?അഭിമന്യു? [Teetotaller] 300

 

അവൻ പതിയെ നടന്നു വന്നു ടേബിളിന് ഏറ്റവും അറ്റത്തായി  ഇട്ടിരുന്ന  വലിയ black color Lord Raffles Lion കസേരയിൽ അമർന്നിരുന്നു……..

എല്ലാരേയും ഒരു വട്ടം നോക്കി ……

 

എല്ലാവരും നിശബ്ദമായി അവനെ വീക്ഷിച്ചു…….ശേഷം അതിലെ ബ്ലാക്ക് കളർ cassock ധരിച്ചിരുന്ന ഒരാൾ എഴുന്നേറ്റു നിന്നു….. അയാൾ അല്പം പരിഭ്രമത്തോടെ അവനെ നോക്കി പറഞ്ഞു……

 

” Señor……we  don’t have much time ……..You have promised us ……Now …..U have to accomplish our mission…… hail Satan……..

Hail Satan…….”

അവൻ അയാളെ ഒന്നു നോക്കി  …… ആ നോട്ടത്തിന്റെ അർത്ഥം മനസിലായ അയാൾ തന്റെ പഴയ സ്ഥാനത്ത് തന്നെ ഇരുന്നു…..

 

അയാൾക്കടുത്ത് ഇരുന്ന മറ്റൊരാൾ ഇരുന്നു കൊണ്ട് തന്നെ അവനെ നോക്കി പറഞ്ഞു…….

 

” Señor…….. lord has shown us a path …. now it’s time for us to take over…….

hail satan…………. “

 

അവൻ ഒന്നു ദീര്ഘശ്വാസം എടുത്തു റെഡ് cassock ധരിച്ചവരെ നോക്കി…….

 

അതിൽ ഏറ്റവും മുൻപിൽ ഇരുന്നു ആൾ അപ്പൊ തന്നെ എഴുനേറ്റു….

 

” Señor ……… Black Coronation സെറീമണിക്ക് ഇനി 6 മാസം കൂടി………കൃത്യം 56 ദിവസത്തിനു ഉള്ളിൽ കർമ്മം ആരംഭിക്കണം

…….… പൂർണ  സൂര്യഗ്രഹണം വരാൻ പോവുന്നു………but ഇതുവരെയും  ഇത്രയായും señor…….. lord സന്തുഷ്ടനല്ല……… “

 

അവൻ എല്ലാരേയും ഒന്നു ഇരുത്തി നോക്കി………. പലരുടെയും മുഖത്തു കാണുന്ന പരിഭ്രമം അവനൊരുത്തരത്തിൽ ഉത്തേജനം നൽകി……. അവനുള്ളിൽ ക്രമാതീതമായി ക്രോധമുയരുന്നത് അവനറിഞ്ഞു……. പതിയെ അവന്റെ നീലകണ്ണുകളിൽ ചുവന്ന വളയങ്ങൾ തെളിഞ്ഞു വരുന്നത് അവിടെ ഇരുന്നവരിൽ ഭീതി ഉണ്ടാക്കിക്കൊണ്ടിരുന്നു……..

 

“വിശ്വാസം അത് നഷ്ടപ്പെട്ടിരിക്കുന്നു….. right…?? “

അവന്റെ ശബ്ദം ആ ഹാളിൽ അലയടിച്ചു…….

40 Comments

  1. കിരാതൻ

    ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും

    1. ഇത് തന്നെയാ ആദ്യ ഭാഗം ???

  2. ??????????♀️

    അഭിമന്യു പാർട്ടി 2 submitted

  3. Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…

    1. ??????????♀️

      ഹോപീ ??

  4. To be honest this part was an amzazing one … Waiting for the next part

    1. താങ്ക്സ് ?♥️?

  5. Waiting for subsequent parts.

    1. ?♥️

  6. നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട്‌ ഉടനെ തരണേ

    1. ??????????♀️

      കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത?♥️

  7. കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤????

    1. ??????????♀️

      ♥️?

  8. Nyc aayittund…❤️
    Adutha part udane tarum enn pretheekshikkunnu….
    Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️

    1. ??????????♀️

      ???♥️♥️
      ഇവിടെ ദൈബത്തിനു no entry ആണ്?

  9. ഇത്തിരി പൂവ്‌

    കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ ??? ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് ???????

    1. Support ഉണ്ടായാൽ sure ആയും complete cheyum bro ? pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും ??

  10. ??????????♀️

    കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?

    1. Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)??

      1. എഴുതുന്നുണ്ട് ബ്രോ ? next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും ??

  11. ❤❤❤❤❤

    1. ??????????♀️

      ???♥️

  12. കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു

    പകുതിയിൽ ഇട്ട് പോകരുത്

    1. ??????????♀️

      ❤️❤️❤️

    2. ??????????♀️

      പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ ? വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ??

      1. തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല

        ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക്‌ സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും

        ട്രൈ ചെയ് bro

        1. എഴുതുന്നുണ്ട് ബ്രോ??♥️

  13. കൊള്ളാം ❤️??

    1. ??????????♀️

      ❤️❤️

  14. Baaki ezuthuvoo atho pandathe pole nirthi pokuvo
    Anyway stiry super aah oru raksham illa

    1. ??????????♀️

      വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ ?❤️

      1. Urappayum ezuthanam bro vaayikan njn ondu

        1. ??????????♀️

          ♥️♥️

  15. കൊള്ളാം bro.

    1. Kozhapam ellale?❤️❤️

      1. ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. ??

  16. All the best
    Please continue

    1. ??????????♀️

      ❤️?

  17. Best wishes ❤️❤️
    ബാക്കി പോരട്ടെ

    1. ??????????♀️

      ?❤️

Comments are closed.