?അഭിമന്യു? [Teetotaller] 300

 

മഴയും മഞ്ഞും ആകാശത്തു നിന്നും താഴേക്ക് പതിക്കുന്നു… തനിക്കു ചുറ്റും തീർക്കുന്ന പ്രതിബന്ധങ്ങളെ നിഷ്ക്കരുണം വകഞ്ഞുമാറ്റി തന്റെ ലക്ഷ്യം നിറവേറ്റാൻ  ഭൂമിയുടെ മടിത്തട്ടിൽ അഭയംപ്രാപിക്കുന്നു…… ലക്ഷ്യം അതൊന്നു മാത്രം എന്നാൽ കീഴടക്കേണ്ടത് ചിന്തിക്കാവുന്നതിലും അപ്പുറമാണ് , അതിനു വേണ്ടി താണ്ടെണ്ടത് ഇനിയും ആരും സഞ്ചരിക്കാത്ത ദൂരവും……

 

ഇരുണ്ട ആകാശം…… മിന്നിമറയുന്ന താരകങ്ങൾ നിറഞ്ഞ , നീലകാശത്തിന്റെ മറ്റൊരു രൂപം……… അന്തരീക്ഷത്തിൽ ഉടനീളം ഒരു ചെറു തണുപ്പ് അനുഭവപെടുന്നുണ്ട്…….. ചുറ്റിലും പ്രകാശം കൊണ്ട് വിസ്മയം തീർത്തു കാലിഫോർണിയുടെ അഭിമാനമായി തലയുയർന്നു നിൽക്കുന്ന കെട്ടിടസമുച്ചയങ്ങൾ……… One of the richest സിറ്റീസ് ഇൻ USA…… 

ഇവയ്ക്കെല്ലാം നടുവിൽ ആകാശത്തെ ചുംബിച്ചു കൊണ്ട് അതേർട്ടൻ സിറ്റിയുടെ ഹൃദയം ……. ദി പാലോ അൾട്ടോ ടവർ ……. 

 

ആ ടൗറിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ ബാൽക്കണിയോട് സമമായ ലോജിൽ അവൻ വിദൂരതയിലേക്ക് നോക്കി നിന്നുക്കൊണ്ടിരുന്നു……… അവന്റെ  വലതു കയ്യിലെ ഇരു വിരലുകൾക്കിടയിലായി ഇപ്പോഴും എരിഞ്ഞു കൊണ്ടിരുന്ന Gurkha Cigar ഇൽ നിന്നും ഉയർന്ന പുക ചുരുൾ അവിടെ തഴുകി തലോടിയിരുന്ന നേരിയ കാറ്റിനൊപ്പം ഇഴുകി ചേർന്നു………. ചിന്തകൾ കൊണ്ടും ഓർമകൾ കൊണ്ടും കലിക്ഷമായ മനസുമായി ആ ഇരുണ്ട അന്തരീക്ഷത്തെ അവൻ സാധുകം വീക്ഷിച്ചു…….. ആ അന്തരീക്ഷത്തിൽ നിന്നും അവനെ മോജിപിച്ചുകൊണ്ടു ഒരു നേർത്ത ശബ്ദം അവനെ തേടി വന്നു……

 

” സർ ഇറ്റ്‌സ് ടൈം……..they’re here…… “

 

‘മ്മ് ‘………..

 

 അവളെ നോക്കാതെ തന്നെ അവൻ ദൃഢമായൊന്ന് മൂളി , ഒരു വട്ടം കൂടി Cigar പുകച്ചു കൊണ്ട്  അവൾക്ക് നേരെ നടന്നടുത്തു  …..

 

കണ്ണിലേക്ക് വീണു കിടന്ന അവന്റെ black Brown mix കളർ  മുടിയിഴകൾ ഇടതു കൈ കൊണ്ട്  കോതിയോതുക്കി , cigar അടുത്ത് കിടന്നിരുന്ന ടേബിളിലെ ആഷ് ട്രേയിൽ കുത്തിയമർത്തി………. അഴിഞ്ഞു കിടന്നിരുന്ന തന്റെ  ബ്ലാക്ക്‌ കളർ  വാൻക്വിഷ് ബേസ്‌പോക്ക് സ്യൂട്ടിന്റെ ബട്ടൻ ഇട്ടുകൊണ്ടു അവൻ അവൾക്ക് നേരെ പൗരുഷമായി നോക്കി……

 

” ഇസ….. യൂ just wait ഔട്ട് side……..ഐ വിൽ ബി there ഇൻ ടൈം…….. “

 

” എസ് സെർ ….. but but ….they…….. “

40 Comments

  1. കിരാതൻ

    ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും

    1. ഇത് തന്നെയാ ആദ്യ ഭാഗം ???

  2. ??????????♀️

    അഭിമന്യു പാർട്ടി 2 submitted

  3. Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…

    1. ??????????♀️

      ഹോപീ ??

  4. To be honest this part was an amzazing one … Waiting for the next part

    1. താങ്ക്സ് ?♥️?

  5. Waiting for subsequent parts.

    1. ?♥️

  6. നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട്‌ ഉടനെ തരണേ

    1. ??????????♀️

      കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത?♥️

  7. കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤????

    1. ??????????♀️

      ♥️?

  8. Nyc aayittund…❤️
    Adutha part udane tarum enn pretheekshikkunnu….
    Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️

    1. ??????????♀️

      ???♥️♥️
      ഇവിടെ ദൈബത്തിനു no entry ആണ്?

  9. ഇത്തിരി പൂവ്‌

    കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ ??? ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് ???????

    1. Support ഉണ്ടായാൽ sure ആയും complete cheyum bro ? pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും ??

  10. ??????????♀️

    കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?

    1. Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)??

      1. എഴുതുന്നുണ്ട് ബ്രോ ? next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും ??

  11. ❤❤❤❤❤

    1. ??????????♀️

      ???♥️

  12. കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു

    പകുതിയിൽ ഇട്ട് പോകരുത്

    1. ??????????♀️

      ❤️❤️❤️

    2. ??????????♀️

      പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ ? വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ??

      1. തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല

        ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക്‌ സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും

        ട്രൈ ചെയ് bro

        1. എഴുതുന്നുണ്ട് ബ്രോ??♥️

  13. കൊള്ളാം ❤️??

    1. ??????????♀️

      ❤️❤️

  14. Baaki ezuthuvoo atho pandathe pole nirthi pokuvo
    Anyway stiry super aah oru raksham illa

    1. ??????????♀️

      വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ ?❤️

      1. Urappayum ezuthanam bro vaayikan njn ondu

        1. ??????????♀️

          ♥️♥️

  15. കൊള്ളാം bro.

    1. Kozhapam ellale?❤️❤️

      1. ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. ??

  16. All the best
    Please continue

    1. ??????????♀️

      ❤️?

  17. Best wishes ❤️❤️
    ബാക്കി പോരട്ടെ

    1. ??????????♀️

      ?❤️

Comments are closed.