? ഗൗരീശങ്കരം 9 ? [Sai] 1923

“ങേ…..”

 

“ആം… അന്ന് ഹോസ്പിറ്റലിൽ ചെന്ന് മുറിവൊക്കെ ഡ്രസ്സ്‌ ചെയ്ത് ഉച്ചക്ക് വരെ അവിടെ അവർ ഒന്നിച്ചു ഉണ്ടായിരുന്നു… ആ സംസാരത്തിനിടയ്ക്ക് ആണു അവൾ ഇത്രയും കാലം മനസ്സിൽ കൊണ്ട് നടന്ന ആൾ അതാണെന്നു അവൾക് മനസിലായത്….”

 

“ട പൊട്ടാ…. നീ എന്തൊക്കെയാ പറയണേ… കാണാത്ത ഒരാളെ എങ്ങനെയാ ഇഷ്ടപ്പെടുവാ…. മനുഷ്യന് മനസിലാവണ കോലത്തിൽ പറ…”

 

“ദേവൻ മുൻപ് പഠിച്ച കോളേജിലെ വൈസ് പ്രിൻസിപ്പൽ ഇല്ലേ.. പ്രൊഫ മാധവൻ… അല്ലേൽ സഖാവ് മാധവൻ…. നന്ദു ന്റെ അച്ഛനാണ്…

 

ദേവന്റെ അച്ഛന്റെ അടുത്ത സുഹൃത്തും, പാർട്ടിയിൽ ഒന്നിച്ചു പ്രവർത്തിച്ചതും ആയിരുന്നു സഖാവ് മാധവൻ….

 

അച്ഛനിൽ നിന്നാണ് നന്ദു ദേവനെ കുറിച് ആദ്യമായി കേൾക്കുന്നത്….

 

പ്ലസ്ടു ലെവലിൽ സ്റ്റേറ്റ് ടോപ്പർ….. എന്നിട്ടും അക്കാഡമിക്സ് ന്റെ പുറകെ പോകാതെ നാട് ചുറ്റാൻ ഇറങ്ങിയത് അവൾക് ഒരു ക്യുരിയോസിറ്റി ഉണ്ടാക്കിയിരുന്നു…. പിന്നെ കോളേജിലെ സംഭവങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ ആരാധനയും… പിന്നെ പ്രണയവും…?.”

 

“ഓ… അങ്ങനെ….. അല്ല അപ്പൊ… ഇതിൽ നിന്റെ റോൾ എന്താണ്..??”

 

“എനിക്ക് എന്ത് റോൾ….”

 

“അതന്നല്ലേ ഞാനും ചോയിച്ചേ…. അല്ലേൽ പിന്നെ നിനക്ക് എങ്ങനെ ഇതൊക്കെ അറിയാം…?”

 

“മാഗസിനിലേക്കുള്ള സൃഷ്ടികൾ ഇടാൻ വെച്ച ബോക്സിൽ അവൾ ഒരു പേപ്പർ ഇടുന്നത് ഞാൻ കണ്ടതാണ്…. എന്തോ ധൃതിപ്പെട്ടു ചെയ്തത് കൊണ്ട് ഫുൾ അകത്തേക് പോയില്ല… അത് കണ്ടിട്ട് ഞാൻ വെറുതെ എടുത്ത് നോക്കിയതാ….

 

ആ കവിതയും ചിത്രവും കാണിച്ച് ഒന്ന് വിരട്ടിയപ്പോ അവൾ കാര്യം പറഞ്ഞു…. പാവം തോന്നിയൊണ്ട് ഞാൻ ഒന്ന് സപ്പോർട്ട് ചെയ്തു… അത്രേ ഉള്ളു….”

 

17 Comments

  1. Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
    nandhu aara?

    1. Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?

    2. ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല

  2. ഏക - ദന്തി

    സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക

    1. Oru padu santhosham changayi….

  3. വിരഹ കാമുകൻ???

    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤

    1. ❤️❤️ santhosham changayiiiii

  4. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. ❤️❤️❤️❤️

  5. MRIDUL K APPUKKUTTAN

    ???????

  6. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.