?അഭിമന്യു? [Teetotaller] 300

 

So നമ്മുടെ എഗ്രിമെന്റ് ഓർമ്മയുണ്ടോ നിനക്കു…..?? അവൻ അവളുടെ ചുറ്റും  നടന്നുകൊണ്ട ചോദിച്ചു….

 

അവൾ പതിയെ തലകുലുക്കി……

 

“സോ ഇസ്സ who should ഐ punish …..??

അവൾ തല താഴ്ത്തി അവൾക്ക് അറിയാം ഇത് തന്റെ തെറ്റ് തന്നെ ആണെന്ന്……..ഈ തെറ്റിന്റെ ശിക്ഷയും അവൾക്ക് അറിയാം…….. ഉള്ളിൽ കുമിഞ്ഞു കൂടിയ ഭയം അവളിൽ വെപ്രാളം സൃഷ്ട്ടിച്ചു……

 

അവൻ അപ്പോഴും അവളേ തന്നെ നോക്കി നിൽക്കുകയായിരുന്നു………….അവന്റെ ആ നീല കണ്ണുകളുടെ വശ്യതയിൽ  അവൾ പൂത്തുലഞ്ഞു…….. ആ കണ്ണുകളിൽ അവൾ ലയിച്ചിരുന്നു……. ഇസ്സയുടെ ഉള്ളിൽ ഇപ്പോൾ തന്നെ ഒരു തരിപ്പ് ഉയർന്നു…….

 

 അവൻ പതിയെ അവൾക്കരികിലേക്ക് നടന്നു വന്നു … പൊടുന്നനെ അവൻ അവളുടെ ഷർട്ടിന്റെ ഇരു കോളറിലും മുറിക്കെ പിടിച്ചു അവളുടെ മുഖം തന്റെതായി അടുപ്പിച്ചു….. 

 

പരിഭ്രമം കൊണ്ട് ആ നിമിഷം അവൾ ഒന്നു ഞെട്ടി….. അവൾ പേടിയോടെ അവന്റെ കണ്ണുകളിലേക്ക്‌ ഉറ്റുനോക്കി ….. ഭയം , അതേ ആ വികാരമാണ് അവനെ ഏറ്റവും കൂടുതൽ ഉത്തേജിപ്പിക്കുന്നത് എന്ന് അവൾക്കറിയാമായിരുന്നു ….. എത്ര നേരം നിയന്ത്രിച്ചാലും കെട്ടുകൾ പൊട്ടി ഭയമെന്ന വികാരം പുറത്ത് വരുക തന്നെ ചെയ്യും എന്നവൾക്ക് അറിയാം….

 

ഭയം കൊണ്ട് പിടക്കുന്ന കണ്ണുകൾ, അത് തന്നെയായിരുന്നു അവനു വേണ്ടിയിരുന്നത് , ഇരയെ കണ്ട വേട്ടക്കാരന്റെ  ഭാവമായിരുന്നു അവന് ….. ഒരു നിമിഷം പോലും പാഴാക്കാതെ അവൻ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി…..

 

ആ യുദ്ധത്തിൽ അവന്റെ  അവന്റെ പല്ലുകൾ അവളിൽ മുറിവുകൾ തീർത്തു ….

ദീർഘനേരത്തെ ചുംബനത്തിനു ശേഷം ശ്വാസമെടുക്കാൻ കഷ്ട്ടപെടുന്ന ഇസ്സയെ  അവൻ ബെഡിലേക്ക് തള്ളിയിട്ടു …. 

 

തന്റെ ഷർട്ട് ഊരിമാറ്റി അവൻ അവൾക്കുമേൽ ഇരുകൈയും കുത്തി നിന്നു കൊണ്ട് അവളുടെ മുഖഭാവങ്ങളെ ഒപ്പിയെടുത്തു …. കണ്ണുകൾ അമർത്തിയടച്ചു പേടിയോടെ അവൾ ബെഡ് ഷീറ്റിൽ മുറുകെ പിടിച്ചിരുന്നു…..

40 Comments

  1. കിരാതൻ

    ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും

    1. ഇത് തന്നെയാ ആദ്യ ഭാഗം ???

  2. ??????????♀️

    അഭിമന്യു പാർട്ടി 2 submitted

  3. Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…

    1. ??????????♀️

      ഹോപീ ??

  4. To be honest this part was an amzazing one … Waiting for the next part

    1. താങ്ക്സ് ?♥️?

  5. Waiting for subsequent parts.

    1. ?♥️

  6. നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട്‌ ഉടനെ തരണേ

    1. ??????????♀️

      കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത?♥️

  7. കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤????

    1. ??????????♀️

      ♥️?

  8. Nyc aayittund…❤️
    Adutha part udane tarum enn pretheekshikkunnu….
    Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️

    1. ??????????♀️

      ???♥️♥️
      ഇവിടെ ദൈബത്തിനു no entry ആണ്?

  9. ഇത്തിരി പൂവ്‌

    കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ ??? ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് ???????

    1. Support ഉണ്ടായാൽ sure ആയും complete cheyum bro ? pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും ??

  10. ??????????♀️

    കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?

    1. Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)??

      1. എഴുതുന്നുണ്ട് ബ്രോ ? next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും ??

  11. ❤❤❤❤❤

    1. ??????????♀️

      ???♥️

  12. കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു

    പകുതിയിൽ ഇട്ട് പോകരുത്

    1. ??????????♀️

      ❤️❤️❤️

    2. ??????????♀️

      പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ ? വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ??

      1. തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല

        ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക്‌ സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും

        ട്രൈ ചെയ് bro

        1. എഴുതുന്നുണ്ട് ബ്രോ??♥️

  13. കൊള്ളാം ❤️??

    1. ??????????♀️

      ❤️❤️

  14. Baaki ezuthuvoo atho pandathe pole nirthi pokuvo
    Anyway stiry super aah oru raksham illa

    1. ??????????♀️

      വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ ?❤️

      1. Urappayum ezuthanam bro vaayikan njn ondu

        1. ??????????♀️

          ♥️♥️

  15. കൊള്ളാം bro.

    1. Kozhapam ellale?❤️❤️

      1. ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. ??

  16. All the best
    Please continue

    1. ??????????♀️

      ❤️?

  17. Best wishes ❤️❤️
    ബാക്കി പോരട്ടെ

    1. ??????????♀️

      ?❤️

Comments are closed.