട്ടോ❣️
Hi
ആദ്യ like and comment എന്റേതാണെന്ന് തോന്നുന്നു 🙂
എന്നതാകുമോ എന്തോ
എന്തായാലും കഥ കൊള്ളാം പൊളിച്ചു കുറച്ചു suspense okke ഇട്ടത്കൊണ്ട് അടുത്ത പാർട്ട് അധികം വൈകിപ്പിക്കരുത്
Nxt part ന് കട്ട waiting
Thanks രാവണൻ❣️
അടുത്ത part nale submit ചെയ്യാൻ നോക്കാം?