? ഭാര്യ കലിപ്പാണ് ? 04 [Zinan] 478

ഞാനും അത് കണ്ട് അറിയാതെ ചിരിച്ചു പോയി…. ഞാൻ മെല്ലെ അവനെ തട്ടിവിളിച്ചു.. അവൻ  കുറച്ചു പ്രയാസത്തോടെ എന്താ എന്ന് ചോദിച്ചു…

ഒന്നുമില്ലേ നിന്റെ പെങ്ങളെ കല്യാണം ആണ്  എണീച്ചു പോടെ….

പെട്ടെന്നുതന്നെ എണീറ്റു അവിടെ ഉള്ളവരൊക്കെ നോക്കി നിങ്ങളെന്താ ഇവിടെ നിൽക്കുന്നത് ചോദിച്ചു

അതൊന്നുമില്ല…. രാവിലെ തന്നെ നീ  ഫീഡിങ് ബോട്ടിൽ നുണയുന്ന കൊണ്ടു വന്നത്  ആണ്

എന്ത്… ഫീഡിങ് ബോട്ടിൽ…

നീ രാവിലെ തന്നെ വിരൽ നുണയുമ്പോൾ ആലോചിക്കണം….

അവൻ അവിടെ നിന്ന പെൺകുട്ടികളെല്ലാം  എന്തൊക്കെയോ പറഞ്ഞു പറഞ്ഞയച്ചു….

മുബ്ഷിറയും.. ആശിഫയും അവിടെ തന്നെ നിന്നു….

മുബ്ഷിറനെ നോക്കി മുബിൻ ചോദിച്ചു നിനക്കെന്താ വേണ്ടത്….

നാണമില്ലല്ലോ നിനക്ക് ചെറിയ കുട്ടികളെ പോലെ….

ഹഹഹ എനിക്ക് ഇത്ര നാണം കുറവാണ് നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ….

എനിക്കൊരു കുഴപ്പവുമില്ല….( മുബ്ഷിറ പറഞ്ഞു )

ഞാൻ മെല്ലെ എണീറ്റു ഹാളിലെ ബാത്ത്റൂമിലേക്ക് പോയി പ്രഭാത കർമ്മങ്ങൾ എല്ലാം തീർത്തും ഒന്ന് ഫ്രഷ് ആയി…ആശിഫയുടെ അടുത്ത് പോയി… നീ വരുന്നോ ആശിഫ വീട്ടിലേക്ക്….

ആശിഫ ഞാൻ ഇപ്പോ വരുന്നില്ല ഇക്കാ… ഞാനും മുച്ചിയും കൂടി ഡ്രസ്സ് എടുക്കാൻ പോവാ

ഒക്കെഎന്നാൽ ഞാൻ വീട്ടിലേക്ക് പോകുവാ….

മുബിന്റെ ഉമ്മ വന്നു ചായ കുടിച്ചിട്ട് പോയാ മതി എന്ന് പറഞ്ഞു….

ഞാനത് സ്നേഹത്തോടെ നിരസിച്ചുഇപ്പൊ വേണ്ടേ ആന്റി..

ആശിഫ എടയിൽ കെറി പറഞ്ഞു ഇക്കാക്ക് ഉമ്മാന്റെകയ്യീന്ന്  ചായ കിട്ടാതെ ഒന്നും അങ്ങോട്ട് ഇറങ്ങില്ല
ഞാനും അത് കേട്ട് ചെറുതായൊന്നു ചിരിച്ചു കൊടുത്തു

അങ്ങനെയാണെങ്കിൽ മോൻ വീട്ടിലേക്ക് പോട്….

ഓക്കേ… ഞാൻ പോയി ഡ്രസ്സ് ഒക്കെ മാറ്റി വരാം….

ഹ്മ്മ്.. ഒകെ  മോനെ

അങ്ങനെ ഞാൻ മുബീനോട് ചോദിച്ചു വീട്ടിലേക്ക് പോയി

അവിടെ ഉമ്മറത്തു തന്നെ ഉപ്പ ഇരുന്നു പത്രം വായിക്കുന്ന….

അസ്സലാമു അലൈക്കും വാപ്പ

വലൈകുമുസ്സലാംആശിഫ വന്നില്ലേ  ..

ഇല്ല അവൾ കുറച്ചു കഴിഞ്ഞിട്ടേ വരൂ

ഹ്മ്മ്….

ഞാൻ  വേഗം   ഉള്ളിലേക്ക് പോയി… ഉമ്മാനെ നോക്കി … അടുക്കളയിൽ എന്തൊക്കെയോ പണികൾ ചെയ്യുന്ന തിരക്കിലായിരുന്നു ഉമ്മ

ഉമ്മ..

എന്താ.. നീ എപ്പോ വന്നു..

ഇപ്പോ വന്നേയുള്ളൂഎനിക്കൊരു ചായ…

അതെന്താടാ നിനക്ക് അവിടുന്ന് ചായ ഒന്നും തന്നില്ലേ

എന്റെ ഉമ്മാന്റെ കയ്യിൽ നിന്ന് കിട്ടുന്ന ചായയുടെ രുചി ഒന്നു എവിടുന്നു കിട്ടത്തില്ല…. അതാ

അയ്യോ എന്റെ മോനേ    രാവിലെ തന്നെ എന്നെ സുഖിപ്പിക്കാൻ വന്നതാണോ..

ഇല്ല എന്റെ ഉമ്മച്ചി ….

ഡാഅഫ്സൽ വന്നിട്ട് ഉണ്ട്….

അവൻ എപ്പോ വന്നു

അവൻ എപ്പോൾ വന്നു എന്നനിന്നെയും കാട്ടു   മൂന്നു വയസ്സിനു മൂത്ത ല്ലേഇക്കാ എന്ന് വിളിക്കും

ഇക്ക എപ്പോ വന്നു…..

നല്ല കുട്ടി

താങ്ക്സ്….

എന്തുപറയുന്നു ഉമ്മാന്റെ സോഫ്റ്റ്‌വെയർ എൻജിനീയർ

അവൻ എന്തു പറയാനാ അവൻ പണ്ടേ എന്നോട് ഒന്നും സംസാരിക്കാറില്ല എല്ലാം നിന്റെ ഉപ്പാനോട് അല്ലേ പറയാറ്…

അതും ശരിയാ  ….

അതൊക്കെ വീട് നിങ്ങൾക്ക് ഞാനില്ല ….

എങ്ങനെ.. എന്തോനീ വ്യക്തമായി പറ ….

എനിക്ക് നിങ്ങൾ ഇല്ലേ….

  അങ്ങനെ പറ….

23 Comments

  1. ♥♥♥♥

  2. Adutha episode enu varum

    1. ബ്രോ എന്റെ എല്ലാ കഥയ്ക്കും കമന്റ് ചെയ്തതിൽ വളരെ സന്തോഷം തോന്നി.. അടുത്തത് എത്രയും പെട്ടെന്ന് തരാൻ നോക്കാം..???

  3. Waiting for next part❤️❤️

    1. ചങ്കെ അഞ്ചാമത്തെ പാർട്ട് എഴുതിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ 1000 വേർഡ്‌സ് എഴുതിയിട്ടുണ്ട്. എന്തെന്ന് വെച്ചാൽ കുറച്ച് ഡീറ്റെയിൽ ആയി ആണ് എഴുതുന്നത് അതുകൊണ്ട് കുറച്ചു താമസം ഉണ്ടാവും കഴിയുന്നതും വേഗത്തിൽ തരാൻ നോക്കാം എന്ന് സസ്നേഹം zinan❤❤

  4. നല്ല സ്കോപ് ഉള്ള കഥ.. സ്പീഡ് വളരെ കൂടുതൽ ആണ്. സ്പെല്ലിങ് മിസ്റ്റേക്ക് കൂടുതൽ ആണ്. അതൊന്ന് മാറ്റിയാൽ നല്ല റീഡേഴ്‌സ് ഉണ്ടാവും.. ഇന്നാണ് ഒരുമിച്ച് വായിച്ചതു. അടുത്ത പാർട്ട്‌ എന്നാണ്.. പേജ് കൂട്ടി എഴുതുക.
    സസ്നേഹം ♥♥♥

    1. നല്ല സ്കോപ് ഉള്ള കഥ.. സ്പീഡ് വളരെ കൂടുതൽ ആണ്. സ്പെല്ലിങ് മിസ്റ്റേക്ക് കൂടുതൽ ആണ്. അതൊന്ന് മാറ്റിയാൽ നല്ല റീഡേഴ്‌സ് ഉണ്ടാവും.. ഇന്നാണ് ഒരുമിച്ച് വായിച്ചതു. അടുത്ത പാർട്ട്‌ എന്നാണ്.. പേജ് കൂട്ടി എഴുതുക.

      നല്ല സ്കോപ്പുള്ള കഥ എന്ന് കേട്ടതിൽ സന്തോഷം. താങ്കൾ പറഞ്ഞത് ശരിയാണ് സ്പീഡ് വളരെ കൂടുതലാണെന്ന് എന്ന് എനിക്കും തോന്നിയിട്ടുണ്ട് വേറൊന്നും കൊണ്ടല്ല പെട്ടെന്ന് മെയിൻ പോയിന്റ് ലേക്ക് എത്തിക്കാൻ നോക്കിയതാ ഇനിയുള്ള ഭാഗങ്ങൾ കുറച്ചുകൂടെ വിശദീകരിച്ചു എഴുതുന്നതാണ്. സ്പെല്ലിങ് മിസ്റ്റേക്ക് കൂടുതൽ ആണ് എന്നു പറഞ്ഞതിൽ എനിക്കൊന്നും ചെയ്യാൻ പറ്റത്തില്ല കാരണം എനിക്ക് മലയാളം എഴുതാൻ അത്ര വശമില്ല പോകെപ്പോകെ അത് റെഡിയായിക്കോളൂ എന്ന് കരുതുന്നു. അതൊന്ന് മാറ്റിയാൽ നല്ല റീഡേഴ്സ് ഉണ്ടാവും എന്ന് പറഞ്ഞതിൽ സന്തോഷം ഞാൻ ഒരിക്കലും ഈ സ്റ്റോറി ഇത്രയും ആളുകൾ വായിക്കും എന്ന് കരുതിയതല്ല ഈ സൈറ്റിലെ ഒട്ടുമിക്ക കഥകളും വായിച്ചിട്ടുണ്ട് അതിൽ inspired ആയതുകൊണ്ട് ഞാനും കഥ എഴുതാൻ തീരുമാനിച്ചത് ആദ്യം ഞാൻ എഴുതിയത് ഈ കഥയല്ല എന്റെ കലിപ്പൻ കെട്ടിയോൻ എന്ന കഥയാണ് അതിൽ കുറെയേറെ അക്ഷരത്തെറ്റുകൾ ഉണ്ട് അതുകൊണ്ട് അഡ്മിൻ മാരോട് ഡിലീറ്റ് ചെയ്യാൻ വേണ്ടി കുറേ പ്രാവശ്യം പറഞ്ഞു അത് എപ്പോഴോ ഡിലീറ്റ് ആവോ എന്നറിയാൻ പാടില്ല സമയമുണ്ടെങ്കിൽ അതൊന്ന് വായിക്കും അപ്പോൾ താങ്കൾക്ക് മനസ്സിലാവും ആ കഥയും ഈ കഥയും തമ്മിലുള്ള വ്യത്യാസം. മൊത്തം ഒരുമിച്ച് വായിച്ചതിൽ സന്തോഷം. ഇനിയങ്ങോട്ട് മിനിമം 6 പേജെങ്കിലും ഉണ്ടാവും ..
      സസ്നേഹം zinan❤️❤️❤️

  5. Flow kollaam. ???
    Ithrayum speed veno? Kadha ezhuthiyittu evideyo Urgent aayittu pokaan planundo?

    1. തിരക്കൊന്നുമില്ല ബ്രോ ഈ കഥയുടെ മെയിൻ കണ്ടന്റ് കൊണ്ടുവരാനാണ് കുറച്ചു സ്പീഡ് ആക്കിയത്…. ❤❤❤ പിന്നെ ജോർജ് പറഞ്ഞപോലെ കുറച്ച് അക്ഷരത്തെറ്റുകൾ ഉണ്ട് അതൊക്കെ ഇനിയുള്ള പാട്ടുകളിൽ സമയമെടുത്ത് ശ്രദ്ധിച്ചു പബ്ലിഷ് ചെയ്യാം….

  6. ഇബൻ അവസാനം ഓളെ കെട്ടേണ്ടി വരോ ?

    1. അതൊക്കെ ഒരു ട്വിസ്റ്റ് ആണ് മച്ചാനെ… അടുത്ത പാർട്ടിൽ ഏകദേശം മനസ്സിലാവും…. ❤️❤️❤️

  7. സ്പെല്ലിങ് മിസ്റ്റേക്ക് കുറെ ഉണ്ട്. അതൊന്ന് ശ്രദ്ധിക്കുക.. പിന്നെ കുറച്ച് സ്പീഡ് കൂടുതൽ ആണ് അത്‌ ഒന്ന് കുറച്ച് ഡീറ്റൈലിങ് ചെയ്താൽ മനോഹരമായിരിക്കും.. കഴിയുമെങ്കിൽ പേജ് കൂട്ടണേ ?…
    നന്നായിട്ടുണ്ട്. ❤❤

    1. ❤ ശ്രദ്ധിക്കാം❤️

    2. ജോർജ് എനിക്ക് വലിയ രീതിയിൽ ഒന്നും മലയാളം എഴുതാൻ അറിയത്തില്ല ഞാൻ എത്ര ശ്രമിച്ചാലും അക്ഷരത്തെറ്റുകൾ വരും… എന്നിരുന്നാലും അടുത്ത പാർട്ടിൽ ശ്രദ്ധിക്കാം സ്നേഹത്തോടെ zinan❤❤

  8. Kurach kudi eyuthu bro ??

    1. Time ella bro eyuthan rathri okey veruthe eyuthi kutunath annu ❤️❤️

  9. Adipoli

    1. താങ്ക്സ് ബ്രോ ❤️

Comments are closed.