? ഗൗരീശങ്കരം 8 ? [Sai] 1863

ഏഴ് മണിയോടെ പുറപ്പെട്ട് ഞങ്ങൾ പാതിരാത്രിയോടടുത്ത് കൊച്ചിയിലെത്തി. എക്സാമിൻ്റെ ടെൻഷൻ ആണെന്ന് തോന്നുന്നു. ദേവൂട്ടി ഫുൾ സൈലൻ്റായിരുന്നു….

ഉച്ചയ്ക്ക് എക്സാം കഴിഞ്ഞ് ഇറങ്ങിയ ദേവൂട്ടി ഫുൾ ഫോമിലായ്….. നേരെ ചെന്നത് ലുലു മാളിൽ…… എം ഗ്രിൽ ല്ലിൽ കയറി ആക്രമണം ആയിരുന്നു. പിന്നെ ഷോപ്പിംഗ് മെട്രോ….. ആകെ ജഗപൊക……. അവളുടെ താളത്തിന് തുള്ളൽ അല്ലാതെ ഞങ്ങൾക്ക് വേറെ ഓപ്ഷൻ ഇല്ല…

എല്ലാം കഴിഞ്ഞ് റൂമിൽ എത്തിയതും അവൾ ഫ്ലാറ്റ്…..

 

 

ഞാനും റൂമിൽ ചെന്ന് ഒന്ന് മയങ്ങി. ?

ഒൻപത് മണിയോടടുപ്പിച്ച് സുജാത ചേച്ചി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്……

“മനൂ…. നാളെ നമുക്ക് രാവിലെ തന്നെ വിട്ടാലോ…. അപ്പോ ട്രാഫിക്ക് കുറവായിരിക്കൂലേ……”

“ഒരു നാല് മണി കണക്കായി ഇറങ്ങാം…. അതാവുമ്പോ ഒരു മൂന്നര നാല് മണിക്കൂറ് കൊണ്ട് എത്താം…..”

 

 

“ആ…. എങ്കിൽ നീ റിസപ്ഷനിൽ വിളിച്ച് വേക്കപ്പ് കോളിനും, ഓരോ കോഫിയും പറയ്ട്ടോ…. ”

“ഓക്കെ…..”
********************************

രാവിലെ എണീച്ചപ്പോ നല്ല തണുപ്പ്….. ഡ്രൈവ് ചെയ്യണ്ടത് കൊണ്ട് തണുത്ത വെള്ളത്തിൽ തന്നെ കുളിച്ചു.
ഊഫ്….

എല്ല് കല്ലായി പോയി………

കാറിന് അടുത്ത് എത്തിയപ്പോഴേക്കും ദേവൂട്ടി താക്കോലിന് വേണ്ടി കൈ നീട്ടി….

 

 

“ഡ്രൈവ് ചെയ്യാൻ സമ്മതിക്കരുത് എന്നാണ് ഓഡർ…….” ഞാൻ മാക്സിമം നിഷ്കു ഭാവത്തിൽ നിന്നു.

അവള് പുരികം പൊക്കി ‘അയിന്’ എന്ന ഭാവത്തിൽ നിൽപ്പുണ്ട്.

“പക്ഷേ ഞാൻ തരും….. ഈ ടൗൺ ഒന്ന് കഴിഞ്ഞിട്ട് പോരേ….. ചെക്കിംഗ് ഉണ്ടാവും…… മാഡത്തിന് ലൈസൻസ് ഒന്നൂല്ലല്ലോ…..”

 

ഒന്ന് ആലോചിച്ച് എന്തക്കയോ പിറുപിറുത്തു കൊണ്ട് അവൾ ബാക്ക് സീറ്റിൽ കയറി ഇരുന്നു.

മിക്കവാറും ലൈസൻസ് കിട്ടാൻ 18 ആവണം എന്ന് നിയമം ഉണ്ടാക്കിയ ആളെ നന്നായി ഒന്ന് സ്മരിച്ചതായിരിക്കും…..

18 Comments

  1. Next part enn varum
    Super story

    1. തങ്കയു നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ് ചെയ്തിട്ടുണ്ട്

  2. Bro super
    Orupaade late aakale
    Touch vitte pookunnu
    Ipppo aadyam totte vayikendi vannu

    1. ഇനി അധികം ലേറ്റ് ആവില്ല ബ്രോ.. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ് ചെയ്തിട്ടുണ്ട്…. മുന്നേ ഒഴിവാക്കാൻ പറ്റാത്ത തിരക്ക് വന്നിട്ടാണ്

  3. Saho evideyo oru missing pole evideyo srt cheythu vere evadeyo ethiya pole ??????

    1. Ee part ano.. atho kadha nuzhuvan ayitano bro

  4. ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

  5. ഒരുപാട് ലേറ്റ്, കഥാപാത്രംങ്ങളുടെ പേര്പോലും മറന്നു. ഒത്തിരി പേർക്കു ഈ ബുദ്ദിമുട്ട് ഉണ്ട്. കഴിയുമെങ്കിൽ 10,15 ദിവസം ഇടവിട്ട് പബ്ലിഷ് ചെയ്യൂ.

    1. Ozhivakkan avatha oru thirak vannu.. atha…. Eni delay varathe nokkam?❤️

  6. MRIDUL K APPUKKUTTAN

    ?????

    1. ❤️❤️?

  7. Jeevanodae vittal adutha partil kanam??????

    1. Vidamatten….

  8. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി man❤️❤️❤️❤️❤️ സ്നേഹത്തോടെ കാത്തിരിക്കുന്നു ??

    1. Thnks bro…. Athikam kathirippikkathilla….

  9. ♥️♥️♥️

    1. ❤️❤️❤️❤️❤️

Comments are closed.