?അഭിമന്യു? [Teetotaller] 300

 

” മെല്ലെ പറയ് , ദാമു  തല പോണ വഴിയറിയില്ല നിയ്യ്‌… മിണ്ടാതെ തന്ന പണി ചെയ്യാൻ നോക്ക്……”

 

അത്രയും പറഞ്ഞു ധമോദരനും നാരായണനും വീണ്ടും തങ്ങളുടെ ജോലിയിൽ മുഴുകി…

 

************************************************

 

ഉത്തരങ്ങക്കായി ഇനി തേടേണ്ടതില്ലാ…. ഇനി ചോദ്യങ്ങളുടെ സമയമാണ്…… ജീവിതവും ഇതു പോലെയാണ്…. ഓരോ ചോദ്യത്തിനും ഉത്തരത്തിനും ശെരിയും തെറ്റും കണ്ടുപിടിക്കാൻ വേണ്ടി മാത്രം….. ഒരു തവണയെങ്കിലും ആ ചോദ്യങ്ങൾക്ക് പിന്നാലെ താൻ ദൃഷ്ട്ടി പതിപ്പിച്ചിരുന്നുവെങ്കിൽ ഉത്തരങ്ങളുടെ അർത്ഥം മറ്റുചില്തായിരുന്നേനെ …… കുറ്റബോധം ആ വൃദ്ധമനസിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു….. ഇനിയുമാ ഇരുട്ടിന്റെ ഇടവഴിയിൽ താൻ തനിച്ചാവുമെന്നറിയതെ…….

 

” മുത്തശ്ശ …. ദാ …… ചായ….”  ആവിപറക്കുന്ന ഒരു ഗ്ലാസ് ചായ മുന്നിലേക്ക്‌ നീട്ടി നേത്ര പതിയെ ആ ചാരുകസേരക്ക് അടുത്തു വന്നിരുന്നു….ആ ചുളിവ് വീണ കയ്യിൽ മുറുകെ പിടിച്ചു…..

 

“ആഹാ മുത്തശ്ശന്റെ അമ്മുക്കുട്ടി ഇന്ന് നേരത്തെ വന്നോ ” നേത്രയുടെ കവിളിൽ  അയാൾ പതിയെ വാത്സല്യത്തോടെ  തലോടി….

 

” മ്മ് ….. വരേണ്ടി വന്നു….. അല്ല ഇറങ്ങി  പോന്നു എന്നു വേണം പറയാൻ….” ഒരു അമ്മർഷത്തോടെ അവൾ പറഞ്ഞു….

 

” ന്താ മോളെ ഇന്ന് ന്താ ഉണ്ടായേ “

 

” പതിവ് കാര്യം തന്നെയാ മുത്തശ്ശാ ….. ഹരിയേട്ടനെ കണ്ടിരുന്നു ഇന്ന്, ഇന്നും കൂടി ഒരു കോണ്ട്രാക്ടറ്റ്  നമ്മുടെ കയ്യിന് പോയിന്ന് പോരാത്തെന് കോവിലകം ഗ്രൂപ്പ് നമ്മളുമായുള്ള ബിസിനസ് അവസാനിപ്പിക്കാൻ പോവത്രെ 

മടുത്തു കാണും അവർക്കും ….” ദേഷ്യം നിറഞ്ഞു നിന്നിരുന്നു ആ നേരം

 

” ഇന്ദ്രനും സൂര്യനും ഇല്ലേ അവിടെ അവര് അവരിതൊന്നും നോക്കുന്നിലെ “

 

” ഞാനൊന്നും പറയണില്ല , എല്ലാരും ഉണ്ട് അവിടെ അച്ഛനും പ്രഭേച്ചിയും കാർത്തിയേട്ടനും എല്ലാരുണ്ട് ന്നിട്ടും കാലിന്റടിയിലെ മണ്ണൊലിച്ചു പോണത് അവരാരും അറിയണില്ല അല്ല അറിയാത്ത പോലെ അഭിനയിക്ക നിക്ക് എല്ലാം മനസിലാവിണ്ട് “

40 Comments

  1. കിരാതൻ

    ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും

    1. ഇത് തന്നെയാ ആദ്യ ഭാഗം ???

  2. ??????????♀️

    അഭിമന്യു പാർട്ടി 2 submitted

  3. Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…

    1. ??????????♀️

      ഹോപീ ??

  4. To be honest this part was an amzazing one … Waiting for the next part

    1. താങ്ക്സ് ?♥️?

  5. Waiting for subsequent parts.

    1. ?♥️

  6. നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട്‌ ഉടനെ തരണേ

    1. ??????????♀️

      കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത?♥️

  7. കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤????

    1. ??????????♀️

      ♥️?

  8. Nyc aayittund…❤️
    Adutha part udane tarum enn pretheekshikkunnu….
    Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️

    1. ??????????♀️

      ???♥️♥️
      ഇവിടെ ദൈബത്തിനു no entry ആണ്?

  9. ഇത്തിരി പൂവ്‌

    കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ ??? ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് ???????

    1. Support ഉണ്ടായാൽ sure ആയും complete cheyum bro ? pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും ??

  10. ??????????♀️

    കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?

    1. Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)??

      1. എഴുതുന്നുണ്ട് ബ്രോ ? next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും ??

  11. ❤❤❤❤❤

    1. ??????????♀️

      ???♥️

  12. കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു

    പകുതിയിൽ ഇട്ട് പോകരുത്

    1. ??????????♀️

      ❤️❤️❤️

    2. ??????????♀️

      പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ ? വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ??

      1. തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല

        ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക്‌ സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും

        ട്രൈ ചെയ് bro

        1. എഴുതുന്നുണ്ട് ബ്രോ??♥️

  13. കൊള്ളാം ❤️??

    1. ??????????♀️

      ❤️❤️

  14. Baaki ezuthuvoo atho pandathe pole nirthi pokuvo
    Anyway stiry super aah oru raksham illa

    1. ??????????♀️

      വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ ?❤️

      1. Urappayum ezuthanam bro vaayikan njn ondu

        1. ??????????♀️

          ♥️♥️

  15. കൊള്ളാം bro.

    1. Kozhapam ellale?❤️❤️

      1. ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. ??

  16. All the best
    Please continue

    1. ??????????♀️

      ❤️?

  17. Best wishes ❤️❤️
    ബാക്കി പോരട്ടെ

    1. ??????????♀️

      ?❤️

Comments are closed.