? ഭാര്യ കലിപ്പാണ് ? 04 [Zinan] 479

സമാധാനമായി…. ഇനിയെന്നും വേണ്ടല്ലോ  …

എല്ലാ അപ്പനോട് ഐസ്ക്രീം വാങ്ങിത്തരും എന്ന്  പറഞ്ഞല്ലോ…

ഇനി അതിന്റെ കുറവും കൂടി ഉണ്ട്

ഇത്രയൊക്കെ വാങ്ങിച്ചില്ല അതുകൊണ്ട് ഞാൻ ഇപ്രാവശ്യം അത് അങ്ങ് ക്ഷമിച്ചു….

ഒന്നു പോയെടി പുല്ലേ…. അല്ല നീ ശ്രമിച്ചില്ലേ എനിക്ക് വലിയ പേടി ആയിപ്പോയി….

അത്രക്കായോഎന്നാ ഞാൻ കാണിച്ച് തരാം….

ആ നീ കാണിക്ക്….

അവൾ മുഖവും വീർപ്പിച്ചു ഉള്ളിലേക്ക് തന്നെ പോയി…. ഇതൊക്കെ കണ്ടു മുബഷിറ എന്നെ നോക്കി ചിരിക്കുകയായിരുന്നു…..

പടച്ചോനെ ഇവൾക്ക് ഇനി എന്തെങ്കിലും പ്രശ്നമുണ്ടോ  ഏതുനേരവും കോണ കോണ എന്നുപറഞ്ഞ് ചിരിക്കുന്നു…..

അവൾ മെല്ലെ എന്റെ അരികിലേക്ക് വന്നു… രാവിലെ എന്നെ കാണാതെ പോയില്ലേ…

ഞാൻ എന്ത്….

അല്ല എന്നോടൊന്നും പറയാതെ…

അങ്ങനെ….

എനിക്കൊരു കാര്യം പറയാനുണ്ട്….

ഞാൻ എന്താ….

അത് ഇവിടെവെച്ച് പറയാൻ കഴിയില്ല ഞാൻ കുറച്ചു കഴിഞ്ഞു പറയാം.. എന്നു പറഞ്ഞു അവൾ ചിരിച്ചുകൊണ്ട് നാണത്താൽ ഉള്ളിലേക്ക് പോയി..

 തുടരും….