മറുപടിയായി അവന്റെ കണ്ണുകൾ അവളെ തന്നെ കൂർപ്പിച്ചു നോക്കി……… ആ നോട്ടത്തിന്റെ അർത്ഥം മനസിലായ ഇസ തല കുനിച്ചുകൊണ്ട് പിൻ വലിഞ്ഞു , പതിയെ ഏലവേറ്ററിനു അടുത്തേക്ക് നടന്നു……
ഇസബെല്ല ദ്രിമിത്രിയോവ്…… പാതി മലയാളി പാതി റഷ്യൻ…….അവന്റെ PA …….. വെളുപ്പിനൊപ്പം മെലിഞ്ഞു ഒതുങ്ങിയ ശരീരം……..ആരെയും മയക്കുന്ന റഷ്യൻസൗന്ദര്യം……… അവന്റെ തോളോട് മാത്രം എത്തിനിൽക്കുന്ന ഉയരം……. പീലി നിറഞ്ഞ കുഞ്ഞു കണ്ണുകളും അതിനോട് കിടപിടിക്കുന്ന വില്ലു പോലുള്ള പിരികകൊടികളും , കുറുനിരയും ……… അവളുടെ കണ്ണിൽ നിറഞ്ഞ ശാന്തതക്കും അപ്പുറം പലതും പറയാൻ ശ്രേമിക്കുന്ന ലാസ്യ ഭാവം …….. അധികം നീളമില്ലാത്ത ഗോൾഡൻ brown കളർ മുടി പിന്നിലേക്ക് ഒതുക്കി കെട്ടി നിർത്തിയിരിക്കുന്നു…….
ഏലവേറ്റർ ഇറങ്ങി അതിനാടുത്തുള്ള ഗ്ലാസ്സുകൊണ്ടു നിർമിച്ച സ്റ്റൈർ കേറി കോണ്‍ഫറന്‍സ് ഹാളിലേക്കുള്ള ഇടനാഴിയിലൂടെ അവൾ മുന്നോട്ട് നടന്നു …. കോണ്‍ഫറൻസ് ഹാൾ അടുക്കുംതോറും എന്തിനെന്നോ വേണ്ടി ഒരു ഉൾഭയം അവളുടെ ഉള്ളിൽ കൂടി കൂടി വന്നു ……….. കോണ്‍ഫറൻസ് ഹാളിലേക്ക് പ്രവേശിക്കാതെ ഇസ്സ ആ വാതിൽക്കൽ തന്നെ നിന്നു………. ആ ഹാളിനു പുറത്ത് ഇരുട്ടിൽ നിരനിരയായി പ്രകാശിക്കുന്ന മങ്ങിയ ചുവന്ന സീലിംഗ് ബൾബുകളും അതിനോട് കൂട്ടുപിടിച്ച് ചുറ്റും പരന്ന നിശ്ശബ്ദതയും അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്ന ഇളം തണുപ്പും അവളിലെ ഭയത്തിന്റെ തോത്കൂട്ടി…… ഹാളിനുള്ളിൽ നിന്നും പലപല മുറുമുറുപ്പുകൾ ഉയരുന്നത് തീപിടിച്ച ചർച്ചയുടെ തുടക്കമായിരിക്കുമെന്നു അവൾക്ക് മനസിലായി………
ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അവന്റെ കാലടിയുടെ ശബ്ദം ആ ഹാളിനടുത്തേക്ക് അടുത്തടുത്തു വന്നു ……… ഒരു നിമിഷം അവൾ അവന്റെ കണ്ണിലേക്ക് നോക്കി….. light blue Crystal eyes ….…..ആ ഇരുണ്ട അന്തരീക്ഷത്തിലും ആ കണ്ണുകൾ നക്ഷത്രം പോലെ തിളങ്ങുന്നുണ്ട് ……….. അവൾ ആ വശ്യമാർന്ന കണ്ണിലേക്ക് ഉറ്റുനോക്കികൊണ്ടിരുന്നു ……… നടന്ന് അടുത്തെത്തിയ അവൻ ഒരു പാളി കണ്ണടച്ചുതുറന്നു അവളെ നോക്കി………… പൊടുന്നനെ ആ നീല കണ്ണുകളിലെ അഗ്രങ്ങളിൽ നേരിയ ചുവന്ന വളയം മിനിമറിഞ്ഞത് അവൾ ഭീതിയോടെ നോക്കി കണ്ടു……. ആ തീക്ഷ്ണമായ നോട്ടം സഹിക്കാൻ കഴിയാതെ അവൾ തല താഴ്ത്തി……….. ഭയം അവളെ കാർന്നു തിന്നാൻ വെമ്പൽ കൊള്ളുന്നത് അവൾ ആ നിമിഷം അറിഞ്ഞു…….
” ക്ഷമിക്കണം señor “………. സ്റ്റെല്ല നിറഞ്ഞു വന്ന ഭയത്തോടെ തല താഴിത്തി പതിയെ പറഞ്ഞു കൊണ്ട് അവനു വേണ്ടി കോണ്‍ഫറൻസ് ഹാളിന്റെ door തുറന്നു കൊടുത്തു……….
ഹാളിനുള്ളിൽ മങ്ങിയ വെളിച്ചം പരത്തുന്ന സീലിംഗ് ലൈറ്റുകൾ , ഒത്തനടുക്ക് വലിയൊരു ഓക്ക് ടേബിൾ , അതിന് ചുറ്റും ഇരുവശത്തും പത്തോളം വുഡൻ ചയേഴ്സ് …… ഒരു വശത്ത് കറുത്ത നിറത്തിലുള്ള clergy cloak ധരിച്ച് തലയും മുഖവും മറച്ചു ഇരിക്കുന്ന പുരോഹിതന്മാരെന്ന് തോന്നുന്ന പത്തോളം പേർ…… അതിനു എതിർവശത്ത് റെഡ് കളർ cassock ധരിച്ചു നീളമുള്ള റെഡ് കളർ തൊപ്പിയും ധരിച്ചു മുഖം മറച്ച പത്തോളം തന്നെ ആളുകൾ….. എല്ലാവരുടെയും cassockil ഒരു പ്രതേക തരം സിമ്പൾ പിൻ ചെയ്തിരുന്നു………. ഗോൾഡൻ റിങ്ങിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന ബ്ലാക്ക് star അതിൽ Satanic മന്ത്രങ്ങൾ ആലേഖനം ചെയ്തിരുന്നു……….
അവർ പരസ്പരം പിറുപിറുത്തുകൊണ്ടിരുന്നു…….…. അത്രെയും നേരം ശബ്ധിച്ചുകൊണ്ടിരുന്ന ആ ഹാൾ അവന്റെ വരവോടെ നിശബ്ദമായി………
ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും
ഇത് തന്നെയാ ആദ്യ ഭാഗം ???
അഭിമന്യു പാർട്ടി 2 submitted
Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…
ഹോപീ ??
To be honest this part was an amzazing one … Waiting for the next part
താങ്ക്സ് ?♥️?
Waiting for subsequent parts.
?♥️
നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട് ഉടനെ തരണേ
കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത?♥️
കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤????
♥️?
Nyc aayittund…❤️
Adutha part udane tarum enn pretheekshikkunnu….
Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️
???♥️♥️
ഇവിടെ ദൈബത്തിനു no entry ആണ്?
കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ ??? ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് ???????
Support ഉണ്ടായാൽ sure ആയും complete cheyum bro ? pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും ??
കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?
Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)??
എഴുതുന്നുണ്ട് ബ്രോ ? next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും ??
❤❤❤❤❤
???♥️
കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു
പകുതിയിൽ ഇട്ട് പോകരുത്
❤️❤️❤️
പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ ? വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ??
തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല
ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക് സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും
ട്രൈ ചെയ് bro
എഴുതുന്നുണ്ട് ബ്രോ??♥️
കൊള്ളാം ❤️??
❤️❤️
Baaki ezuthuvoo atho pandathe pole nirthi pokuvo
Anyway stiry super aah oru raksham illa
വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ ?❤️
Urappayum ezuthanam bro vaayikan njn ondu
♥️♥️
കൊള്ളാം bro.
Kozhapam ellale?❤️❤️
ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്‍. Content, എഴുതും നല്ലതാണെ താനേ views വന്നോളും. ??
All the best
Please continue
❤️?
Best wishes ❤️❤️
ബാക്കി പോരട്ടെ
?❤️