?അഭിമന്യു? [Teetotaller] 300

അവന്റെ ശ്വാസോച്ഛ്വാസത്തിന്റെ തീവ്രതയും വേഗതയും കൂടി വന്നു……. ചുറ്റും ഇരുന്നവരിൽ ഭയം തിങ്ങി നിറഞ്ഞു……. പതിയെ പതിയെ ആ കോണ്ഫറൻസ് ഹാൾ ഇരുട്ടിലേക്ക് കൂപ്പുകുത്തി……. എങ്ങും ഭീതി ഉളവാക്കുന്ന ഇരുട്ട്……. അതിൽ അവന്റെ കണ്ണിലെ ആ നേരിയ ചുവന്ന വളയം മാത്രം തെളിഞ്ഞു നിന്നു ……….. പുരോഹിതർക്ക് ഭയം തുളഞ്ഞു കേറി അവർക്ക് ചെറിയ തോതിൽ ഒരുതരം മരവിപ്പ് അവനുഭവപ്പെട്ടു….….. ചുറ്റും ഇരുട്ടിനൊപ്പമൊരു ഇളം തണുപ്പും അവിടം കുമിഞ്ഞു കൂടി……..

 

ഉടൻതന്നെ അവർ എഴുന്നേറ്റ് അവനു മുന്നിൽ മുട്ടുകുത്തി……..

 

Believe in 

Satan almighty

The uncreator of heaven and soil

And the invisible and the visible

Who for man and his damnation Incarnated

Rise up from Hell

From sitteth on the left hand of his father

From thence he shall come to judge

Out of one substance

With Satan

Whose kingdom shall haveth no end

Hail Satan…..Hail Satan…..

Hail Satan…….

 

ഹാൾ മുഴുവൻ അവരുടെ സാത്താനിക്ക് പ്രയേഴ്‌സ് ഉയർന്നു കൊണ്ടിരുന്നു…….

 

ബ്ലാക്ക്‌ cassock ധരിച്ചവരിൽ മുതിർന്ന പുരോഹിതൻ എന്നു തോന്നിപ്പിക്കുന്ന ആളും റെഡ് cassock ധരിച്ചവരിൽ രണ്ടു പേരും മുന്നിലേക്ക് കയറി വന്നു മുട്ടിലിരുന്നു …..ഉടൻ തന്നെ തങ്ങളുടെ അരയിൽ നിന്നും കറുത്ത തുണിയിൽ പൊതിഞ്ഞ karambit knife പുറത്തേക്കെടുത്തു……..കറുത്ത പിടിയോട് കൂടിയ വളഞ്ഞ ആ ചെറിയ  knife കൊണ്ട് അവർ അവരുടെ ഉള്ളം  കൈ മുറിച്ചു ചോര തുള്ളികൾ നിലത്തേക്ക് ഒഴുക്കി………

 

Hail Satan……..

 

Hail Satan………

40 Comments

  1. കിരാതൻ

    ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും

    1. ഇത് തന്നെയാ ആദ്യ ഭാഗം ???

  2. ??????????♀️

    അഭിമന്യു പാർട്ടി 2 submitted

  3. Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…

    1. ??????????♀️

      ഹോപീ ??

  4. To be honest this part was an amzazing one … Waiting for the next part

    1. താങ്ക്സ് ?♥️?

  5. Waiting for subsequent parts.

    1. ?♥️

  6. നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട്‌ ഉടനെ തരണേ

    1. ??????????♀️

      കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത?♥️

  7. കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤????

    1. ??????????♀️

      ♥️?

  8. Nyc aayittund…❤️
    Adutha part udane tarum enn pretheekshikkunnu….
    Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️

    1. ??????????♀️

      ???♥️♥️
      ഇവിടെ ദൈബത്തിനു no entry ആണ്?

  9. ഇത്തിരി പൂവ്‌

    കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ ??? ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് ???????

    1. Support ഉണ്ടായാൽ sure ആയും complete cheyum bro ? pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും ??

  10. ??????????♀️

    കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?

    1. Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)??

      1. എഴുതുന്നുണ്ട് ബ്രോ ? next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും ??

  11. ❤❤❤❤❤

    1. ??????????♀️

      ???♥️

  12. കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു

    പകുതിയിൽ ഇട്ട് പോകരുത്

    1. ??????????♀️

      ❤️❤️❤️

    2. ??????????♀️

      പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ ? വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ??

      1. തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല

        ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക്‌ സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും

        ട്രൈ ചെയ് bro

        1. എഴുതുന്നുണ്ട് ബ്രോ??♥️

  13. കൊള്ളാം ❤️??

    1. ??????????♀️

      ❤️❤️

  14. Baaki ezuthuvoo atho pandathe pole nirthi pokuvo
    Anyway stiry super aah oru raksham illa

    1. ??????????♀️

      വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ ?❤️

      1. Urappayum ezuthanam bro vaayikan njn ondu

        1. ??????????♀️

          ♥️♥️

  15. കൊള്ളാം bro.

    1. Kozhapam ellale?❤️❤️

      1. ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. ??

  16. All the best
    Please continue

    1. ??????????♀️

      ❤️?

  17. Best wishes ❤️❤️
    ബാക്കി പോരട്ടെ

    1. ??????????♀️

      ?❤️

Comments are closed.