ആയിശുച്ച….അത് എങ്ങനെയാ കണ്ടത് എന്ന് പറ…..
ഈ തള്ള സമ്മതിക്കില്ല…. എന്തൊക്കെയോ പറഞ്ഞു ഒപ്പിക്കാൻ നോക്കുമ്പോൾ ഡീറ്റെയിൽ ആകണം പോലോ…… ആഷികിന്റെ മനസ്സിൽ പറഞ്ഞതാണ് ട്ടോ….
അതൊന്നുമില്ല എന്റെ ആയിശു കുട്ടി…. ഞാൻ അവിടെ ചെന്നു സിറ്റ് ഔട്ടിൽ ഇരുന്നു മുബിനോടും അവന്റെ ഉമ്മ യോടും സംസാരിക്കുകയായിരുന്നു…. ഏകദേശം 10.30..11.00 മണി ആയിക്കാണും….. അന്നേരം ഉണ്ട് ഇവൾ ഉറക്കം എഴുന്നേറ്റു ഉമ്മ…. എന്റെ ബ്രെഷ്.. എവിടെയാ എന്ന് പറഞ്ഞു കണ്ണും തിരുമ്മി വരുന്നു….
അവളുടെ ആ കോലം കാണേണ്ടതു തന്നെയായിരുന്നു….. മുടി ഒക്കെ അലങ്കോലമായി കിടക്കുവായിരുന്നു… ശരിക്കു പറഞ്ഞാൽ ഒരു ഭ്രാന്തിയുടെ മട്ടിലായിരുന്നു അപ്പോ ഇവളെ കാണാൻ……
ഇത് കേട്ട് ആദ്യം ചിരിച്ചത്…. മിച്ചു ആണ്… ബാക്കി ഉള്ളവരുമായി ആ ചിരിയിലേക്ക് കൂടി ചിരിച്ചു….. എന്തിനു പറയുന്നു എന്റെ ഉപ്പ അടക്കം ചിരിച്ചു….
മുബീനയുടെ മുഖം മത്തൻ കുത്തിയ കുമ്പളങ്ങ പോലെയുണ്ട്…..
ആയിശുച്ച…. എന്നിട്ടെന്തായി……
എന്നിട്ട് എന്ത് ആവാൻ….. മുബീന പെട്ടെന്ന് എന്നെ കണ്ടപ്പോൾ… നാണത്താൽ തലകുനിച്ചു… അത് കണ്ട് എനിക്കും ചിരി വന്നു… ഞാനറിയാതെ അവളെ തന്നെ നോക്കി നിന്ന് പോയി…… മുബിന്റെ ഉമ്മ കുറച്ചു കലിപ്പിൽ എഴുന്നേറ്റ് പോയി… അവളുടെ ബ്രഷുമായി വന്നു…. ഇതാ നിന്റെ ബ്രെഷ്…. ഇത്ര വലുതായിട്ടും സ്വന്തം ബ്രെഷ് എവിടെയെന്നു പോലുമറിയാതെ നീ ഒക്കെ എന്ത് ടീച്ചറാണ്….. നീ പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥ കണ്ടറിയണം……
ഇത് കേട്ടു എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല…. ഞാൻ പൊട്ടിച്ചിരിച്ചു പണ്ടാരടങ്ങി…..
അവളും നാണത്താൽ ബ്രെഷ് ഉമ്മാന്റെ കയ്യിൽ നിന്ന് വാങ്ങി റൂമിലേക്ക് പോയി…..
അതിനുശേഷമാണ് പ്രശ്നമായത്…..
ആയിശുച്ച… എന്ത് പ്രശ്നം….
ഇതൊക്കെ കേട്ടിട്ട്…. മുബീന ആകെ ചമ്മി നിൽക്കുകയാണ്…… അവൾ ഇങ്ങനെയൊക്കെ പറയുഎന്ന് മനസ്സിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല……
അതില്ലേ ലേശം ചമ്മലോടെ ആഷിക് എല്ലാവരെയും നോക്കിയിട്ട്….. ഇവളെ അങ്ങനെ അന്ന് കണ്ടതിനുശേഷം മുതൽ എനിക്ക് എന്തൊക്കെയോ തോന്നാൻ തുടങ്ങി….. കിടന്നിട്ടു ഉറക്കം വരുന്നില്ല…. ആകെ മൊത്തം ഒരു വെപ്രാളം പിടിച്ച അവസ്ഥയായിരുന്നു എന്റെത്….. ഇവളെ പിന്നെയും പിന്നെയും കാണാൻ എന്റെ മനസ്സിൽ നിന്നും ആരോ വന്നു പറയുന്നതുപോലെ…..
ആയിശുച്ച… മതി മതി…. നിന്റെ അവിടെ നിൽക്കട്ടെ…. എന്നിട്ട് മുബീനയുടെ അടുത്ത് പോയിട്ട്…. ബാക്കി മോള് പറയു…. നിനക്ക് ഇവനെ കണ്ടിട്ട്.. ഇഷ്ടം തോന്നിയോ….
മുബീന…. എന്തോ മനസ്സിൽ കണ്ട മാതിരി…. ഇല്ല…. ഞാൻ അന്ന് ഉമ്മയുടെ അടുത്തുനിന്ന് ബ്രെഷ്ഉം വാങ്ങി പല്ല് തേച്ചിട്ട് എന്റെ പരിപാടിയിലേക്ക് ഏർപ്പെട്ടു…. എനിക്കൊന്നും തോന്നിയില്ല…..
ആയിശുച്ച…. പിന്നെ എങ്ങനെയാണ് നിനക്ക് ഇവനോട് ഇഷ്ടം തോന്നിയത്…..
മുബീന…. ഉപ്പനെയും ഉമ്മയും നോക്കി കണ്ണിറുക്കി കാണിച്ചു…..
ഉപ്പയും…. കണ്ണിറുക്കിട്ടു…. എന്തെങ്കിലുമൊക്കെ പറഞ്ഞോ എന്ന് ആക്ഷൻ കാണിച്ചു…..
മുബ്ബിന…. ഉപ്പയുടെ സമ്മതം കിട്ടിയതോടെ…… അതിലെ ആയിശുച്ച….. എന്റെ അനിയനോട് ആഷികാ ഇടക്ക് വീട്ടിൽ വരുമ്പോൾ…. എന്നെ നോക്കി ചിരിക്കും….. ഞാനും അനിയന്റെ ഫ്രണ്ട് അല്ലേ എന്നാ അർത്ഥത്തിൽ…. ഞാനും ചിരിക്കും…. അങ്ങനെയിരിക്കെ ഒരു ദിവസം ആഷികാ ഞാൻ പഠിപ്പിക്കുന്ന കോളേജിന്റെ അടുത്ത് വന്നിട്ട്….. ഞാൻ കോളേജിലേക്ക് കേറാൻ പോകുമ്പോൾ… എന്റെ മുന്നിൽ വന്നു നിന്നിട്ട്… മുബി എനിക്ക് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു……
എന്താ ആഷിക്….. പറഞ്ഞോ….
അത് കുറച്ചു പേഴ്സണലായി പറയാനുള്ളതാണ്…… കുറച്ച് അങ്ങോട്ടേക്ക് മാറി നിൽക്കാം…..
ഞാനും എന്തോ വലിയ കാര്യം എന്ന് അർത്ഥത്തിൽ…. കുറച്ച് അങ്ങോട്ടേക്ക് മാറി നിന്നു…..
മുബി എനിക്ക് നിന്നെ ഇഷ്ടമാണ്… നിന്നെ ആദ്യം കണ്ടതുമുതൽ എനിക്ക് മര്യാദയ്ക്ക് ഒന്ന് ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല…… അത്രയ്ക്കും നീയെന്റെ ഹൃദയത്തിൽ വന്നു പതിച്ചിട്ടുണ്ട്…..
മുബീന കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടാ മാതിരി…. ആഷികിനെ തുറിച്ചു നോക്കിയിട്ട് പറഞ്ഞു….. നീ എന്തൊക്കെയാണ് ഈ പറയുന്നത്…. എന്ന് നിനക്കറിയാമോ….. ഒന്നുമില്ലെങ്കിലും നിന്റെ ഫ്രണ്ടിന്റെ ഇത്ത അല്ലേ ഞാൻ….. നിന്നെയും ഞാൻ എന്റെ സ്വന്തം അനിയനെ പോലെയാണ് കണ്ടത്……..
ഇതൊക്കെ കേട്ട് ബാക്കി എല്ലാവരും ആകാംഷയോടെ ആണ് നിൽക്കുന്നത്… എന്നാൽ പാവം ആഷിക്…. മുബീനയുടെ സംസാരത്തിൽ സ്തംഭിച്ചു…. നിൽക്കുകയാണ്…..ഇനി എന്തൊക്കെ കേൾക്കണം പടച്ചോനെ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്…..
ആയിശുച്ച….. എന്നിട്ട് എങ്ങനെയാണ് മോളെ ഇവൻ നിന്നെക്കൊണ്ട് ഇഷ്ടം പറയിപ്പിച്ചത്…..
Adutha part eppol varum
Bro next part continue ചെയ്യായിരുന്നു……..
ബ്രോ നെക്സ്റ്റ് പാർട്ട് എവിടെ കട്ട വെയിറ്റ്
അടുത്ത പാർട്ട് എന്നാ വരുന്നത് bro
എന്ത് പറ്റി ബ്രോ ഇത് വരെ നല്ലത് പോലെ എഴുതി ഈ പാർട്ട് എന്തോ കുറച്ച് വായിച്ചു പിന്നെ നിറുത്തി എന്താ പറയാ ഇതിപ്പോ 1 പാർട്ട് ആണെങ്കിൽ കുഴപ്പമില്ല 9 വരെ നല്ലത് പോലെ പോയിട്ട് ആ 9 പാർട്ടിന്റെയു വില ഇതിൽ കൊണ്ടോയി കളഞ്ഞു പിന്നെ ആ പേരുകളും ഒന്ന് ശരിയാക്കണം ഇത് എന്റെ മാത്രം തോന്നലാണോന്ന് അറിയില്ല ഞാൻ ആടിയമായാ കഥ മോശമാണ് എന്ന് പറഞ്ഞു ഒരു കമന്റ് ഇടുന്നത്
മനസ്സിലാവുന്നുണ്ട് ബ്രോ… സമയക്കുറവ് കാരണം പറ്റിപ്പോയതാണ്…. ക്ഷമിക്കുക… ഈ പാർട്ട് തന്നെ… ഒന്നുകൂടെ നല്ല രീതിയിൽ പോസ്റ്റ് ചെയ്യുന്നതാണ്…. അഭിപ്രായത്തിനു നന്ദി….
?
പ്രിയ സുഹൃത്തുക്കളെ…. എന്റെ ഈ പാർട്ട് വായിക്കാത്തവർ… ഇത് വായിക്കരുത്…. ഈ പാർട്ട് ഒന്നും കൂടെ മെച്ചപ്പെടുത്തി എഴുതുന്നുണ്ട്…. അപ്പോൾ എന്റെ എല്ലാ കൂട്ടുകാർക്കും താങ്ക്സ്❤❤❤
എവിടെയോ എന്തൊക്കെയോ നഷ്ടപ്പെടുത്തി കളഞ്ഞു ലെ ? take your own time, be calm, relax and give us a blast ??
സർവ്വതും സ്വാമി മയം ?
അതേ ബ്രോ… എവിടെയോ എന്തൊക്കെയോ നഷ്ടമായ ഫീൽ ആണിപ്പോൾ…. നമുക്ക് അതൊക്കെ ഒന്ന് ശരിയാക്കി എടുക്കണം…… സ്വാമിയുടെ അനുഗ്രഹം ഉണ്ടായാൽ മതി…. സസ്നേഹം Zinan ❤
ഇങ്ങനത്തെ പ്രശ്നങ്ങൾ കൊണ്ടാണ് ചിലരൊക്കെ ആജീവനാന്തം അവിവാഹിതരായി കഴിയുന്നത്.
മംഗല്യം മംഗളം പിന്നെ മൺകലം ???
????. പറ്റിപ്പോയി…ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ…???
Why this kolaveri
Bharyaye iniyum kalippaakkano?
Kishore Kumar Da yude Padosan movie le oru prathyaka paattu dedicate cheythu samaadhaanamaayirikkoo dear George
Santhosh NairFebruary 20, 2022 at 11:42 am
Why this kolaveri
Bharyaye iniyum kalippaakkano?
Kishore Kumar Da yude Padosan movie le oru prathyaka paattu dedicate cheythu samaadhaanamaayirikkoo dear George
???
അതുതന്നെ പറ്റിപ്പോയി ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ…. ???.. ❤❤
,,????⚰️⚰️⚰️⚰️
മാംഗല്യം മംഗളം മൺകലം… എനിക്ക് ഇഷ്ടപ്പെട്ടു….. ??…. ബ്രോ ഈ പാർട്ടിൽ കുറച്ച് തെറ്റുകൾ വന്നിട്ടുണ്ട്… ഈ പാർട്ട് മാറ്റി എഴുതുന്നുണ്ട്….. ബ്രോ യുടെ അഭിപ്രായത്തിന് ഒരായിരം നന്ദി…. ❤❤❤
ബ്രോ…. ഈ പാർട്ട് ഇത്തിരി കല്ല് കടി ഉള്ളത് പോലെ… ആവിശ്യം ഇല്ലാതെ അനാവശ്യമായി അവരെ തമ്മിൽ തല്ലിച്ചതു പോലെ……
പിന്നെ ആ ലവ് സ്റ്റോറി ഈ കഥയുക്കു മാച്ച് ആകുന്നില്ല….
ഈ ചെറിയ പ്രശ്നത്തിനു തല്ലുകയോ….
പിന്നെ ബ്രോയുടെ ഇഷ്ടം
ഈ പാർട്ട് മാറ്റി എഴുതുന്നുണ്ട്… ബ്രോ പറഞ്ഞതുപോലെ… ഇതിൽ കുറേ മിസ്റ്റേക്ക് ഉണ്ട്…. അഭിപ്രായത്തിനും ഒത്തിരി നന്ദി….ഏവൂരാൻ❤
Ente ?︎?︎?︎?︎?︎ bro
Scene twist ayii poy buddy ?.
Beginning in ഭാര്യ കലിപ്പാണ് mood.
Waiting for what next? ?
Much love ❤ ?︎?︎?︎?︎?︎ brother
Joker?
താങ്ക്സ്…. കർമ ബ്രോ….. ❤❤❤… സീൻ കുറച്ചു ചെയ്ഞ്ച് ചെയ്തിട്ടു…. ഈ പാർട്ട് തന്നെ വീണ്ടും ഇടുന്നതാണ്… ബ്രോ…ക്ക് കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം… ഇനിയും അഭിപ്രായങ്ങൾ പങ്കുവെക്കാനും കഥ വായിക്കായും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു…. ഒത്തിരി സ്നേഹം ഉള്ള ZinAn❤
Oru cheriya karyathinu ithrem valya adi ondakkenda avishyam onnm illarnnu broo…
അതേ ബ്രോ… ചെറിയ ഒരു കാര്യത്തിന് അവരെ തമ്മിൽ അടുപ്പിക്കരുത് ആയിരുന്നു… നിന്റെ അടുത്ത് പറ്റിയ തെറ്റാണ്… ക്ഷമ ചോദിക്കുന്നു… അഭിപ്രായത്തിനു ഒരായിരം നന്ദി ❤❤❤
കുട്ടേട്ടൻ നോട് പറഞ്ഞു ഈ ഭാഗം ക്യാൻസൽ ചെയ്യാൻ കഴിയുമോ… അങ്ങനെയാണെങ്കിൽ ഈ പാർട്ട് ഒന്നും കൂടെ മെച്ചപ്പെടുത്തി എഴുതാമായിരുന്നു….. ഞാൻ author ലിസ്റ്റിൽ ഇല്ലാത്തതുകൊണ്ടാണ്….. ആരെങ്കിലും ഒന്നു പറഞ്ഞു ഈ ഭാഗം ക്യാൻസൽ ചെയ്തു തരണം…. ❤❤
അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല… ബ്രോ… അടുത്ത ഭാഗം തൊട്ട് ശ്രദ്ധിച്ചാൽ പോരെ…
ബ്രോ…. എന്റെ ഭാഗത്തുനിന്ന് തെറ്റുണ്ട്…. സമയക്കുറവ് കാരണം എന്തൊക്കെയോ വാരിവലിച്ച് എഴുതിയതാ…. പക്ഷേ അങ്ങനെ വേണ്ട…. നമ്മുക്ക് 9 ആം പാർട്ടിന്റർ ബാക്കി തൊട്ടു എഴുതാം….. നമുക്ക്… ആദ്യം തൊട്ടേ ഉള്ള ഫ്ലോയിൽ തന്നെ അങ്ങ് പോകാം…. എനിക്കും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കേൾക്കാനും…. നിങ്ങളുടെ സ്നേഹo ഒക്കെ കാണുമ്പോൾ എനിക്കും വളരെയേറെ സന്തോഷം കിട്ടുന്നുണ്ട്…. അപ്പോൾ നിങ്ങൾക്ക് വേണ്ടി എത്ര പാർട്ട് മാറ്റാനും ഞാൻ തയ്യാറാണ് ❤❤❤❤
അതുപോലെ നിങ്ങൾ ആരെങ്കിലും ഈ പാർട്ട് ഒന്നു ഇതിൽ നിന്ന് റിമൂവ് ആക്കാൻ കുട്ടേട്ടൻ ഓട് പറയണം…. എനിക്ക് കുട്ടേട്ടൻ ആയിട്ട് ഒരു കോൺടാക്ട് ഇല്ലാത്തതുകൊണ്ടാണ്
പ്രിയ സുഹൃത്തെ,
ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഈ കഥ വായിച്ചത്,
നന്നായി എഴുതാൻ കഴിവുള്ള ആളാണ് താങ്കൾ, വായനാ സുഖം ഉള്ള എഴുത്തും,
പക്ഷെ ഈ കഥയ്ക്കുള്ള ന്യൂനത എന്താണെന്ന് വച്ചാൽ വരികൾ പൂർത്തിയാകുന്നില്ല, അനാവശ്യമായ തെറികൾ സൗഹൃദങ്ങൾക്കിടയിൽ തെറി പറയുക എന്നത് സർവസാധാരണം ആണ് പക്ഷെ കഥയായി എഴുതുമ്പോൾ പറയുന്ന ഭാഷ അല്ല എഴുതുന്നത്,
തുടർഭാഗങ്ങളിൽ ശ്രദ്ദിക്കുമെന്ന് കരുതുന്നു… ആശംസകൾ…
ഇനിയുള്ള ഭാഗം ശ്രദ്ധിച്ച് എഴുതാം…..ജ്വാല…. അഭിപ്രായം പങ്കു വെച്ചതിനും…. എന്റെ കഥ വായിച്ചതിനും ഒത്തിരി നന്ദി സഹോദരാ….. ഇനി പരമാവധി ശ്രദ്ധിച്ചു എഴുതാം…. ❤❤❤
ബ്രോ ഞാനും തെറി ഒക്കെ അധികം വിളിക്കുന്ന ആളൊന്നുമല്ല…. പക്ഷേ സൗഹൃദത്തിന് ഇടയിൽ ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്…. അതുപോലെ ചെറുതായിട്ട് എഴുതിയതാണ് ബ്രോ…. ഇനി ശ്രദ്ധിച്ചു എഴുതികോളം….. ❤❤
നല്ല ലാഗ് അടിക്കുന്നുണ്ട് ബ്രോ…പരമാവധി വലിച്ച് നീട്ടാതെ എഴുതാൻ നോക്കു..
ഓക്കേ…. ഡാ….തൃലോക്❤❤❤❤ ഇനി വേഗം കഥയിലേക്ക് പോകാം….. ലെഗ് അടിക്കാതിരിക്കാൻ ശ്രമിക്കാം….. സസ്നേഹo zinan❤❤
ബ്രോ സംഭവം oke adipoli aayittund ❤️
പണി കൊടുക്കാൻ വേണ്ടി ഇങ്ങനെ പറയും എന്ന് വിചാരിച്ചില്ല ?…
എന്തേലും ഒരു കുറവ് തോന്നിയത് അവരു ആ ലൗ സ്റ്റോറി പറയുന്നത് ഇത്രക്കും വലിച്ച് നീട്ടാണ്ടായിരുന്നു…. പിന്നെ ആ തല്ലിയ കേസും ചെറിയ കല്ലുകടിയായി തോന്നി ബാക്കി എല്ലാം നന്നായിട്ടുണ്ട്♥️
താങ്ക്സ്…. ടീട്ടോടാല്ലർ…. സമയക്കുറവ് കാരണം എന്തൊക്കെയോ എഴുതിയതാണ്…. എന്തായാലും അടുത്ത പാർട്ട് നന്നായി എഴുതാൻ നോക്കാം….. ഒരായിരം നന്ദിയുണ്ട് കഥ വായിച്ചു അഭിപ്രായം തന്നതിന്…. ❤❤❤
Not up to the mark….. ഒരു നിസ്സാര കാര്യത്തിന് എന്ത് കലിപ്പൻ ആണേലും കല്യാണപിറ്റേന്ന് തല്ലുക… പെങ്ങൾ ചേട്ടന്റെ ലവ് സ്റ്റോറി പറയുക kozhi ആണെന്ന് സ്ഥാപിക്കുക… കുറേ ഇമ്പോസിബിൾ സിറ്റുവേഷൻസ്….. പറയാനാണേൽ കുറേ ഉണ്ട്.. Third man point of veiw വിൽ.. കാര്യങ്ങൾ ചിന്തിക്കുക… കുറ്റം പറഞ്ഞു എന്ന് വിചാരിക്കരുത് zain…. നിന്നെകൊണ്ട് നന്നായി എഴുതാൻ പറ്റും…. സിറ്റുവേഷൻ രണ്ടുമൂന്നു വട്ടം ആലോചിച്ചു എഴുതിക്കെ… ഒക്കെ ശരിയാകും..
അടുത്തത് ഈ കുറവൊക്കെ മാറ്റി ഒരു പൊളി സാധനം താ.
ഒത്തിരി ഒത്തിരി സ്നേഹത്തോടെ
തിരിച്ചും ഒത്തിരി ഒത്തിരി സ്നേഹം…. ബ്രോ സമയക്കുറവും….. ജോലിത്തിരക്കും ആയതുകൊണ്ട്…. കിട്ടുന്ന സമയത്ത് എന്തൊക്കെയോ എഴുതിയതാണ്….. ഞാൻ അടുത്ത പാർട്ട് തൊട്ടു ശ്രദ്ധിച്ചു എഴുതാം…. കഥ വായിച്ചതിനു ഒരായിരം നന്ദി…. ❤❤❤
?????
??❤❤
Soory bro this part no good only this part I wish you good for next part ????
ശരിയാക്കാം ബ്രോ…. അടുത്ത പാർട്ട് നന്നായി എഴുതാൻ നോക്കാം…. ❤❤❤❤ അഭിപ്രായത്തിനും ഒത്തിരി നന്ദി… ❤❤
വായിച്ചിട്ട്ഒരു സുഖം വന്നില്ല bro എവിടെ ഒക്കയോ ഒരു മിസ്സ് മാച്ച് ഉണ്ട്
ആ ലവ് സ്റ്റോറി സത്യത്തിൽ ഒരാവശ്യവും ഇല്ലാത്ത സാധനം ആയാണ് എനിക്ക് തോന്നിയത് അവർ അങ്ങിനെ ഒരു നുണ കഥ പറയുമ്പോൾ ബാക്കിയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നഷ്ടമയ പോലെ തോന്നി
അവരുടെ… Love സ്റ്റോറി….. റിയൽ എല്ലാലോ….. ആയിശുച്ചയെ പറ്റിക്കുക എല്ലേ… അവരുടെ ഉദ്ദേശം…. അടുത്ത പാർട്ട് നന്നാക്കം അസ്കർ ബ്രോ…. ഒരുപാട് നന്ദി…… ഉണ്ട് കഥ വായിച്ചതിൽ ❤❤❤❤
കഴിഞ്ഞ partകളെ അപേക്ഷിച്ചു അത്ര നന്നായില്ല ആദ്യത്തെ കുറച്ചു ഭാഗം വളരെ നടകിയമായി തോന്നി തീരെ ആസ്വദിക്കാൻ പറ്റിയില്ല പിന്നെ പ്രണയം പറഞ്ഞതിന് തല്ലുണ്ടാക്കേണ്ട കാര്യമില്ലന്ന് തോന്നി കാരണം നിശ്ചയിച്ചോറപ്പിച്ച കല്യാണമല്ല നടന്നത് പെട്ടൊന്ന് ഉള്ള കല്യാണമാണ് അവർ തമ്മിൽ പ്രണയ ബന്ധങ്ങളെ കുറിച് സംസാരിച്ചിട്ടില്ല അത്കൊണ്ട് ഒരു അടിച്ചു പിരിയാനുള്ള സാധ്യത അവിടെഇല്ലല്ലോ bro?അടുത്ത part കൾ നന്നാക്കുമെന്ന് വിശ്വസിക്കുന്നു ❤️
അടുത്ത പാർട്ട് നന്നാക്കം…. ❤❤❤…. താങ്ക്സ്…മുത്തു ❤❤
ബ്രോ…. അവർ രണ്ട് പേരും കുറച്ചു കാലമെങ്കിലും ജീവിക്കട്ടെ…. എന്നിട്ട് നമ്മുക്ക് പയ്യെപ്പയ്യെ… അവരെ അടിച്ചു പിരിക്കാം…. ?❤❤❤
❤️❤️
❤❤❤❤
എന്താ എന്നറിയില്ല കഴിഞ്ഞ പാർട്ടും ഈ പാർട്ടും തമ്മിൽ ബന്ധം ഇല്ലാത്ത പോലെ
ബ്രോ…. ഇനി ശ്രെധികം… ❤❤❤
????
ചക്കിക്കൊത്ത ചങ്കരൻ തന്നെ
???… താങ്ക്സ്…. ❤❤❤
,, ❤️❤️❤️❤️❤️❤️??????
സജിൻ.. താങ്ക്സ് ബ്രോ ❤❤??