“റെന്റിന് വല്ല റൂമും കിട്ടോ നോക്കണം ”
“എന്റെ പൊന്ന് ഷാലു,,, നീ എന്തിനാ വെറുതെ റൂമൊക്കെ തപ്പുന്നത്,,, എന്റെ വീടില്ലേ ഇവിടെ… ”
ഈ മറുപടി ഞാൻ പ്രതീക്ഷിച്ചതായത് കൊണ്ട് തന്നെ ഞാൻ വേഗം ഫോൺ കട്ട് ചെയ്ത് ബസ് സ്റ്റോപ്പിൽ നിന്നിറങ്ങി.
* * * * * * * * * * * * * * *
(എമി)
നാളെ കിട്ടാതെ പോയ ഡീൽ ഒന്നും കൂടി പ്രെസന്റ് ചെയ്യാനുള്ള ചാൻസ് കിട്ടിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ഞാനും അബിയും കൂടി ഓർണമെൻസിന്റെ ഡിസൈൻസ് ഒക്കെ ഡിസ്കസ് ചെയ്തോണ്ടിരുന്നപ്പോയ നമ്മളെ ഫോൺ റിങ്ങ് ചെയ്തത്.
“ആരാ…?? ”
പ്രെസൻറ്റേഷൻ ഡ്രാഫ്റ്റിൽ നിന്ന് തല ഉയർത്താതെ തന്നെ അബി ചോദിച്ചതും ഞാൻ ടീബോയിലേക്ക് നോട്ടം പതിപ്പിച്ചു
“ആഷി … “എന്നും പറഞ്ഞ് ഞാൻ അബിയെ നോക്കിയതും യാതൊരു വിധ മാറ്റവുമില്ലാതെ ഡ്രാഫ്റ്റിൽ നോക്കി കൊണ്ടിരിക്കയാണ്.കാൾ അറ്റൻഡ് ചെയ്തു.
“ഹലോ ആഷി.. waht’s up… ”
“good മാൻ.. എന്തൊക്കെ …അല്ല നമ്മളെ അബി എവിടെ… ”
“ഇവിടെ ഉണ്ട്… ”
“എനിക്ക് തോന്നി… അല്ലെങ്കിലും ഞാൻ കാൾ ചെയ്ത അവനതികം എടുക്കൂലല്ലോ… എടുത്ത തന്നെ Mm kk … അവന്റെ പെങ്ങൾ ഓനോട് മിണ്ടാതിരിക്കുന്നതിന് അവന് എന്തിനാ എന്നോട് മിണ്ടാതിരിക്കുന്നെ???… ”
“നീ അത് വിട്…. ഇപ്പൊ എവിടെയാ..??.. ”
“ബാംഗ്ലൂർ… അളിയാ ഞാൻ പിന്നെ വിളിക്കാം … ഒരു ഉഗ്രൻ ഐറ്റം വന്ന് കയറിയിട്ടുണ്ട്… ഇനിയും ലേറ്റ് ആയാൽ ഇവള് കൈയിൽ നിന്ന് പോവും… ”
“okey man..enjoy…”
“ഗുഡ് നൈറ്റ് .. ”
എന്നും പറഞ്ഞ് അവന് കാൾ കട്ട് ചെയ്തു.. ഇവാനിതിപ്പോഴും നിർത്താൻ ആയിലെ എന്ന് സ്വയം ചിന്തിച്ചു കൊണ്ട് തല ഒന്നാകെ കുടഞ്ഞു.
“അബി… ആഷി നിന്നെ ചോദിച്ചിരുന്നു… ”
അവന്റെ ഭാഗത്ത് നിന്ന് ഒരു റെസ്പോൻഡും ഇല്ലാത്തതു കൊണ്ട് തന്നെ ഞാനൊന്നു നീട്ടി ശ്വാസം വലിച്ചു വിട്ടു.
“അവന് നല്ല സങ്കടം ഉണ്ടെടാ നീ ഇങ്ങനെ മിണ്ടാതെ നടക്കുന്നതിന്… പിന്നെ അനു അവളെ നമ്മുക്ക് പറഞ്ഞ് മനസിലാക്കാം… ”
“എന്റെ പെങ്ങൾ ഞാൻ പറഞ്ഞത് തന്നെ കേൾക്കുന്നില്ല… പിന്നെയാ… “അവന്റെ മുഖത്ത് വിരിയുന്ന ആ പുച്ഛ ചിരിക്കുള്ളിൽ സങ്കടങ്ങൾ ഉണ്ടെന്ന് അവനെക്കാൾ നന്നായി എനിക്കറിയാം.
“പിന്നെ,,, എങ്ങനെ ന്യായികരിക്കാൻ ശ്രമിച്ചാലും തെറ്റ് ഒരിക്കലും ശെരി ആയി മാറില്ല. എമി ,,, നിനക്കൊരിക്കൽ പോലും തോന്നിയിട്ടില്ല ഇച്ചുവിനോട് ചെയ്തത് തെറ്റായിരുന്നെന്ന്… “എന്നവൻ നിസ്സഹായമായി ചോദിച്ചതും നമ്മളൊന്നും നീട്ടി ശ്വാസം വലിച് വിട്ടു.
വളരെ ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഞാൻ എനിക്കി എന്നുള്ളത് ഒഴുവാക്കുക കഥ പാത്രം ആരെന്ന് ഉറപ്പാകുന്നില്ല സ്റ്റോറി super aaanu
,?????????
ഇഷ്ട്ടായി ??
തൃശ്ശൂർക്കാരൻ സ്നേഹം മാത്രം
നന്നായിട്ടുണ്ട് സ്വാലിഹ…നെഗറ്റിവിസം ഉള്ള ഹീറോയാണോ ? എന്തായാലും പൊളി തുടക്കം .പിന്നെ സമറും എമിയും കൂടെ കഥ പറയുന്ന ശൈലി ഒന്ന് മാറ്റിപിടിക്കാമോ ,ഏതെങ്കിലും ഒരാളിലൂടെയോ എഴുത്തുകാരന്റെ കണ്ണിലൂടെയോ മുൻപോട്ട് പോവുകയാണെങ്കിൽ ഒന്നൂടി തകർക്കാർന്നു.
Thanks Fire Blade❣️
മാട്ടിപിടിക്കൻ ഞാൻ ശ്രമിക്കാം?
ഇഷ്ടപ്പെട്ടു… ഇനിയും അങ്ങനെ തന്നെ എന്നു പ്രതീക്ഷിക്കുന്നു…??????
Thanks LMR❣️
ഇഷ്ടപെട്ടതിൽ സന്തോഷം?
nalla thudakkam
നന്ദി fanfiction ❣️
Submit ചെയ്തു. എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണേ❣️
കൊള്ളാം നല്ല തുടക്കം..
ഒരു സസ്പെന്സില് നിറുത്തി ആല്ലേ..
ശരിക്കും ഇതില്‍ നായകനും നായികയും വില്ലനും ആരാ എന്നതാണ്…
നായകനെ ഇത്രയും ചീപ് ആയിട്ടുള്ള ആളായിട്ട് കാണാൻ താല്പര്യമില്ല (എന്റെ വ്യക്തിപരമായ അപിപ്രായം മാത്രം )
ഇനി ഇത് തന്നെയാണോ നായകൻ (emir)എന്നും അറിയില്ല ..
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..
Ly
Thanks ly❣️
Ellam വഴിയെ കാണാം ലില്ലികുട്ടി?
ഈ ലില്ലിക്കുട്ടി എന്ന പേര് എവിടുന്ന് കിട്ടി.. ?
കാലൻ(സമർ) ചേട്ടായി പറഞ്ഞു തന്ന??
!! Good morning all !!
Kollaam next part ennu kittumallo waiting….
Thanks HappydayS ❣️
Inn submit ചെയ്യും ഇന്ന് വരുവോന്ന് അറിയില്ല.
നല്ലെഴുത്ത് ..
നല്ല അവതരണഭംഗി ഫീല്‍ ചെയ്തു
ആളുകളുടെ പേരുകള്‍ ഇംഗ്ലിഷ് ഉപയോഗിക്കാതെ മലയാളത്തില്‍ കൊടുക്കുന്നതു കുറചൂടേ നല്ലാതാകുമെന്നുള്ള തോന്നല്‍ പങ്കുവെക്കുന്നു ,,,
അടുത്ത തവണ ശരിയാക്കാം ചേട്ടായി. ഞാൻ ചെട്ടയിടെ വലിയ ഫാൻ ആണ്.
Thanks ചേട്ടായി❣️?
Kollam chechi…nxt partinu vendi katta waiting….
Thanks Taniya❣️
Nale submit akkum 2nd part?
Mm…??
Taniya തന്റെ കഥ കണ്ടർന്ന് നാളെ വായിച്ചിട്ട് അഭിപ്രായം പറട്ടോ❣️
Hi
ആദ്യ like and comment എന്റേതാണെന്ന് തോന്നുന്നു 🙂
എന്നതാകുമോ എന്തോ
എന്തായാലും കഥ കൊള്ളാം പൊളിച്ചു കുറച്ചു suspense okke ഇട്ടത്കൊണ്ട് അടുത്ത പാർട്ട് അധികം വൈകിപ്പിക്കരുത്
Nxt part ന് കട്ട waiting
Thanks രാവണൻ❣️
അടുത്ത part nale submit ചെയ്യാൻ നോക്കാം?