? ഭാര്യ കലിപ്പാണ് ?06 [Zinan] 481

എന്തുകൊണ്ട് ആണ് അവനിപ്പോൾ ഈ വിവാഹത്തിന് താല്പര്യം ഇല്ലാത്തത് എന്ന് പറഞ്ഞോ….

ഇല്ല അവൻ വ്യക്തമായി ഒന്നും പറഞ്ഞില്ല അവനിപ്പോൾ കല്യാണം വേണ്ട എന്നുമാത്രം പറഞ്ഞു…..

അവന്റെ വീട്ടുകാർ എന്തു പറഞ്ഞു…

അവർ ഒന്നും പറഞ്ഞില്ല അവൻ പറഞ്ഞത് കേട്ടുകൊണ്ട് ഇരുന്നു….

ഇതൊക്കെ കേട്ടു എന്റെ റിലേ മൊത്തം പോയി ഞാൻ നേരെ മുബിന്റെ അടുത്തുപോയി നിന്നു….

എടാ….കേട്ടത് സത്യം ആണോ…..

അവൻ എന്നെ കെട്ടിപ്പിടിച്ച് കൊണ്ടു പറഞ്ഞു…. അറിയില്ല അവൻ എന്തിനാ എന്റെ പെങ്ങളെ കല്യാണം കഴിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞത്….

ഞാൻ.. അതാണോ നിനക്ക് ഇപ്പോൾ അറിയേണ്ടത്….

അവൻ… അതെ….

എന്നാൽ നീ ഇവിടെ ഇരിക്ക് ഞാനത് അവനോടു പോയി ചോദിച്ചിട്ട് വരാം…… പിന്നെ ഇവനെ നമുക്ക് വേണ്ട… അണ്ടിക്ക്  ഉറപ്പില്ലാത്ത ഒരു മൈരനെ യും നമ്മുക്ക് വേണ്ട……

മുമ്പിന്റെ മുഖത്തേക്ക് ഞാനത് പറഞ്ഞപ്പോൾ ഒരു സന്തോഷം വന്നത് ഞാൻ കണ്ടു…..

ഹലോ ഇക്കാ…. നിങ്ങൾ ഈ ലാസ്റ്റ് മിനിറ്റ് വന്ന് മാറ്റി പറഞ്ഞാൽ എങ്ങനെ ശരിയാകും….. നിങ്ങൾ എന്തുകൊണ്ട് പിന്മാറുന്നു എന്ന് വ്യക്തമായി പറയുക….

ഞാൻ പറഞ്ഞ വാക്കുകളിൽ പലരും എന്നെ വീക്ഷിക്കാൻ തുടങ്ങി…..

അനിയാ എനിക്ക് പോകണം വഴിമാറി നിക്കു….

അങ്ങനങ്ങ് പോകല്ലേ ചേട്ടാ ഇതിനൊരു തീരുമാനം എടുത്തിട്ട് പോയാൽ മതി….

അയാൾ എന്റെ ചെവിയിൽ വന്നുപറഞ്ഞു നിനക്കെന്നെ അറിയാൻ പാടില്ല വെറുതെ show കളിക്കാൻ നിൽക്കാതെ വഴിമാറി നിക്ക് എടാ  മൈരേ …..

ഞാനൊന്ന് ചിരിച്ച് അവനിക്ക് വഴിമാറി കൊടുത്തു……

അവൻ എന്നെയും കടന്നു പോകാൻ നിന്നപ്പോൾ…. ഞാനയാളെ നോക്കി…

ഹലോ മിസ്റ്റർ ഒന്നിങ്ങോട്ടു നോക്കൂ….

അയാൾ എന്ത് എന്ന് അർത്ഥത്തിൽ എന്നെ നോക്കി…..

താൻ ഇപ്പോ എന്റെ ചെവിയിൽ കുണ കുണ എന്ന് പറഞ്ഞില്ലേ   അതിന്റെ റിപ്ലെ തനിക്ക് വേണ്ടേ മൈരേ…

ഞാനത് പറഞ്ഞപ്പോൾ കൂടെ ഉള്ളവരും ചുറ്റുമുള്ളവരും  എല്ലാം എന്നെ നോക്കുന്നുണ്ട്….

താൻ എന്താ പറഞ്ഞത് നിനക്കെന്നെ അറിയാൻ പാടില്ല എന്നോ…. നിന്നെയൊക്കെ എന്തിനാടാ ഞാൻ അറിയുന്നത് ആണും പെണ്ണും കെട്ട സോറി അവർക്ക് പോലും മോശം ആയി പോകുന്നു ഒരു മൈരനെ കണ്ടു ഞാൻ പേടിക്കും എന്നോ…… ഞാൻ അഹമ്മദിന്റെ മകനാ എല്ലാണ്ട് നിന്റെ തന്തയുടെ മകനല്ല… കേട്ടോടാ പട്ടി….

      ഇതൊക്കെ കേട്ടു ചുറ്റുമുള്ളവരും മുമ്പിനും അവന്റെ ഉപ്പയും മുബ്ഷിറയും എല്ലാം എന്നെ നോക്കുന്നു….

അവൻ എന്റെ നേർക്ക് കൈയുടെ മുഷ്ടി യും ചുരുട്ടി പാഞ്ഞുവന്നു… അവന്റെ വരവ് കണ്ടു ബാക്കിയുള്ളവരെല്ലാം എന്നെ സഹതാപത്തോടെ നോക്കിനിന്നു …. കൈ എന്റെ മുഖത്തേക്ക് ലക്ഷ്യം വെച്ച് വന്നു….

ഇതൊക്കെ  കണ്ടതു കൊണ്ടും കൊടുത്തത് കൊണ്ടും നമുക്കിതൊക്കെ നിസ്സാരം എന്ന മട്ടിൽ മുബിൻ എനിക്ക് ചിരിച്ച് തന്നു……

അവൻ വീശിയ കൈ ഞാൻ എന്റെ കൈകൊണ്ട് ബ്ലോക്ക് ചെയ്തു…. അതേസമയം തന്നെ അ കൈ വലിച്ചു അവന്റെ നെഞ്ചുംകൂട് നോക്കി ഒന്ന് കൊടുത്തു…. അവൻ ഉമ്മാ എന്നു പറഞ്ഞു ബേക്ക് ലേക്ക് തെറിച്ചുവീണു…. അതുകൊണ്ടൊന്നും എനിക്കു മതിയാവില്ല എന്ന് അവനറിയില്ല ലോ…. എന്റെ ദേഷ്യത്തിൽ അവന്റെ അരികിലേക്ക് ഓടിപ്പോയി അവന്റെ നെഞ്ചുംകൂട് നോക്കി ഒരു ചവിട്ടു കൂടെ അങ്ങ് കൊടുത്തു…. ഷൂ കൊണ്ട് ഞെരിച്ചു…. അവൻ അലറി കരഞ്ഞുകൊണ്ട് എന്നെ ഒന്നും ചെയ്യല്ലേ….. എന്നു പറഞ്ഞു…..

നിന്നെ ഒന്നും ചെയ്യില്ല പക്ഷേ എനിക്ക് സത്യം അറിയണം നീ എന്തുകൊണ്ട് ഈ ബന്ധത്തിൽ നിന്ന് പിന്മാറി എന്ന്…..

അതേസമയം അവന്റെ കുറച്ചു കൂട്ടുകാരൊക്കെ ഓടി പിടിച്ചു എന്റെ അരികിലേക്ക് വന്ന്…..

അവരെയൊക്കെ ഞാൻ ഒന്ന് നോക്കി…. ഒറ്റ എണ്ണം എന്റെ അടുത്തേക്ക് വന്നാൽ പിന്നെ ഇവന്റെ നെഞ്ചിൻകൂട് ഞാൻ തകർക്കും…. ബേക്കിലേക്ക് മാറി നിന്നോ  അതാണ് ഇവനും നിങ്ങൾക്കും നല്ലത്…..

അവർ അത് കേട്ട് ബേക്കിൽ ഓട്ട് മാറിനിന്ന്….

ഞാൻ അവന്റെ മുഖത്തുനോക്കി പറയടാ ന***…

അവനെന്നെ ദയനീയമായി നോക്കിയിട്ട് പറഞ്ഞു….

ഞാൻ വിവാഹിതനാണ് രണ്ടുദിവസം മുന്നേ രജിസ്റ്റർ ഓഫീസിൽ വെച്ച്…..

ഇതുകേട്ട് എല്ലാവരും ഞങ്ങളെ തന്നെ നോക്കി അവന്റെ ഉപ്പയും ബന്ധുക്കാരും ഇത് കേട്ട് വിശ്വസിക്കാൻ ആവാതെ അവന്റെ അരികിലേക്ക് വന്നു….

അവന്റെ ഉപ്പാ അവനോട് ആയി ചോദിച്ചു…. നീ എന്നോട് എന്താ പറഞ്ഞത് …. നിന്റെ ഫ്രണ്ടും അവളും തമ്മിൽ അവിഹിത ബന്ധം ഉണ്ട് എന്നല്ലേ….. അതുകൊണ്ട്  അല്ലേ നീ  പറഞ്ഞപ്പോൾ    ഒന്നും പറയാതെ ഞാനെന്റെ ആളുകളെ കൂട്ടി പോകാൻ നിന്നത്….

അതു ഉപ്പാ നിങ്ങൾ സമ്മതിക്കത്തില്ല എന്ന് വെച്ചിട്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്…

ഇതുകേട്ട് അവന്റെ ഉപ്പ അവനെ മണ്ണിൽ നിന്ന് ഉയർത്തി അവന്റെ മോന്തായം നോക്കി ഒന്ന് പൊട്ടിച്ചു…. കുടുംബത്തിന്റെ പേരു കളയാൻ ഉണ്ടായ അസത്ത് നീ ഇനി എന്റെ വീട്ടിലേക്ക് കാലു കുത്തരുത്…..

എനിക്കപ്പോൾ അവന്റെ ഉപ്പയോട് ബഹുമാനം തോന്നി… ഒന്നുമില്ലെങ്കിലും  അയാൾ ഇവൻ പറഞ്ഞത് കേട്ട് ആരോടും ഒന്നും പറയാതെ ഇത്രനേരം നിന്നില്ലേ….

40 Comments

  1. ♥♥♥♥

  2. ഡിക്രൂസ് ?

    Next part eppo varum
    Pinne page kurachoode kootti ezhuthanam

    1. ❤❤വന്നിട്ടുണ്ട്….പാർട്ട്‌ 8 തൊട്ട് പേജ് കുട്ടി ഇടാം….

  3. Part kidilam ❤
    Next part page koottan pattvo?

    ?

    1. താങ്ക്സ്…. ❤❤❤

  4. ✨️✨️❤️?

    1. ❤️❤️??

  5. അപ്പൊ ഇത് ചേച്ചിക്കഥ ആണല്ലേ ??.. ഓന്റെ ചേട്ടൻ ഒരാൾ ഉണ്ടല്ലോ അവനുവേണ്ടി ആലോചിക്കാരുന്നു ….. ഷമീറിന്റെ സർബത് പിഴിയുവല്ലേ അപ്പൊ…… ?? കഥ ട്രാക്കിലേക്ക് വരുന്നുണ്ട്… ??.
    അടുത്ത പാർട്ട്‌ എപ്പോളാ

    1. അതൊക്കെ അടുത്ത പാർട്ട് ഓടുകൂടി മനസ്സിലാകും… പിന്നെ ഷമീറിന്റെ അവസ്ഥ രണ്ടുമൂന്ന് പാർട്ടിന്റെ ശേഷം ഭയാനകമാണ് എന്ന് ഉറപ്പുതരുന്നു അവന്റെ എല്ലാ സർബത്ത് കടയും ആഷിക് പുട്ടിക്കോളൂ…. അടുത്ത പാർട്ട് വേഗം തരാം…. എന്ന് സസ്നേഹം zinan ❤❤

    2. എനിക്ക് ഒരു ഡൗട്ട് ഉണ്ടായിരുന്നു സെക്കൻഡ് partil ലാസ്റ്റ് ഭാഗത്തിൽ പറഞ്ഞിരുന്നു നായിക ആകാംഷയോടെ അവൻ എന്താ പറയുന്നതെന്ന് നോക്കിനിന്നു എന്നു പറഞ്ഞപ്പോളേ doubt അടിച്ചതാ…. ( mubina ayirunu avanod ashifa inn ebide ninote enn chothichath…. ❤️❤️

  6. Bro pinne kadha submitt cheyyunathine munp onn vayich nokkiyal santhosham ayirunnu

    1. ഞാൻ വായിച്ചിരുന്നു പിന്നെ അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു… ❤️❤️❤️

  7. Bro sathyam paranja enikk kadha onnum manasilayilla

    Mubine 2 sister undo
    Full confusion ane

    1. ഉണ്ട്…

      1.mubina( മുബി ഇത്ത )!
      2.mubashira(muchi)

    2. താങ്കൾക്ക് ഏത് ഭാഗമാണ് മനസ്സിലാവാത്തത് എന്നു പറഞ്ഞിരുന്നെങ്കിൽ… അത് ഞാൻ വ്യക്തമായി ഇവിടെ പറയുന്നതാണ്… ❤️❤️❤️

      1. ഈ confusion എനിക്കും ഉണ്ടായിരുന്നു… പിന്നീട് മാറി

      2. Kadha nayika enn parayunna bhagam
        Athil muchi ano atho mubi ano udeshiche

        1. മുബി യാണ് ഉദ്ദേശിച്ചത്…. വേറെന്തെങ്കിലും

  8. അറക്കളം പീലി

    ഇപ്പോഴാണ് കഥക്ക് ഒരു ഓളം വന്നത്. ഇനി അടുത്തത് പോരട്ടെ.
    സസ്നേഹം ❤❤❤❤❤❤

    1. ?? അടുത്തത് പെട്ടെന്ന് തരാം…

  9. Eeyideyellaam inganathe prashnangal aanallo?
    Pennu ok aanenkil cherukkan prashnam. Vice Versa too
    ????

    1. ശരിയാണ് സന്തോഷ്…. ❤❤

  10. Good, waiting for your next part

    1. താങ്ക്സ്… പെട്ടെന്ന് സെറ്റ് ആക്കാം …❤❤❤

  11. പണി വരുന്നുണ്ട് അവറാച്ചാ? waiting ❤️

    1. ????… Thnks❤️❤️

  12. അപ്പൊ വരാൻ പോണ പണിടേ കാര്യത്തിൽ ഒരു തീരുമാനം ആയി ?. കാത്തിരിക്കുന്നു ?

    1. വരാൻ പോകുന്ന പണിയുടെ കാര്യത്തിൽ തീരുമാനം ആയോ എന്ന് എനിക്കറിയാൻ പാടില്ല… പക്ഷേ അവന്റെ കാര്യത്തിൽ തീരുമാനം ഏറെക്കുറെ ആയിട്ടുണ്ട്….. പിന്നെ ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിൽ ഏൽപ്പിക്കുന്നു…. എന്ന് സസ്നേഹം Zinan❤❤

  13. ഇത് മ്മടെ നായകനിട്ടുള്ള പണി യാണല്ലോ… ????

    1. മനസ്സിലാക്കി കളഞ്ഞു… കൊച്ചു കള്ളൻ.. ❤❤

  14. Nice ayitundd vegam bakki kude theruka

    1. വേഗം തരാൻ നോക്കാം… ❤️❤️

      1. നാളെ വരുമോ ബാക്കി Part….

        1. ഇന്ന് ഉണ്ടാവും….

  15. Chekkanulla pani?

    1. ചെക്കനും വേണ്ട ഒരു പണി… ❤️❤️

Comments are closed.