? ഗൗരീശങ്കരം 8 ? [Sai] 1862

“കൂടുതൽ അന്വേഷണം ഒന്നും വേണ്ട…. കാര്യം പറ …….”

“ജാടയാണോ മോനൂസേ…..?”

“വോ ….. തമാശ…. ഏറ്റില്ല…. കാര്യം പറയെടാ …..”

“നിനക്ക് കാർ ഓടിക്കാൻ അറിയോ?”

“ആം…..”

“ഇന്ന് വൈകിട്ട് കൊച്ചി പോകാൻ പറ്റോ? ദേവൂട്ടിക്ക് മെഡിക്കൽ എൻട്രൻസ് എക്സാം ഉണ്ട് കൊച്ചിയിൽ… ”

 

“പോവാം പക്ഷേ…..”

“എന്തേ…… ഡ്രൈവർ ബത്ത വേണോ??”

“പോടാ ഡാഷേ…….. എനിക്ക് ഇൻഷൂറൻസ് എടുത്ത് തരണം……. ഇപ്പോ തന്നെ നടുക്ക് ലുബ് ഉള്ള അഞ്ച് ഡയറി മിൽക്ക് പെൻഡിംഗ് ഉണ്ട്. പിന്നെ വേറെയും…… ഒരു വിധത്തിലാ ഞാൻ അവൾടെ കൈയ്യിൽ പെടാതെ നടക്കുന്നേ …….”

 

“എങ്കിൽ ഒന്ന് കൊണ്ട് മതിയാവൂലാ ……”

“എന്തരോ എന്തോ….. ദേവൂട്ടി അല്ലാതെ വേറെ ആരാ പോരുന്നേ ……”

“സുജാത ചേച്ചി ഉണ്ട്. ചിലപ്പോ രവിയേട്ടനും…..”

“അല്ല ഇതിപ്പോ പരീക്ഷയ്ക്ക് പോകുവാണോ… ടൂറ് അടിക്കുവാണോ??”

“അത് നീ നേരിട്ട് അവളോട് ചോദിച്ചാ മതി….”

“ഈ….??”

“ടാ… പിന്നേ…. അവളെ ഡ്രൈവ് ചെയ്യാൻ സമ്മതിക്കരുത്ട്ടാ…..”

 

 

“കൈയ്യും കാലും കെട്ടി ഡിക്കിയിൽ ഇട്ടാൽ അവിടെ ഇരുന്ന് അവള് വണ്ടി ഓടിക്കും….. അവളോട് ഞാൻ എന്ത് പറഞ്ഞ്……”

“യു കാൻ മനൂ….”
******************************

 

18 Comments

  1. Next part enn varum
    Super story

    1. തങ്കയു നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ് ചെയ്തിട്ടുണ്ട്

  2. Bro super
    Orupaade late aakale
    Touch vitte pookunnu
    Ipppo aadyam totte vayikendi vannu

    1. ഇനി അധികം ലേറ്റ് ആവില്ല ബ്രോ.. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ് ചെയ്തിട്ടുണ്ട്…. മുന്നേ ഒഴിവാക്കാൻ പറ്റാത്ത തിരക്ക് വന്നിട്ടാണ്

  3. Saho evideyo oru missing pole evideyo srt cheythu vere evadeyo ethiya pole ??????

    1. Ee part ano.. atho kadha nuzhuvan ayitano bro

  4. ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

  5. ഒരുപാട് ലേറ്റ്, കഥാപാത്രംങ്ങളുടെ പേര്പോലും മറന്നു. ഒത്തിരി പേർക്കു ഈ ബുദ്ദിമുട്ട് ഉണ്ട്. കഴിയുമെങ്കിൽ 10,15 ദിവസം ഇടവിട്ട് പബ്ലിഷ് ചെയ്യൂ.

    1. Ozhivakkan avatha oru thirak vannu.. atha…. Eni delay varathe nokkam?❤️

  6. MRIDUL K APPUKKUTTAN

    ?????

    1. ❤️❤️?

  7. Jeevanodae vittal adutha partil kanam??????

    1. Vidamatten….

  8. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി man❤️❤️❤️❤️❤️ സ്നേഹത്തോടെ കാത്തിരിക്കുന്നു ??

    1. Thnks bro…. Athikam kathirippikkathilla….

  9. ♥️♥️♥️

    1. ❤️❤️❤️❤️❤️

Comments are closed.