ഒരു നിമിഷം ഋഷി ശ്വാസം വിടാതെ അകലേക്ക് ഒഴികൊണ്ടിരുന്ന ആ വെളുത്ത ബെൻസിലേക്ക് കണ്ണടക്കാതെ നോക്കി നിന്നു……… ഐശ്വര്യം തുളുമ്പുന്ന ഒരു ചിരിയും ഈ വൃദ്ധ രൂപവും അവന്റെ ഓർമകളിൽ മാറിമറിഞ്ഞു……
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ചുവന്ന മാനത്തെ കൂട്ടുനിർത്തി ആ വെളുത്ത ബെൻസ് ഇന്ദ്രപ്രസ്ഥത്തിന്റ മതിൽകെട്ടു ബേദിച്ചു ഉള്ളിലേക്ക് സഞ്ചരിച്ചു…… ദൂരങ്ങൾ താണ്ടി ആ കാർ ഇന്ദ്രപ്രസ്ഥം എന്ന പ്രൗഢഗംഭീരമായ കൊട്ടാരം സമം വീട്ടിലേക്ക് കേറി…..
ക്ഷീണം ബാധിച്ച കാലുകൾ നീട്ടിവെച്ചു ആ വൃദ്ധൻ പൂമുഖത്തേക്ക് കേറി….. ഒരു ചാരു കസേരയിലേക്ക് കേറിയിരുന്നു…..
” കൈമളെ….. ” അയാൾ നീട്ടി വിളിച്ചു….
” ദേ വരണു ….. ന്താ അങ്ങുനെ ” ഉറക്കം മുറിഞ്ഞ നീരസം പുറത്തു കാണിക്കാതെ ഞെട്ടി എഴുനേറ്റ് കൈമൾ ഭവ്യതയോടെ അയാൾക്ക് മുന്നിൽ നിന്നു
” മഹേന്ദ്രനേയും പിള്ളേരേം വിളിച്ചു നാളെ തന്നെ ഇവിടെ എത്താൻ പറയണം…'”
” ഉവ്വ് “
” രുദ്രനെ വിളിക്കണം …… ഉത്സവത്തിനു ഉള്ള ഒരുക്കം തുടങ്ങാൻ”
” ഉവ്വ് … ഹേ…. ഉ ഉ ഉത്സവോ …… ” ഒരു ഞെട്ടലോടെ അയാളത് ചോദിച്ചുവെങ്കിലും ആ വാക്കുകളിൽ അയാൾ നിർത്തി….
” എന്തേ താൻ ഉത്സവം എന്നു കേട്ടിട്ടില്ലേ….. മ്മ് തനിക്ക് ന്തേലും പ്രശനം ..?
” ഒ ഒന്നും അങ്ങനെ ഒന്നും ഇല്ല അങ്ങുനെ ” കൈമൾ പേടിയോടെ തല താഴ്ത്തി
“പിന്നെ ആലപ്പാട്ട് കാർ അയച്ചു ശിവനോടും ഭാമയോടും പോരാൻ പറഞ്ഞോള്ളൂ…”
” ഉവ്വ് “
“പാലത്തേക്കോട്ടേക്ക് പോയി ഉത്സവത്തിനും കർമ്മത്തിനും ഉള്ള കുറി വാങ്ങണം കേട്ടോ നിയ്യ്”
” ഉവ്വ് “
ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും
ഇത് തന്നെയാ ആദ്യ ഭാഗം ???
അഭിമന്യു പാർട്ടി 2 submitted
Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…
ഹോപീ ??
To be honest this part was an amzazing one … Waiting for the next part
താങ്ക്സ് ?♥️?
Waiting for subsequent parts.
?♥️
നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട് ഉടനെ തരണേ
കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത?♥️
കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤????
♥️?
Nyc aayittund…❤️
Adutha part udane tarum enn pretheekshikkunnu….
Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️
???♥️♥️
ഇവിടെ ദൈബത്തിനു no entry ആണ്?
കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ ??? ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് ???????
Support ഉണ്ടായാൽ sure ആയും complete cheyum bro ? pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും ??
കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?
Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)??
എഴുതുന്നുണ്ട് ബ്രോ ? next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും ??
❤❤❤❤❤
???♥️
കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു
പകുതിയിൽ ഇട്ട് പോകരുത്
❤️❤️❤️
പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ ? വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ??
തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല
ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക് സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും
ട്രൈ ചെയ് bro
എഴുതുന്നുണ്ട് ബ്രോ??♥️
കൊള്ളാം ❤️??
❤️❤️
Baaki ezuthuvoo atho pandathe pole nirthi pokuvo
Anyway stiry super aah oru raksham illa
വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ ?❤️
Urappayum ezuthanam bro vaayikan njn ondu
♥️♥️
കൊള്ളാം bro.
Kozhapam ellale?❤️❤️
ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. ??
All the best
Please continue
❤️?
Best wishes ❤️❤️
ബാക്കി പോരട്ടെ
?❤️