?അഭിമന്യു? [Teetotaller] 300

” ന്തിനാ കുട്ടിയെ വെറുതേ “

 

” എത്രെനു വെച്ചിട്ടാ മുത്തശ്ശ നോക്കിയിരിക്കുനേ….. നശിപ്പിച്ചു കൊണ്ടിരിക്കാ ല്ലാരും കൂടെ….. “

അച്ഛനും ചേട്ടനും വല്യമ്മാമേം എല്ലാരും ഈ കാര്യത്തിൽ ഒരുപോലെയാ”

 

” കൊണ്ടു പോട്ടെ കുട്ടിയെ ….. എത്രത്തോളം പറ്റുമെങ്കിൽ അത്രത്തോളം കൊണ്ട് പോട്ടെ” 

നിസങ്കതയോടെ അദ്ദേഹം പറഞ്ഞു നിർത്തി..  

 

” അതേ മുത്തശ്ശന്റെ മൗനം തന്ന്യ എല്ലാർക്കും വളം….. ഒരുപാട് ഉണ്ടല്ലോ വിറ്റ് നശിപ്പിക്കാൻ….… ഇനിയിപ്പോ ഈ പേര് മാത്രം ബാക്കി ഉണ്ട് ഇന്ദ്രപ്രസ്ഥം ന്ന് …… ”     സഹിക്കാൻ കഴിയുന്നിലാർന്നു അവൾക്ക് ,ഒരു നിമിഷം അവളൊന്നു നിർത്തി വീണ്ടും തുടർന്നു ,    ”  വയ്യ മുത്തശ്ശാ എല്ലാം ഇങ്ങനെ നശിക്കണ്ത് കാണുമ്പോ … വിഷമം ണ്ട് ഒന്നും ഇല്ലേലും ന്റെ കണ്ണേട്ടനും മനുവേട്ടനും ഒരുപാട് കഷ്ടപ്പെട്ടത് അല്ലെ ” നിറഞ്ഞു വന്ന കണ്ണുകൾ വാശിയോടെ തുടച്ചു അവൾ അസ്തമയ സൂര്യനെ നോക്കി നിന്നു…..

 

മൗനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി……. ശരശയ്യയിൽ കിടക്കുന്ന ഭീഷമരെ പോലെ ആ ചാരു കസേരയിൽ അമർന്നു കിടന്നു….. ദീര്ഘശ്വാസമെടുത്തു….

 

” മോള് പോയി രാമനോട് കാർ കഴുകിടാൻ പറയു….. നാളെ ഒരു യാത്ര കൂടി ഉണ്ട് …. ആ  മാനേജർ സ്വാമിനാഥനോട് കൂടി ഇത്രേടം വരാൻ പറയണം….കേട്ടോ…”

 

” മതിയാക്കാം മുത്തശ്ശ ….

 എത്രന്നു വെച്ചിട്ടാ…..” ഒരു നിമിഷം അവൾ നിശബ്ദയായി….

 

” മ്മ് ……. ഈ യാത്ര അവസാനത്തെത് അണെന്  ഉള്ള് പറയണു….. സമയമായി എന്നൊരു തോന്നൽ…” നിർവികരനായി അദ്ദേഹം ദൂരത്തേക്ക് നോക്കി…..

 

അങ്ങു ദൂരെ ചുവന്ന മാനം ഇരുട്ടിലാഴ്ത്തി സൂര്യൻ കടലിന്റെ മടിതട്ടിലേക്ക് ആഴ്ന്നിറങ്ങി….. പെട്ടെന്നാകാശത്ത് ഉരുണ്ടു കൂടിയ കാർമേഘങ്ങൾ പയ്യെ പെയ്തിറങ്ങി….. കാലം തെറ്റിയവർഷം മണ്ണിനെ വാരിപുണർന്നു….  കുതിച്ചിറങ്ങിയ പുതു മഴയിൽ എങ്ങും മണ്ണിന്റെ ഗന്ധം ഉയർന്നു വന്നു…. വരാൻ പോകുന്ന പകലുകൾക്ക്   പുതു ചോരയുടെ ഗന്ധമാണെന് പറയാതെ പറഞ്ഞു കൊണ്ട്……

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

 

Atherton California , USA ….10.00 pm IND…

40 Comments

  1. കിരാതൻ

    ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും

    1. ഇത് തന്നെയാ ആദ്യ ഭാഗം ???

  2. ??????????♀️

    അഭിമന്യു പാർട്ടി 2 submitted

  3. Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…

    1. ??????????♀️

      ഹോപീ ??

  4. To be honest this part was an amzazing one … Waiting for the next part

    1. താങ്ക്സ് ?♥️?

  5. Waiting for subsequent parts.

    1. ?♥️

  6. നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട്‌ ഉടനെ തരണേ

    1. ??????????♀️

      കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത?♥️

  7. കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤????

    1. ??????????♀️

      ♥️?

  8. Nyc aayittund…❤️
    Adutha part udane tarum enn pretheekshikkunnu….
    Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️

    1. ??????????♀️

      ???♥️♥️
      ഇവിടെ ദൈബത്തിനു no entry ആണ്?

  9. ഇത്തിരി പൂവ്‌

    കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ ??? ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് ???????

    1. Support ഉണ്ടായാൽ sure ആയും complete cheyum bro ? pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും ??

  10. ??????????♀️

    കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?

    1. Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)??

      1. എഴുതുന്നുണ്ട് ബ്രോ ? next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും ??

  11. ❤❤❤❤❤

    1. ??????????♀️

      ???♥️

  12. കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു

    പകുതിയിൽ ഇട്ട് പോകരുത്

    1. ??????????♀️

      ❤️❤️❤️

    2. ??????????♀️

      പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ ? വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ??

      1. തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല

        ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക്‌ സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും

        ട്രൈ ചെയ് bro

        1. എഴുതുന്നുണ്ട് ബ്രോ??♥️

  13. കൊള്ളാം ❤️??

    1. ??????????♀️

      ❤️❤️

  14. Baaki ezuthuvoo atho pandathe pole nirthi pokuvo
    Anyway stiry super aah oru raksham illa

    1. ??????????♀️

      വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ ?❤️

      1. Urappayum ezuthanam bro vaayikan njn ondu

        1. ??????????♀️

          ♥️♥️

  15. കൊള്ളാം bro.

    1. Kozhapam ellale?❤️❤️

      1. ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. ??

  16. All the best
    Please continue

    1. ??????????♀️

      ❤️?

  17. Best wishes ❤️❤️
    ബാക്കി പോരട്ടെ

    1. ??????????♀️

      ?❤️

Comments are closed.