?അഭിമന്യു? [Teetotaller] 300

 

പരവേശത്താൽ അവളുടെ  ചൊടികൾ ചെറുതായി വിറച്ചു…….. അവന്റെ ചുടുനിശ്വാസം അവളുടെ കവിൾ തുമ്പിൽ തട്ടിയപ്പോളവൾ ഒന്നടങ്കമൊന്നു വിറച്ചു…… നിമിഷ നേരം കൊണ്ട് മേൽ ചുണ്ടിലും മൂക്കിൻ തുമ്പിലും ചെറുതായി വിയർപ്പു തുള്ളികൾ പൊടിഞ്ഞു…. ആ വിയർപ്പു തുള്ളികൾ അവന്റെ കണ്ണുകളെ അങ്ങോട്ടാകർഷിച്ചു……. അവന്റെ ഇടതു കൈ പതിയെ അവളുടെ കവിളിൽ തലോടുന്നതും അവന്റെ മുഖം അടുത്തടുത്തു വരുന്നതും അവളറിഞ്ഞു…… മൂക്കുകൾ പരസ്പരം കോർത്തപ്പോൾ അവൾ അറിയാതെ ഉമിനീർ ഇറക്കി…… 

 

തൊണ്ടക്കുഴലിലൂടെ ഉമിനീർ താളത്തിൽ താഴെക്കിറങ്ങുന്ന ആ കാഴ്ച അവനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു….. നിമിഷ നേരം കൊണ്ട് അവൻ അവളുടെ വിറക്കുന്ന കീഴ്ചുണ്ട് കടിച്ചെടുത്തു ചുണ്ടുകൾ കൊണ്ട് നുണഞ്ഞു…..ആ സമയം തന്നെ അവന്റെ വലതുകൈതലം ധാവണിക്കിടയിലൂടെ അനാവൃതമായ  അവളുടെ ആലിലവയറിലേക്ക് ആഴ്ന്നിറങ്ങി…..  അവൾ ഒന്നു എങ്ങി പോയി….. അവന്റെ വിരലുകൾ പതിയെ അവളുടെ നാഭിച്ചുഴിയുടെ അരികിൽ മൃദുലമായി തലോടിയതും അവൾ ഒരു ഞെട്ടലോടെ വിരലുകൾ ധാവണി തുമ്പിൽ മുറുക്കി പിടിച്ചു , കണ്ണുകൾ വലിച്ചു തുറന്നു….. 

 

ആദ്യമൊന്നവൾ തലകുടയാൻ ശ്രമിച്ചെങ്കിലും പതിയെ അവളും കാൽവിരലുകളിൽ  ഉയർന്നു പൊങ്ങിയാ ചുംബനത്തിൽ ലയിച്ചു……. .

 

തന്റെ ആണിവയറിന്റെ അരികിൽ വിരലുകൊണ്ട് കുസൃതി കാണിച്ചു കൊണ്ടിരുന്ന കൈകളുടെ ദിശ മാറുന്നതറിഞ്ഞ അവൾ കുസൃതിയോടെ അവന്റെ ചുണ്ടിൽ ആഞ്ഞു കടിച്ചു……

 

“ആ….സ്സ് സ് ….… എന്താടി നീ കാണിച്ചേ…… “

വേദന കൊണ്ടാവാൻ പെട്ടനടർന്നുമാറി……..

 

“ആഹാ തൊടലും പിടിക്കലും ഒകെ മോൻ ഈ കഴുത്തിൽ ഒരു താലി കെട്ടിയിട്ട് മതിട്ടോ…..കേട്ടോഡോ അഭിയെട്ടാ…..”

 

“എടി …എടി …. കാന്താരി….വയസിനു മൂത്തോരെ കളിയാക്കുന്നോടി…… “

അതും പറഞ്ഞു അവൻ അവളുടെ ചെവി പിടിക്കാൻ  ചെല്ലാൻ ആഞ്ഞതും അവൾ അവനെ തള്ളി മാറ്റി മുന്നിലേക്കോടി……

 

” ഡാ ….തെമ്മാടി…. പ്രായപൂർത്തിയാവാത്ത എന്റെ മുറിയിൽ കേറി വന്നു എന്നെ കേറി പിടിക്കുന്നോ…. അഭി ഏട്ടാ…… ” കളിയാക്കും വിധം അതും പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ വാതിൽ തുറന്നു പുറത്തേക്ക് ഓടാൻ തുന്നിഞ്ഞതും അവളുടെ ധാവണി തുമ്പിൽ അവന്റെ പിടിവീണിരുന്നു….. 

എന്നാൽ പെട്ടന്നുള്ള അവന്റെ പിടിയിൽ  ധാവണി ഷോള്ഡറിൽ ഉറപ്പിച്ച പിന്നിൽ കൊളുത്തി കീറി….. അവൾ നേരെ വാതിൽ പടിയിൽ തട്ടി ഇടനാഴിയിലേക്ക് വീണു……. 

 

അവൻ പിന്നാലെ ഓടി ചെന്നതും അവന്റെ നെഞ്ചിലേക്ക് ഒരു കാൽ ആഞ്ഞു പതിച്ചു…. അവൻ നിലതെറ്റി വീണു….

 

കീറിപ്പറിഞ്ഞ ധാവണിയുമായി നിൽക്കുന്ന  നേത്രയെ ചേർത്തു പിടിച്ച് അവളുടെ അച്ഛൻ മഹാവീര ഭൈരവൻ അവനെ 

കത്തുന്ന കണ്ണുകളോടെ നോക്കി ദേഷ്യം കൊണ്ടു വിറച്ചു….. 

40 Comments

  1. കിരാതൻ

    ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും

    1. ഇത് തന്നെയാ ആദ്യ ഭാഗം ???

  2. ??????????♀️

    അഭിമന്യു പാർട്ടി 2 submitted

  3. Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…

    1. ??????????♀️

      ഹോപീ ??

  4. To be honest this part was an amzazing one … Waiting for the next part

    1. താങ്ക്സ് ?♥️?

  5. Waiting for subsequent parts.

    1. ?♥️

  6. നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട്‌ ഉടനെ തരണേ

    1. ??????????♀️

      കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത?♥️

  7. കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤????

    1. ??????????♀️

      ♥️?

  8. Nyc aayittund…❤️
    Adutha part udane tarum enn pretheekshikkunnu….
    Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️

    1. ??????????♀️

      ???♥️♥️
      ഇവിടെ ദൈബത്തിനു no entry ആണ്?

  9. ഇത്തിരി പൂവ്‌

    കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ ??? ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് ???????

    1. Support ഉണ്ടായാൽ sure ആയും complete cheyum bro ? pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും ??

  10. ??????????♀️

    കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?

    1. Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)??

      1. എഴുതുന്നുണ്ട് ബ്രോ ? next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും ??

  11. ❤❤❤❤❤

    1. ??????????♀️

      ???♥️

  12. കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു

    പകുതിയിൽ ഇട്ട് പോകരുത്

    1. ??????????♀️

      ❤️❤️❤️

    2. ??????????♀️

      പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ ? വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ??

      1. തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല

        ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക്‌ സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും

        ട്രൈ ചെയ് bro

        1. എഴുതുന്നുണ്ട് ബ്രോ??♥️

  13. കൊള്ളാം ❤️??

    1. ??????????♀️

      ❤️❤️

  14. Baaki ezuthuvoo atho pandathe pole nirthi pokuvo
    Anyway stiry super aah oru raksham illa

    1. ??????????♀️

      വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ ?❤️

      1. Urappayum ezuthanam bro vaayikan njn ondu

        1. ??????????♀️

          ♥️♥️

  15. കൊള്ളാം bro.

    1. Kozhapam ellale?❤️❤️

      1. ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. ??

  16. All the best
    Please continue

    1. ??????????♀️

      ❤️?

  17. Best wishes ❤️❤️
    ബാക്കി പോരട്ടെ

    1. ??????????♀️

      ?❤️

Comments are closed.