അവരുടെ മന്ത്രോച്ചാരണങ്ങൾ പതിയെ ശക്തിപ്രാപിച്ചു…..
കുറച്ചു നേരത്തിനുള്ളിൽ തന്നെ അന്തരീക്ഷത്തിൽ ചോരയുടെ ഗന്ധം നിറഞ്ഞു……… ആ ഗന്ധം അവന്റെ നാസികളിലേക്ക് തുളഞ്ഞു കയറി……. അവന്റെ ഉള്ളിൽ പടർന്നു കയറിയ അഗ്നിയെ ശാന്തമാക്കാൻ ആ ചുടു ചോരയുടെ ഗന്ധം തന്നെ മതിയായിരുന്നു…….….. നീണ്ട നേരത്തെ നിശബ്ദതക്ക് ശേഷം പതിയെ പതിയെ വീണ്ടും അവിടം മങ്ങിയ വെളിച്ചം പരന്നു……. അവന്റെ കണ്ണുകളിലെ ചുവന്ന വളയങ്ങൾ മാഞ്ഞു പോയിരുന്നു……. എന്നിരുന്നാലും അവന്റെ കണ്ണിലെ തീക്ഷ്ണമായ നോട്ടത്തിന് മുന്നിൽ എല്ലാവരും തല താഴ്ത്തി………. ഉടനെ അവന്റെ ഉറച്ചാവാക്കുകൾ അവിടം മുഴങ്ങി…..
” Coronation ceremony പറഞ്ഞതു പോലെ തന്നെ നടക്കും……You have my word….. and ഐ will ബ്രേക്ക് ദി fucking ഹെൽ and regain മൈ strength back……. now you guys get the hell out of here…….out…… “
അവൻ കണ്ണുകൾ അടച്ചു കൊണ്ട് അവരെ നോക്കി നോക്കി ആക്രോശിച്ചു……
ഉടന്നെ തന്നെ എല്ലാവരും പരിഭ്രമത്തോടെ ആ ഹാൾ വിട്ട് കാറ്റ് പോലെ പുറത്തേക്ക് പോയി………. ദേഷ്യം ഉച്ചസ്ഥായിയായിരുന്ന അവൻ ആ ഓക്ക് ടേബിളിൽ അമർത്തിയടിച്ചു………. വലിയ ശബ്ദത്തോട് കൂടി ടേബിളിന്റെ ഒരു ഭാഗം പൊളിഞ്ഞു അടർന്ന് നിലത്തേക്ക് വീണു…….
പതിയെ പതിയെ അവൻ തന്റെ ദേഷ്യത്തെ അടക്കി നിർത്തി……. അവൻ നേരെ ആ ടവറിലെ തന്റെ പ്രൈവറ്റ് സ്യൂട്ട്ലേക്ക് നടന്നു……. തന്റെ കോട്ട് അഴിച്ചു ദേഷ്യത്തോടെ ബെഡിലേക്ക് വലിച്ചെറിഞ്ഞു…… ഇന്നർ ഷർട്ടിന്റെ ടോപ്പ് ബട്ടണുകൾ അഴിച്ചെടുത്ത് ….. സ്ലീവ്സ് ചുരുട്ടി കയറ്റി……… ലിക്വിർ ഷെൽഫിൽ നിന്നും dalmore 62 liquor ബോട്ടിൽ വലിച്ചെടുത്തു ഒരു ഗ്ലാസ്സിലേക്ക് പകർന്നു …….ഒരു സിപ്പ് എടുത്തു……….അവൻ ഉറക്കെ ഇസ്സയെ വിളിച്ചു………ഇസ്സാ………
അവൾ ഭയത്തോടെ അവന്റെ അടുത്തേക്ക് വന്നു തല കുനിഞ്ഞു നിന്നു……….
അവൻ അവളെ തന്നെ നോക്കി…….ഒരു ദീർഘനിശ്വാസം എടുത്ത് അവള്ളോട് ചോദിച്ചു……..
” രണ്ടു ചോദ്യങ്ങൾ…….…… ഇഫ് ആം സാറ്റിസ്ഫയ്ഡ് യൂ ക്യാൻ ലീവ് ദി വേ യൂ എന്റർഡ് “
…….അവളെ നോക്കി ഒരു വക്ര ചിരിയോടെ , ഗൗരവത്തോടെ അവൻ പറഞ്ഞു…..
” ഹൗ ദി ഹെൽ they know ആം here… ??…… And വൈ ദി ഹെൽ യൂ ഹാവിന്റ് ഇന്ഫോര്മേഡ് Hera and Cal ….?????? “
ചെറിയ ഭയത്തോടെ അവൾ മറുപടി പറഞ്ഞു
ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും
ഇത് തന്നെയാ ആദ്യ ഭാഗം ???
അഭിമന്യു പാർട്ടി 2 submitted
Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…
ഹോപീ ??
To be honest this part was an amzazing one … Waiting for the next part
താങ്ക്സ് ?♥️?
Waiting for subsequent parts.
?♥️
നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട് ഉടനെ തരണേ
കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത?♥️
കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤????
♥️?
Nyc aayittund…❤️
Adutha part udane tarum enn pretheekshikkunnu….
Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️
???♥️♥️
ഇവിടെ ദൈബത്തിനു no entry ആണ്?
കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ ??? ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് ???????
Support ഉണ്ടായാൽ sure ആയും complete cheyum bro ? pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും ??
കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?
Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)??
എഴുതുന്നുണ്ട് ബ്രോ ? next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും ??
❤❤❤❤❤
???♥️
കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു
പകുതിയിൽ ഇട്ട് പോകരുത്
❤️❤️❤️
പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ ? വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ??
തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല
ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക് സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും
ട്രൈ ചെയ് bro
എഴുതുന്നുണ്ട് ബ്രോ??♥️
കൊള്ളാം ❤️??
❤️❤️
Baaki ezuthuvoo atho pandathe pole nirthi pokuvo
Anyway stiry super aah oru raksham illa
വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ ?❤️
Urappayum ezuthanam bro vaayikan njn ondu
♥️♥️
കൊള്ളാം bro.
Kozhapam ellale?❤️❤️
ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. ??
All the best
Please continue
❤️?
Best wishes ❤️❤️
ബാക്കി പോരട്ടെ
?❤️