” ഇത്തിരിയില്ലാത്ത എന്റെ കൊച്ചിനെ കേറി പിടിക്കുനോടാ നായെ……. “
അതും പറഞ്ഞു അയാൾ നിലത്തു വീണു കിടക്കുന്ന അവന്റെ നെഞ്ചിലേക്ക് വീണ്ടും ആഞ്ഞു ചവിട്ടി…..
“ആഹ്… ഞാൻ.. അത്…അല്ല ….ചെറിയമ്മാവാ….” വേദന കൊണ്ടവൻ പുളഞ്ഞു……
” വേണ്ടച്ചാ…. മനുവേട്ടൻ ഒന്നും ചെയ്തില്ല…..”
നേത്ര കരഞ്ഞു കൊണ്ട് അയാളോടുഅപേക്ഷിച്ചു…..
എന്നാൽ അതു കേൾക്കാതെ അയാൾ അവനെ വീണ്ടും ചവിട്ടി…..
” സ്വന്തം തള്ളയെയും കൊന്ന കാലൻ …. എന്റെ മോളെ കേറി പിടിക്കുനോടാ…… പിഴച്ചുപെറ്റവനെ…… ” അയാൾ അവനു നേരെ ചീറി….. വീണ്ടും ചവുട്ടി…..
വീണ്ടും ചവിട്ടേറ്റപ്പോൾ അവന്റെ ചുണ്ടു പൊട്ടി ചോരയോലിച്ചു….. അവൻ ബോധമറ്റ് ഉരുണ്ടു വീണു…..
……അഭിയെട്ടാ………………………അവൾ അലറി കരഞ്ഞു……
പെട്ടെന്നൊരു ഇടിമുഴക്കം………. , ഭൂമിയെ പിടിച്ചു കുലുക്കികൊണ്ടാമുഴക്കമാ വീടിന്റെ അകത്തളങ്ങളിൽ അലയടിച്ചു…….
അത്രയും നേരം ഉറക്കത്തിൽ ആയിരുന്ന നേത്ര ഞെട്ടിയുണർന്നു……. ആ സമയവും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുക്കുകയായിരുന്നു…….. കണ്ടത് മിഥ്യയോ സത്യമോ എന്നറിയാതെ അവൾ ഒരു നിമിഷം നിശ്ചലയായി…… ഓർമകൾ അവളേ വീണ്ടും കുത്തി നോവിച്ചു കൊണ്ടിരുന്നു……. അവളുടെ കണ്ണുകളിൽ നിന്നും ഊർന്നിറങ്ങിയ കണ്ണുനീർ തുള്ളികൾ കൺ പീലികളിലൂടെ ഉരുണ്ടു ഇറങ്ങി നിലത്തേക്ക് പതിയാൻ വേണ്ടി വെമ്പൽ കൊണ്ടു……
എന്നാൽ ആ കണ്ണുനീർ തുള്ളികൾ പോലും തന്നെ പരിഹസിക്കുന്നതായി അവൾക്ക് തോന്നി………….
***†****************************************†***
കവടി പലകയിലേക്ക് നോക്കി തന്റെ നരച്ച താടിയിൽ ഉഴിഞ്ഞുകൊണ്ടു വലിയ മാന്ത്രികൻ പാലത്തിക്കോട്ട് ദയാനന്ദ തന്ത്രികൾ നെറ്റിചുള്ളിച്ചു ചിന്തയിലാണ്ടു…….
” ന്താ പ്പോ അവിടെത്തെ അവസ്‌ഥ ദേവാ …..? “
ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും
ഇത് തന്നെയാ ആദ്യ ഭാഗം ???
അഭിമന്യു പാർട്ടി 2 submitted
Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…
ഹോപീ ??
To be honest this part was an amzazing one … Waiting for the next part
താങ്ക്സ് ?♥️?
Waiting for subsequent parts.
?♥️
നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട് ഉടനെ തരണേ
കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത?♥️
കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤????
♥️?
Nyc aayittund…❤️
Adutha part udane tarum enn pretheekshikkunnu….
Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️
???♥️♥️
ഇവിടെ ദൈബത്തിനു no entry ആണ്?
കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ ??? ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് ???????
Support ഉണ്ടായാൽ sure ആയും complete cheyum bro ? pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും ??
കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?
Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)??
എഴുതുന്നുണ്ട് ബ്രോ ? next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും ??
❤❤❤❤❤
???♥️
കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു
പകുതിയിൽ ഇട്ട് പോകരുത്
❤️❤️❤️
പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ ? വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ??
തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല
ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക് സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും
ട്രൈ ചെയ് bro
എഴുതുന്നുണ്ട് ബ്രോ??♥️
കൊള്ളാം ❤️??
❤️❤️
Baaki ezuthuvoo atho pandathe pole nirthi pokuvo
Anyway stiry super aah oru raksham illa
വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ ?❤️
Urappayum ezuthanam bro vaayikan njn ondu
♥️♥️
കൊള്ളാം bro.
Kozhapam ellale?❤️❤️
ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. ??
All the best
Please continue
❤️?
Best wishes ❤️❤️
ബാക്കി പോരട്ടെ
?❤️