? ഭാര്യ കലിപ്പാണ് ? 04 [Zinan] 479

ഹലോ

ഉമ്മ ഇത് ഞാനാ ആഷിക്…

നീ ഇപ്പൊ നിന്റെ പേര് പറയാൻ  ആണോടാ വിളിച്ചത്….

എല്ലാ എന്റെ പൊന്നേ…. ഞാൻ ഇന്ന് ഇവിടെ മുബിന്റെ കൂടെ നിൽക്കുകയാണ് അതു പറയാൻ വിളിച്ചതാ ണെ….

അതെന്നോട് ഉപ്പ പറഞ്ഞതാ…. നീയും  ശിഫയും അവിടെ നിൽക്കുകയാണെന്ന്

എന്നാലും എന്റെ ഉമ്മ  ഉപ്പ എങ്ങനെ സമ്മതിച്ച്

എനിക്കൊന്നും അറിയില്ല നീ ഉപ്പാനോട് തന്നെ ചോദിച്ചു നോക്കൂ

ഞാൻ ഒന്നുമില്ല കടുവ യോട് ചോദിക്കാൻ

ഡാ വേണ്ടട്ടോഅങ്ങനൊന്നും വിളിക്കല്ലേ   ഒന്നുമില്ലെങ്കിലും നിന്റെ ഉപ്പ അല്ലേ….

എന്റെ പൊന്നേ ഞാൻ ഇനി വിളിക്കുന്നില്ല…

ഡാ ഉപ്പ വിളിക്കുന്നു ഞാൻ ഫോൺ കട്ട് ആക്കുകയാണ്….

ഓക്കേ എന്നാൽ പിന്നെ മോള് പോയി ചാച്ചിക്കോ…

ഹ്മ്മ്…

ഫോൺ കട്ടാക്കി മുബിന്റെ അടുത്തേക്ക് പോയി….

ഡാനീ ഫോൺ വിളിച്ചു കഴിഞ്ഞോ

ഹ്മ്മ്.. കഴിഞ്ഞു മേൻ….

വാ..എന്നാൽ നമുക്ക് റൂമിൽ പോകാം

ഹ്മ്മ്.. ഞാനും അവനും അവന്റെ റൂമിലേക്ക് പോയി…. ഡാ ഇതുതന്നെയാണോ നിന്റെ റൂം

ആടാ ഇതുതന്നെ

ഇത് ലോക്കാ ടാ…. ഇതിൽ ആരൊക്കെ ഉണ്ട്….

അങ്ങനെ വരാൻ വഴിയില്ലല്ലോ….

എന്നാ പോയി നീയൊന്നും മുട്ടി വിളിക്കടോ  …

ഹ്മ്മ്… ഇപ്പോ വിളിക്കാ…

മുബിൻ ഡോറിൽ മുട്ടി… ഏതാനും സെക്കൻഡുകൾ കൊണ്ട് ഡോർ ഓപ്പൺ ആയി….

ഹ്മ്മ്.. എന്താ.. എന്താ വേണ്ടത്..

എന്താ….മുച്ചി (മുബ്ഷിറ ) നീയെന്താ ഇവിടെ….

ഞാനും ആശിഫയും ഇവിടെയാ കിടക്കുന്നത്….

അപ്പോൾ ഞാൻ എവിടെ കിടക്കും …

എനിക്കൊന്നുമറിയില്ല…. എവിടെയെങ്കിലും പോയി കിടക്ക്

ഡാ… ആഷിക്കേ പോവാം…. ഇവൾ ഇന്ന്  ഇവിടെയാ കിടക്കുന്നത്

ഹ്മ്മ്…

എല്ലാ ആഷിക്കാ ഉണ്ടോ… എന്നാ നിങ്ങൾ ഇവിടെ കിടന്നോ ഞങ്ങൾ അപ്പുറത്തെ റൂമിൽ അഡ്ജസ്റ്റ് ചെയ്തോളാം….

… താങ്ക്സ്…( മുബിൻ )

അതൊന്നും വേണ്ട ഞങ്ങൾ പുറത്ത് പോയി കിടന്നോളു… നിങ്ങൾ ഇവിടെ തന്നെ കിടന്നോ

എല്ലാ ആഷിക്കേ നീ എന്ത് തേങ്ങയ പറയുന്നത് …. നമ്മൾ എവിടെ പോയി കിടക്കാൻ ആണ്….

അതൊക്കെയുണ്ട് നീ ഇങ്ങു വാ….

നിങ്ങളിൽ ഡോർ അടച്ചോ… ഞങ്ങൾ പോവാ

ആഷിക്കാ.. ഗുഡ് നൈറ്റ്‌ ( ആശിഫ,)

ഗുഡ് നൈറ്റ്‌….

മുബ്ഷിറ എന്നെ നോക്കി പുഞ്ചിരിച്ച് ഡോർ ക്ലോസ് ചെയ്തു….

ഡാ നമുക്ക് ഹാളിൽ കിടന്നാലോ…

പിന്നെന്താ ഇപ്പൊ കിടക്കാം….

എന്നാൽ ഞാൻ പോയി ബ്ലാങ്കറ്റ്  തലയണയും  എടുക്കട്ടെ

നീ എടുക്ക് ….

അവൻ പോയി ബ്ലാങ്കറ്റ് ഉം തലയണയും ഒരു പുതപ്പും എടുത്തു വന്നു

അവൻ അത് മുകളിലെ ഹാളിൽ വൃത്തിയായി പിരിച്ചു വെച്ചു …. അവൻ എനിക്ക് മാറാനായി അവന്റെ ഒരു മുണ്ടും തന്നു….

ഞാൻ ഹാളിലെ കോമൺ ബാത്റൂമിൽ പോയി ഫ്രഷായി ആ മുണ്ടും എന്റെ ഷർട്ട് അടിയിലുള്ള ബനിയനും ഇട്ട് ബ്ലാങ്കറ്റ് ഇൽ വന്നുകിടന്നു.. അവനും പോയി ഫ്രഷ് ആയി വന്നു…. ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു പതിയെ ഉറക്കത്തിലേക്ക് പോയി….. 

രാവിലെ കുട്ടികളുടെയും ആരോടൊക്കെയോ ചിരി കേട്ടാണ് ഞാൻ കണ്ണു തുറക്കുന്നത്…. നോക്കുമ്പോൾ അവിടെയുള്ള കുറച്ചു പെൺകുട്ടികളും കുട്ടികളും  ഞങ്ങളെ തന്നെ നോക്കുന്നുആ കൂട്ടത്തിൽ ആശിഫയും, മുബ്ഷിറയും ഉണ്ട്….

ഞാൻ ആശിഫയെ നോക്കി എന്താ എന്ന് ചോദിച്ചു….

അവൾ കണ്ണുകൊണ്ട് എന്തോ ആംഗ്യം കാണിക്കുന്നു

ഞാൻ അവൾ ആംഗ്യം കാണിക്കുന്നത് ഭാഗത്തേക്ക് നോക്കി… മുബിൻ ഉണ്ട് എന്റെ വയറിൽ അവന്റെ തലവെച്ചു  കിടക്കുന്നു…. അവന്റെ കയ്യിലുള്ള തള്ളവിരല് അവൻ വായിലേക്ക് ഇട്ടു നുണയുന്നു…. 

23 Comments

  1. ♥♥♥♥

  2. Adutha episode enu varum

    1. ബ്രോ എന്റെ എല്ലാ കഥയ്ക്കും കമന്റ് ചെയ്തതിൽ വളരെ സന്തോഷം തോന്നി.. അടുത്തത് എത്രയും പെട്ടെന്ന് തരാൻ നോക്കാം..???

  3. Waiting for next part❤️❤️

    1. ചങ്കെ അഞ്ചാമത്തെ പാർട്ട് എഴുതിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ 1000 വേർഡ്‌സ് എഴുതിയിട്ടുണ്ട്. എന്തെന്ന് വെച്ചാൽ കുറച്ച് ഡീറ്റെയിൽ ആയി ആണ് എഴുതുന്നത് അതുകൊണ്ട് കുറച്ചു താമസം ഉണ്ടാവും കഴിയുന്നതും വേഗത്തിൽ തരാൻ നോക്കാം എന്ന് സസ്നേഹം zinan❤❤

  4. നല്ല സ്കോപ് ഉള്ള കഥ.. സ്പീഡ് വളരെ കൂടുതൽ ആണ്. സ്പെല്ലിങ് മിസ്റ്റേക്ക് കൂടുതൽ ആണ്. അതൊന്ന് മാറ്റിയാൽ നല്ല റീഡേഴ്‌സ് ഉണ്ടാവും.. ഇന്നാണ് ഒരുമിച്ച് വായിച്ചതു. അടുത്ത പാർട്ട്‌ എന്നാണ്.. പേജ് കൂട്ടി എഴുതുക.
    സസ്നേഹം ♥♥♥

    1. നല്ല സ്കോപ് ഉള്ള കഥ.. സ്പീഡ് വളരെ കൂടുതൽ ആണ്. സ്പെല്ലിങ് മിസ്റ്റേക്ക് കൂടുതൽ ആണ്. അതൊന്ന് മാറ്റിയാൽ നല്ല റീഡേഴ്‌സ് ഉണ്ടാവും.. ഇന്നാണ് ഒരുമിച്ച് വായിച്ചതു. അടുത്ത പാർട്ട്‌ എന്നാണ്.. പേജ് കൂട്ടി എഴുതുക.

      നല്ല സ്കോപ്പുള്ള കഥ എന്ന് കേട്ടതിൽ സന്തോഷം. താങ്കൾ പറഞ്ഞത് ശരിയാണ് സ്പീഡ് വളരെ കൂടുതലാണെന്ന് എന്ന് എനിക്കും തോന്നിയിട്ടുണ്ട് വേറൊന്നും കൊണ്ടല്ല പെട്ടെന്ന് മെയിൻ പോയിന്റ് ലേക്ക് എത്തിക്കാൻ നോക്കിയതാ ഇനിയുള്ള ഭാഗങ്ങൾ കുറച്ചുകൂടെ വിശദീകരിച്ചു എഴുതുന്നതാണ്. സ്പെല്ലിങ് മിസ്റ്റേക്ക് കൂടുതൽ ആണ് എന്നു പറഞ്ഞതിൽ എനിക്കൊന്നും ചെയ്യാൻ പറ്റത്തില്ല കാരണം എനിക്ക് മലയാളം എഴുതാൻ അത്ര വശമില്ല പോകെപ്പോകെ അത് റെഡിയായിക്കോളൂ എന്ന് കരുതുന്നു. അതൊന്ന് മാറ്റിയാൽ നല്ല റീഡേഴ്സ് ഉണ്ടാവും എന്ന് പറഞ്ഞതിൽ സന്തോഷം ഞാൻ ഒരിക്കലും ഈ സ്റ്റോറി ഇത്രയും ആളുകൾ വായിക്കും എന്ന് കരുതിയതല്ല ഈ സൈറ്റിലെ ഒട്ടുമിക്ക കഥകളും വായിച്ചിട്ടുണ്ട് അതിൽ inspired ആയതുകൊണ്ട് ഞാനും കഥ എഴുതാൻ തീരുമാനിച്ചത് ആദ്യം ഞാൻ എഴുതിയത് ഈ കഥയല്ല എന്റെ കലിപ്പൻ കെട്ടിയോൻ എന്ന കഥയാണ് അതിൽ കുറെയേറെ അക്ഷരത്തെറ്റുകൾ ഉണ്ട് അതുകൊണ്ട് അഡ്മിൻ മാരോട് ഡിലീറ്റ് ചെയ്യാൻ വേണ്ടി കുറേ പ്രാവശ്യം പറഞ്ഞു അത് എപ്പോഴോ ഡിലീറ്റ് ആവോ എന്നറിയാൻ പാടില്ല സമയമുണ്ടെങ്കിൽ അതൊന്ന് വായിക്കും അപ്പോൾ താങ്കൾക്ക് മനസ്സിലാവും ആ കഥയും ഈ കഥയും തമ്മിലുള്ള വ്യത്യാസം. മൊത്തം ഒരുമിച്ച് വായിച്ചതിൽ സന്തോഷം. ഇനിയങ്ങോട്ട് മിനിമം 6 പേജെങ്കിലും ഉണ്ടാവും ..
      സസ്നേഹം zinan❤️❤️❤️

  5. Flow kollaam. ???
    Ithrayum speed veno? Kadha ezhuthiyittu evideyo Urgent aayittu pokaan planundo?

    1. തിരക്കൊന്നുമില്ല ബ്രോ ഈ കഥയുടെ മെയിൻ കണ്ടന്റ് കൊണ്ടുവരാനാണ് കുറച്ചു സ്പീഡ് ആക്കിയത്…. ❤❤❤ പിന്നെ ജോർജ് പറഞ്ഞപോലെ കുറച്ച് അക്ഷരത്തെറ്റുകൾ ഉണ്ട് അതൊക്കെ ഇനിയുള്ള പാട്ടുകളിൽ സമയമെടുത്ത് ശ്രദ്ധിച്ചു പബ്ലിഷ് ചെയ്യാം….

  6. ഇബൻ അവസാനം ഓളെ കെട്ടേണ്ടി വരോ ?

    1. അതൊക്കെ ഒരു ട്വിസ്റ്റ് ആണ് മച്ചാനെ… അടുത്ത പാർട്ടിൽ ഏകദേശം മനസ്സിലാവും…. ❤️❤️❤️

  7. സ്പെല്ലിങ് മിസ്റ്റേക്ക് കുറെ ഉണ്ട്. അതൊന്ന് ശ്രദ്ധിക്കുക.. പിന്നെ കുറച്ച് സ്പീഡ് കൂടുതൽ ആണ് അത്‌ ഒന്ന് കുറച്ച് ഡീറ്റൈലിങ് ചെയ്താൽ മനോഹരമായിരിക്കും.. കഴിയുമെങ്കിൽ പേജ് കൂട്ടണേ ?…
    നന്നായിട്ടുണ്ട്. ❤❤

    1. ❤ ശ്രദ്ധിക്കാം❤️

    2. ജോർജ് എനിക്ക് വലിയ രീതിയിൽ ഒന്നും മലയാളം എഴുതാൻ അറിയത്തില്ല ഞാൻ എത്ര ശ്രമിച്ചാലും അക്ഷരത്തെറ്റുകൾ വരും… എന്നിരുന്നാലും അടുത്ത പാർട്ടിൽ ശ്രദ്ധിക്കാം സ്നേഹത്തോടെ zinan❤❤

  8. Kurach kudi eyuthu bro ??

    1. Time ella bro eyuthan rathri okey veruthe eyuthi kutunath annu ❤️❤️

  9. Adipoli

    1. താങ്ക്സ് ബ്രോ ❤️

Comments are closed.