നീ അവിടെ ഇരിക്ക് ചായ എടുത്തു തരാം…
ഹ്മ്മ്… ഞാൻ പോയി കിച്ചണിലെ ടേബിളിൽ പോയിരുന്നു…. ടേബിൾ വെച്ചിരുന്ന കായ വറുത്തതും മിസ്റ്റർ ഉം തിന്നാൻ തുടങ്ങി…. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഉമ്മ വന്നു ചായ തന്നു….
ഞാൻ അതും മോന്തി കുടിച്ചു…. നേരെ എന്റെ മുറിയിലേക്ക് പോയി എന്റെ ഡ്രസ്സ് അയൺ ചെയ്തു…. ഒന്നും കൂടെ പോയി ഫ്രഷായി ഡാർക്ക് ബ്ലൂ ഷർട്ടും… ബ്ലാക്ക് കോട്ടൺ പാന്റും എടുത്തിട്ട്.. ഇൻസൈഡ് ആക്കി കണ്ണാടിയിൽ നോക്കി ഹ്മ്മ് ഉഷാറായി എന്ന് സ്വയം പറഞ്ഞു… സ്പ്രേയും അടിച്ചു വാച്ച് കെട്ടി ഉമ്മാന്റെ അടുത്തേക്ക് പോയി…. എങ്ങനെയുണ്ട് ഉമ്മ കൊള്ളാവോ….
എല്ലാ മോനെ നീയാണോ പുതിയാപ്പിള… ഒന്നു പോഡ്…
ചെക്കനും നാണം വന്നു… ഉമ്മ അതും പറഞ്ഞു ചിരിച്ചു…
ഞാനുമ്മ ചിരിയിൽ പങ്കുചേർന്നു….
എനിക്കുള്ള ഫുഡും മേശയിൽ വിളമ്പി തന്നു എന്നെ അവിടെ പിടിച്ചിരുത്തി ഫുഡ് മൊത്തം കഴിപ്പിച്ചു….
ഞാൻ എന്റെ കൈയ്യും മുഖവും കഴുകി ടിഷു കൊണ്ടൊന്നും മുഖം തുടച്ചു …
ഉമ്മാനോട് പോയി വരാം എന്നു പറഞ്ഞു തിരിയുമ്പോൾ ആണ്…. ഉമ്മ എന്റെ ഷൂ ശ്രദ്ധിച്ചത്… ഇതെന്താടാ കറുത്ത ഷൂ… നീ പോയി വൈറ്റ് ഷൂ ഇടടാ….
അത് ഇന്നലെ ഇട്ടതാ…
അതിനെന്താ… നീ പോയി അത് ഇട്ടു വാ…
ഹ്മ്മ്.. ഞാൻ പോയി വൈറ്റ് ഷൂ ഇട്ടു വന്നു…
ഇപ്പോ ഉഷാറായി….. അതും പറഞ്ഞു ഉമ്മ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു
ഞാൻ ഉമ്മാക്കും തിരിച്ചു കൊടുത്തു.. പോയിട്ട് വരാം ഉമ്മ…
മോനേ സൂക്ഷിച്ചു പോണേ….
അത് പിന്നെ പറയണോ…. ഞാൻ മേലെ അല്ലയോ പോവാറ്…
അതെനിക്ക് അറിയുന്നതുകൊണ്ട് ആണ് നിന്നോട് സൂക്ഷിച്ചു പോകാൻ പറയുന്നത്….
ഞാൻ അതിനൊന്നും പുഞ്ചിരിച്ചു കൊടുത്തു….
ഞാൻ വീടിന്റെ മുന്നിൽ എത്തിയപ്പോൾ ഉപ്പ യുണ്ട് ചെടികൾക്ക് വെള്ളം നനച്ച് കൊടുക്കുന്നു….
ഉപ്പ എന്നെ കണ്ടു… ആ നീ പോവാണോ….
ഞാൻ അതിനു ചിരിച്ചു കൊടുത്തു ആ ഉപ്പ ഞാൻ പോവാ….
മെല്ലെ പോയാ മതി കേട്ടോ…
ആ ഉപ്പാ ഞാൻ മെല്ലെയാ പോകുള്ളൂ…
ഹ്മ്മ്… അന്നാ പോവാൻ നോക്ക്
ഞാൻ വേഗം എന്റെ Rx 100 കെയറി കിക്കർ അടിച്ചു… ഭയാനകമായ ഒരു സൗണ്ട് ഓടുകൂടി വണ്ടി സ്റ്റാർട്ട് ആയി…
ഉപ്പ എന്നെ നോക്കി ഒന്ന് കണ്ണുരുട്ടി…
ഞാൻ വേഗം അതും എടുത്തു എസ്‌കേപ്പ് ആയി…. കുറച്ചകലെയുള്ള ഒരു പെട്ടി പീടികയിൽ കയറി ഒരു കിംഗ് സിഗരറ്റ് വാങ്ങി കത്തിച്ചു.. കുറച്ചുനേരം അത് ആസ്വദിച്ചു വലിച്ചു…. അതിനുശേഷം ഒരു സെന്റർ ഫ്രഷ് എടുത്തു വായിൽ ഇട്ട് അയാൾക്ക് പൈസയും കൊടുത്തു നേരെ മുബിന്റെ വീട്ടിലോട്ടു പോയി…. മുമ്പിനെയു കൂട്ടി അവന്റെ വീടിന്റെ ഉള്ളിലേക്ക് കയറി ആസിഫയെ നോക്കി… അവൾ മുബിതയുട മുറിയിൽ അവളെ ഒരുക്കുകയായിരുന്നു…. അവളെന്നെ കണ്ടു എന്റെ അരികിൽ വന്നു… എന്നോട് അവളുടെ ഡ്രസ്സ് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു….
ഞാൻ അതിന് ഇതെന്ത് ഡ്രസ്സ് ആടി.. ഒരു മനവും ഒരു കോണവും ഇല്ലാത്ത ഡ്രസ്സ്….( സംഭവം പെണ്ണ് ഡ്രസ്സിൽ കലക്കിയിട്ടുണ്ട് പിന്നെ അവളെ ചുടു പ്പിക്കാൻ വേണ്ടിയാ അങ്ങനെ പറഞ്ഞത് )
അവൾ എന്നെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു….
ഞാൻ അവളെ നോക്കി വെറുതെ ഒന്നു ചിരിച്ചു…. മെല്ലെ അവളോട് ചോദിച്ചു എത്രയായി ഡ്രസ്സിന്…
അതില്ലേ 30% ഡിസ്കൗണ്ട് ഉണ്ടായിരുന്നു….
ഞാൻ അവളെ നോക്കി…സമാധാനം ആയി എന്നു പറഞ്ഞു…
അവളും എന്നെ നോക്കി ചിരിച്ചു…
എന്നിട്ട് എത്രയായി…
അത് വെറും 4500 ആയുള്ളൂ….
എന്റെ പടച്ചവനെ നീ ഇത് കാണുന്നുണ്ടോ…. എല്ലാ നീ വലിയ ആനക്കാര്യം പറഞ്ഞിരുന്നല്ലോ 30 % ഡിസ്കൗണ്ട് ഉണ്ടെന്ന്….
അതും കഴിച്ച് 4500 ആയി….
അതിൽ ഇനി എന്തെങ്കിലും ബാലൻസ് ഉണ്ടോ ടി…
ഉണ്ട്… 536 രൂപ…
എല്ലാത്തിൽ 6000 രൂപ ഉണ്ടായിരുന്നല്ലോ… ആയിരം രൂപ ഷോർട് ആയല്ലോ…
അത് ഞാൻ ഒരു ചെരുപ്പ് കുറച്ചു ഫാൻസി ഐറ്റംസ് ഒക്കെ വാങ്ങി….
♥♥♥♥
???
Adutha episode enu varum
ബ്രോ എന്റെ എല്ലാ കഥയ്ക്കും കമന്റ് ചെയ്തതിൽ വളരെ സന്തോഷം തോന്നി.. അടുത്തത് എത്രയും പെട്ടെന്ന് തരാൻ നോക്കാം..???
Waiting for next part❤️❤️
ചങ്കെ അഞ്ചാമത്തെ പാർട്ട് എഴുതിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ 1000 വേർഡ്‌സ് എഴുതിയിട്ടുണ്ട്. എന്തെന്ന് വെച്ചാൽ കുറച്ച് ഡീറ്റെയിൽ ആയി ആണ് എഴുതുന്നത് അതുകൊണ്ട് കുറച്ചു താമസം ഉണ്ടാവും കഴിയുന്നതും വേഗത്തിൽ തരാൻ നോക്കാം എന്ന് സസ്നേഹം zinan❤❤
നല്ല സ്കോപ് ഉള്ള കഥ.. സ്പീഡ് വളരെ കൂടുതൽ ആണ്. സ്പെല്ലിങ് മിസ്റ്റേക്ക് കൂടുതൽ ആണ്. അതൊന്ന് മാറ്റിയാൽ നല്ല റീഡേഴ്സ് ഉണ്ടാവും.. ഇന്നാണ് ഒരുമിച്ച് വായിച്ചതു. അടുത്ത പാർട്ട് എന്നാണ്.. പേജ് കൂട്ടി എഴുതുക.
സസ്നേഹം ♥♥♥
നല്ല സ്കോപ് ഉള്ള കഥ.. സ്പീഡ് വളരെ കൂടുതൽ ആണ്. സ്പെല്ലിങ് മിസ്റ്റേക്ക് കൂടുതൽ ആണ്. അതൊന്ന് മാറ്റിയാൽ നല്ല റീഡേഴ്സ് ഉണ്ടാവും.. ഇന്നാണ് ഒരുമിച്ച് വായിച്ചതു. അടുത്ത പാർട്ട് എന്നാണ്.. പേജ് കൂട്ടി എഴുതുക.
നല്ല സ്കോപ്പുള്ള കഥ എന്ന് കേട്ടതിൽ സന്തോഷം. താങ്കൾ പറഞ്ഞത് ശരിയാണ് സ്പീഡ് വളരെ കൂടുതലാണെന്ന് എന്ന് എനിക്കും തോന്നിയിട്ടുണ്ട് വേറൊന്നും കൊണ്ടല്ല പെട്ടെന്ന് മെയിൻ പോയിന്റ് ലേക്ക് എത്തിക്കാൻ നോക്കിയതാ ഇനിയുള്ള ഭാഗങ്ങൾ കുറച്ചുകൂടെ വിശദീകരിച്ചു എഴുതുന്നതാണ്. സ്പെല്ലിങ് മിസ്റ്റേക്ക് കൂടുതൽ ആണ് എന്നു പറഞ്ഞതിൽ എനിക്കൊന്നും ചെയ്യാൻ പറ്റത്തില്ല കാരണം എനിക്ക് മലയാളം എഴുതാൻ അത്ര വശമില്ല പോകെപ്പോകെ അത് റെഡിയായിക്കോളൂ എന്ന് കരുതുന്നു. അതൊന്ന് മാറ്റിയാൽ നല്ല റീഡേഴ്സ് ഉണ്ടാവും എന്ന് പറഞ്ഞതിൽ സന്തോഷം ഞാൻ ഒരിക്കലും ഈ സ്റ്റോറി ഇത്രയും ആളുകൾ വായിക്കും എന്ന് കരുതിയതല്ല ഈ സൈറ്റിലെ ഒട്ടുമിക്ക കഥകളും വായിച്ചിട്ടുണ്ട് അതിൽ inspired ആയതുകൊണ്ട് ഞാനും കഥ എഴുതാൻ തീരുമാനിച്ചത് ആദ്യം ഞാൻ എഴുതിയത് ഈ കഥയല്ല എന്റെ കലിപ്പൻ കെട്ടിയോൻ എന്ന കഥയാണ് അതിൽ കുറെയേറെ അക്ഷരത്തെറ്റുകൾ ഉണ്ട് അതുകൊണ്ട് അഡ്മിൻ മാരോട് ഡിലീറ്റ് ചെയ്യാൻ വേണ്ടി കുറേ പ്രാവശ്യം പറഞ്ഞു അത് എപ്പോഴോ ഡിലീറ്റ് ആവോ എന്നറിയാൻ പാടില്ല സമയമുണ്ടെങ്കിൽ അതൊന്ന് വായിക്കും അപ്പോൾ താങ്കൾക്ക് മനസ്സിലാവും ആ കഥയും ഈ കഥയും തമ്മിലുള്ള വ്യത്യാസം. മൊത്തം ഒരുമിച്ച് വായിച്ചതിൽ സന്തോഷം. ഇനിയങ്ങോട്ട് മിനിമം 6 പേജെങ്കിലും ഉണ്ടാവും ..
സസ്നേഹം zinan❤️❤️❤️
Flow kollaam. ???
Ithrayum speed veno? Kadha ezhuthiyittu evideyo Urgent aayittu pokaan planundo?
തിരക്കൊന്നുമില്ല ബ്രോ ഈ കഥയുടെ മെയിൻ കണ്ടന്റ് കൊണ്ടുവരാനാണ് കുറച്ചു സ്പീഡ് ആക്കിയത്…. ❤❤❤ പിന്നെ ജോർജ് പറഞ്ഞപോലെ കുറച്ച് അക്ഷരത്തെറ്റുകൾ ഉണ്ട് അതൊക്കെ ഇനിയുള്ള പാട്ടുകളിൽ സമയമെടുത്ത് ശ്രദ്ധിച്ചു പബ്ലിഷ് ചെയ്യാം….
ഇബൻ അവസാനം ഓളെ കെട്ടേണ്ടി വരോ ?
??
അതൊക്കെ ഒരു ട്വിസ്റ്റ് ആണ് മച്ചാനെ… അടുത്ത പാർട്ടിൽ ഏകദേശം മനസ്സിലാവും…. ❤️❤️❤️
സ്പെല്ലിങ് മിസ്റ്റേക്ക് കുറെ ഉണ്ട്. അതൊന്ന് ശ്രദ്ധിക്കുക.. പിന്നെ കുറച്ച് സ്പീഡ് കൂടുതൽ ആണ് അത് ഒന്ന് കുറച്ച് ഡീറ്റൈലിങ് ചെയ്താൽ മനോഹരമായിരിക്കും.. കഴിയുമെങ്കിൽ പേജ് കൂട്ടണേ ?…
നന്നായിട്ടുണ്ട്. ❤❤
❤ ശ്രദ്ധിക്കാം❤️
ജോർജ് എനിക്ക് വലിയ രീതിയിൽ ഒന്നും മലയാളം എഴുതാൻ അറിയത്തില്ല ഞാൻ എത്ര ശ്രമിച്ചാലും അക്ഷരത്തെറ്റുകൾ വരും… എന്നിരുന്നാലും അടുത്ത പാർട്ടിൽ ശ്രദ്ധിക്കാം സ്നേഹത്തോടെ zinan❤❤
Nice ?
❤️❤️
Hai
Kurach kudi eyuthu bro ??
Time ella bro eyuthan rathri okey veruthe eyuthi kutunath annu ❤️❤️
Adipoli
താങ്ക്സ് ബ്രോ ❤️