? ഭാര്യ കലിപ്പാണ് ? 06
Author :Zinan
[ Previous Part ]
അവളുടെ ഈ പെരുമാറ്റത്തിൽ എന്തൊക്കെയോ എവിടെയോ ചീഞ്ഞു നാറുന്നുണ്ട്…. എന്തെങ്കിലുമാവട്ടെ കോപ്പ്.. എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് താഴത്തേക്ക് പോയി….
ചെന്ന് കയറിയത് ഒരു ഭൂലോക ദുരന്ത ത്തിന്റെ അടുത്തേക്കാണ് .. വേറാരുമല്ല എന്നോടു മുബീനോടും കൂടെ പഠിച്ച ഷമീർ ആണ്….
തുടർന്ന് വായിക്കുക
? ഭാര്യ കലിപ്പാണ്?06
എന്നെ കണ്ട ഷമീർ ഒരു നിമിഷം എന്നെ നോക്കിയിട്ട് എന്റെ അരികിലേക്ക് വന്നു….
ഹായ് ആഷിക്…. എന്തൊക്കെയുണ്ട് സുഖമാണോ…..?
അതെ കുഴപ്പമില്ലാതെ പോകുന്നു…
ഇപ്പൊ എന്താ പരിപാടി…
പ്രത്യേകിച്ച് ഒരു പരിപാടിയും ഇല്ല….
ഹോ അങ്ങനെയാ… നിനക്കെന്തെങ്കിലും ജോലി ശരിയാക്കി തരണോ…
അയ്യോ വേണ്ട….. നീ ഇപ്പൊ എന്താ ചെയ്യുന്നത്…
ഞാൻ ഫാദർ ഇന്റെ ബിസിനസ് നോക്കി നടത്തുകയാണ്….
ബിസിനസ് ഒക്കെ നല്ല രീതിയിൽ പോകുന്നില്ലേ….
അതൊക്കെ നല്ല top-level ഞാൻ കൊണ്ട് എത്തിച്ചിട്ടുണ്ട്…..
എന്റെ ആത്മ ( പടച്ചോന് അറിയാം അവൻ എവിടെയാ കൊണ്ടെത്തിച്ചത് എന്ന് )
ഹ്മ്മ്… വേറെന്ത്.. നമ്മളോട് പഠിച്ച ആരെങ്കിലും ആയി കോൺടാക്ട് ഉണ്ടോ…
ആരുമായി വലിയ കോൺടാക്ട് ഒന്നുമില്ല… ഇതുതന്നെ ഇന്നാള്… എന്റെ ഫിയൻസിക് വേണ്ടി ഒരു ഡയമണ്ട് റിങ്ങ് വാങ്ങാൻ പോയപ്പോൾ മുബിനെ കണ്ടു….. അപ്പോഴാണ് അവൻ പറഞ്ഞത് അവന്റെ ഇത്തയുടെ കല്യാണം ആണ്… നീ എന്തായാലും കല്യാണത്തിന് വരണം എന്ന് പറഞ്ഞതുകൊണ്ട്… വന്നതാണ്… തീരെ സമയം ഇല്ല തിരക്കോട് തിരക്കാണ് മാൻ…
ഓഹോ… നിന്റെ കല്യാണ നിശ്ചയം കഴിഞ്ഞോ….
അതൊക്കെ കഴിഞ്ഞ് ടാ… അവൾ എംബിബിഎസിന് പഠിക്കുകയാണ്….
ഈ നxxxxx മോൻ വല്ലാത്ത തള്ളൽ ആണല്ലോ….. ഇതും കേട്ട് നിന്നാൽ ഒരു പണിയും നടക്കില്ല…
ഓക്കേ ഡാ… ഞാൻ എന്നാൽ ചെല്ലട്ടെ ഇവിടെ കുറേ പണികൾ ബാക്കിയുണ്ട്….. അതും പറഞ്ഞു ഞാൻ അവന്റെ അടുത്തുനിന്ന് പോയി…. ഭാഗ്യം രക്ഷപ്പെട്ടു എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് നടക്കുമ്പോൾ ആണ് മുബിനെ കാണുന്നത്…. ഞാൻ അവന്റെ അടുത്തേക്ക് പോയിട്ട് എല്ലാം മൈ** നിനക്ക് എന്തിന്റെ കുത്തിക്കഴപ്പ് ആണ്….
എന്താ….പറയാനുള്ളത് തെളിച്ചു പറ…
♥♥♥♥
Next part eppo varum
Pinne page kurachoode kootti ezhuthanam
❤❤വന്നിട്ടുണ്ട്….പാർട്ട് 8 തൊട്ട് പേജ് കുട്ടി ഇടാം….
Part kidilam ❤
Next part page koottan pattvo?
?
താങ്ക്സ്…. ❤❤❤
??
???
✨️✨️❤️?
❤️❤️??
അപ്പൊ ഇത് ചേച്ചിക്കഥ ആണല്ലേ ??.. ഓന്റെ ചേട്ടൻ ഒരാൾ ഉണ്ടല്ലോ അവനുവേണ്ടി ആലോചിക്കാരുന്നു ….. ഷമീറിന്റെ സർബത് പിഴിയുവല്ലേ അപ്പൊ…… ?? കഥ ട്രാക്കിലേക്ക് വരുന്നുണ്ട്… ??.
അടുത്ത പാർട്ട് എപ്പോളാ
അതൊക്കെ അടുത്ത പാർട്ട് ഓടുകൂടി മനസ്സിലാകും… പിന്നെ ഷമീറിന്റെ അവസ്ഥ രണ്ടുമൂന്ന് പാർട്ടിന്റെ ശേഷം ഭയാനകമാണ് എന്ന് ഉറപ്പുതരുന്നു അവന്റെ എല്ലാ സർബത്ത് കടയും ആഷിക് പുട്ടിക്കോളൂ…. അടുത്ത പാർട്ട് വേഗം തരാം…. എന്ന് സസ്നേഹം zinan ❤❤
എനിക്ക് ഒരു ഡൗട്ട് ഉണ്ടായിരുന്നു സെക്കൻഡ് partil ലാസ്റ്റ് ഭാഗത്തിൽ പറഞ്ഞിരുന്നു നായിക ആകാംഷയോടെ അവൻ എന്താ പറയുന്നതെന്ന് നോക്കിനിന്നു എന്നു പറഞ്ഞപ്പോളേ doubt അടിച്ചതാ…. ( mubina ayirunu avanod ashifa inn ebide ninote enn chothichath…. ❤️❤️
Bro pinne kadha submitt cheyyunathine munp onn vayich nokkiyal santhosham ayirunnu
ഞാൻ വായിച്ചിരുന്നു പിന്നെ അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു… ❤️❤️❤️
Bro sathyam paranja enikk kadha onnum manasilayilla
Mubine 2 sister undo
Full confusion ane
ഉണ്ട്…
1.mubina( മുബി ഇത്ത )!
2.mubashira(muchi)
താങ്കൾക്ക് ഏത് ഭാഗമാണ് മനസ്സിലാവാത്തത് എന്നു പറഞ്ഞിരുന്നെങ്കിൽ… അത് ഞാൻ വ്യക്തമായി ഇവിടെ പറയുന്നതാണ്… ❤️❤️❤️
ഈ confusion എനിക്കും ഉണ്ടായിരുന്നു… പിന്നീട് മാറി
??
Kadha nayika enn parayunna bhagam
Athil muchi ano atho mubi ano udeshiche
മുബി യാണ് ഉദ്ദേശിച്ചത്…. വേറെന്തെങ്കിലും
??
ഇപ്പോഴാണ് കഥക്ക് ഒരു ഓളം വന്നത്. ഇനി അടുത്തത് പോരട്ടെ.
സസ്നേഹം ❤❤❤❤❤❤
?? അടുത്തത് പെട്ടെന്ന് തരാം…
Eeyideyellaam inganathe prashnangal aanallo?
Pennu ok aanenkil cherukkan prashnam. Vice Versa too
????
ശരിയാണ് സന്തോഷ്…. ❤❤
Good, waiting for your next part
താങ്ക്സ്… പെട്ടെന്ന് സെറ്റ് ആക്കാം …❤❤❤
പണി വരുന്നുണ്ട് അവറാച്ചാ? waiting ❤️
????… Thnks❤️❤️
അപ്പൊ വരാൻ പോണ പണിടേ കാര്യത്തിൽ ഒരു തീരുമാനം ആയി ?. കാത്തിരിക്കുന്നു ?
വരാൻ പോകുന്ന പണിയുടെ കാര്യത്തിൽ തീരുമാനം ആയോ എന്ന് എനിക്കറിയാൻ പാടില്ല… പക്ഷേ അവന്റെ കാര്യത്തിൽ തീരുമാനം ഏറെക്കുറെ ആയിട്ടുണ്ട്….. പിന്നെ ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിൽ ഏൽപ്പിക്കുന്നു…. എന്ന് സസ്നേഹം Zinan❤❤
ഇത് മ്മടെ നായകനിട്ടുള്ള പണി യാണല്ലോ… ????
മനസ്സിലാക്കി കളഞ്ഞു… കൊച്ചു കള്ളൻ.. ❤❤
Nice ayitundd vegam bakki kude theruka
വേഗം തരാൻ നോക്കാം… ❤️❤️
നാളെ വരുമോ ബാക്കി Part….
ഇന്ന് ഉണ്ടാവും….
Chekkanulla pani?
ചെക്കനും വേണ്ട ഒരു പണി… ❤️❤️