” ഇല്ല ദയാ….. തേടാത്ത നാടില്ല…. പോവാത്ത ദേശമില്ല…… എല്ലാം കൈവിട്ട്
പോയ ആ നശിച്ച ദിവസം…..കണ്ടിട്ടില്ല ന്റെ കുട്ടിയെ അതിനു ശേഷം ഞാൻ…..” ഉള്ളുകൊണ്ട് വിങ്ങിപ്പൊട്ടി കരയുകയായിരുന്നു ആ വൃദ്ധൻ എന്നാൽ ആ കണ്ണുനീർ കുറ്റബോധത്തിന്റെ തീ ചൂളയിൽ വെന്തുരുകി …..
” സമാധാനം എന്തെന് അറിഞ്ഞിട്ടിലടോ ഞാൻ….. അവൻ പോയ ശേഷം ഉറങ്ങീട്ടില്ല്യ…..കണ്ണടച്ചാ ന്റെ കുട്ടിടെ മുഖം മാത്രേ കാണുളൂ….. പത്മത്തിനു ഒത്തിരി കാര്യർന്നു ന്റെ കുട്ടിയെ…. സഹിച്ചില്ല അവൾക്ക് അത് തന്ന്യ ബലിയെടുക്കാൻ പോലും ന്റെ അടുത്ത് വരാതിരുന്നത് ” നീറി പുകഞ്ഞു അയാൾ അവിടെ വെമ്പിരി കൊണ്ടു…..
” മ്മ് …. ഏഴാം വർഷം ആവാറയില്ലേ…. അപ്പൊ ഇനി താമസിക്കണ്ട….. കുലദൈവത്തിന്റ പ്രീതി ഒരു പരിധിവരെ ഇന്ദ്രപ്രസ്ഥത്തെ സഹായിക്കും…… പിന്നെ ആണ്ട് കഴിഞ്ഞല്ലേ ഉള്ളോ അപ്പൊരു മോഷ ക്രിയ തന്നെ നടത്തിക്കൊള്ളു കാശി തന്നെ ആയിക്കോട്ടെ…… ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ ഇല്ലടോ….…. താൻ പേടിക്കാതെ പൊക്കൊള്ളു…”
” ഉം…. ഇറങ്ങായി ….എന്നാ ഞാൻ…… അല്ല ദയാ നീ വരില്ലേ കർമ്മത്തിനു……”
ദൈന്യതയോടെ ആ വൃദ്ധൻ അയാളോട് ചോദിച്ചു…
” ദേവാ ….. യാത്ര ഇല്ലടോ ഇപ്പൊ….. അതിനുള്ള ബാല്യം തീർന്നുടോ….. ഇല്ലത്തു തന്ന്യ ഇപ്പോഴും…… വയ്യടോ….. പ്രായം തളർത്തിയിരിക്കണു….. മെയ്യും കയ്യും ഒരുപോലെ എത്തുന്നില്ലന്നെ……പിന്നെ ക്രിയ ചെയ്യാൻ ന്റെ മോൻ വരും….ഋഷി ….അവൻ ഉണ്ടാവും അവിടെ…..” തന്റെ ചാരുകസേരയിൽ ചാരി ചെറുതായി ഒന്നു ചുമച്ചു തന്റെ അവശതയുടെ നാമ്പുകൾ പുറത്തു കാണിച്ചു ദയാനന്ദ തന്ത്രിയകൾ തൊട്ടടുത്ത് വന്നു നിന്ന മകനെ നോക്കി…..
” മ്മ്….. എന്നാ ഞാൻ അങ്ങോട്ട് ….. …..രാമാ വണ്ടിയെടുക്ക്……” ദയാനന്ദനെ ഒന്നു കൂടി നോക്കി കാണുകൊണ്ടു യാത്ര പറഞ്ഞു ആ വൃദ്ധൻ പഴയ മോഡൽ ബെൻസിലേക്ക് കേറി അവിടെ നിന്നും യാത്ര തിരിച്ചു…….
അച്ഛാ അത് …? അടുത്ത് നിന്ന ഋഷി തന്റെ അച്ഛനെ സംശയത്തോടെ നോക്കി
” മ്മ്….. അത് തന്നെ….. ന്റെ ദേവൻ….. ന്റെ കളിക്കൂട്ടുകാരൻ…… ഇന്ദ്രപ്രസ്ഥത്തിലെ വലിയ കാർന്നോർ……”
” മഹാദേവ ഭൈരവൻ “
ആ വൃദ്ധ രൂപത്തെ കണ്ടു വിശ്വസിക്കാൻ കഴിയാതെ ഋഷി നിശ്ശബ്ദനായി നിന്നു…..
” കാലഭൈരവന്റെ ശാപം അത് ഇന്ദ്രപ്രസ്ഥത്തിനു മേൽ പതിച്ചിട്ടു വർഷം കൊറേ ആയി ഋഷി…. പാപഫലം അത് അനുഭവിച്ചേ തീരൂ……കാലനെ തേടിയാണ് ആ യാത്ര….. വിധി….. അത് ഇന്ദ്രപ്രസ്ഥത്തിന്റെ സർവ്വനാശം ആകരുതെ എന്നെ ഉള്ളോ എന്റെ പ്രാർത്ഥന…… സമയം അടുത്തു തുടങ്ങി അവൻ വരും …….. ഇന്ദ്രപ്രസ്ഥത്തെ പിഴുതെറിയാൻ ശേഷി ഉള്ള അസുരൻ….. സംരക്ഷിക്കാനോ നിഗ്രഹിക്കാനോ എന്നെ അറിയാൻ ബാക്കിയുള്ളോ”
ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും
ഇത് തന്നെയാ ആദ്യ ഭാഗം ???
അഭിമന്യു പാർട്ടി 2 submitted
Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…
ഹോപീ ??
To be honest this part was an amzazing one … Waiting for the next part
താങ്ക്സ് ?♥️?
Waiting for subsequent parts.
?♥️
നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട് ഉടനെ തരണേ
കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത?♥️
കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤????
♥️?
Nyc aayittund…❤️
Adutha part udane tarum enn pretheekshikkunnu….
Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️
???♥️♥️
ഇവിടെ ദൈബത്തിനു no entry ആണ്?
കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ ??? ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് ???????
Support ഉണ്ടായാൽ sure ആയും complete cheyum bro ? pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും ??
കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?
Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)??
എഴുതുന്നുണ്ട് ബ്രോ ? next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും ??
❤❤❤❤❤
???♥️
കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു
പകുതിയിൽ ഇട്ട് പോകരുത്
❤️❤️❤️
പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ ? വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ??
തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല
ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക് സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും
ട്രൈ ചെയ് bro
എഴുതുന്നുണ്ട് ബ്രോ??♥️
കൊള്ളാം ❤️??
❤️❤️
Baaki ezuthuvoo atho pandathe pole nirthi pokuvo
Anyway stiry super aah oru raksham illa
വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ ?❤️
Urappayum ezuthanam bro vaayikan njn ondu
♥️♥️
കൊള്ളാം bro.
Kozhapam ellale?❤️❤️
ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. ??
All the best
Please continue
❤️?
Best wishes ❤️❤️
ബാക്കി പോരട്ടെ
?❤️