“ആഹാ…… അങ്ങനയെങ്കിൽ ഒന്ന് കണ്ടു പിടിക്കണമല്ലോ ….. അജ്ഞാത കാമുകിയെ ….. ” മനു ചാടി തുള്ളി എണീറ്റു.
“ടാ…. വേണ്ട ടാ… അതിനെ അതിൻ്റെ പാട്ടിന് വിട്ടേക്ക്….. പുറകേ പോയാൽ മെനക്കേടാണ്.”
“നീ ഒന്നും പണയണ്ട ദേവാ… ഇത് ഞങ്ങള് നോക്കിക്കോളാം….. അല്ലേ അർജൂ…..”
മനു അർജുവിനേയും കൂട്ടി പുറത്തേക്ക് ഇറങ്ങി…
മനുവിൻ്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു?….
പുറകിൽ നിന്നും ഒരു തോണ്ടൽ കിട്ടിയപ്പോഴാണ് മനു തിരിഞ്ഞു നോക്കിയത്….
“നിനക്കിപ്പോ ഞാൻ അറിയാത്ത രഹസ്യങ്ങളായി അല്ലേ…..?” അർജുവാണ്…..
“ങേ …….”
“ആ കറുത്ത കൈകൾ നിന്റേതല്ല…. പക്ഷേ ആരുടേതാണെന്ന് നിനക്കറിയാം….. ”
“ഈ…….??”
“ടാ കള്ള പോർക്കേ….. എന്നിട്ടെന്താ എന്നോട് പറയാഞ്ഞേ …..”
“എല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ട് ദാസാ…..”
“ആണോ……. ഒരു മിനുട്ട് നിൽക്ക് നിൻ്റെ സമയം ആയോന്ന് ഞാൻ ഒന്ന് ചോദിക്കട്ടേ?……. ദേവാ…….”
“ടാ പന്നി….. ഇതെങ്ങാൻ അവൻ അറിഞ്ഞാൽ അവൻ എന്നെ തെക്കോട്ട് എടുക്കും……”
“നാ…. വള്ളി പുള്ളി വിടാതെ പറ….”
Next part enn varum
Super story
തങ്കയു നെക്സ്റ്റ് പാർട്ട് സബ്മിറ് ചെയ്തിട്ടുണ്ട്
Bro super
Orupaade late aakale
Touch vitte pookunnu
Ipppo aadyam totte vayikendi vannu
ഇനി അധികം ലേറ്റ് ആവില്ല ബ്രോ.. നെക്സ്റ്റ് പാർട്ട് സബ്മിറ് ചെയ്തിട്ടുണ്ട്…. മുന്നേ ഒഴിവാക്കാൻ പറ്റാത്ത തിരക്ക് വന്നിട്ടാണ്
Saho evideyo oru missing pole evideyo srt cheythu vere evadeyo ethiya pole ??????
Ee part ano.. atho kadha nuzhuvan ayitano bro
❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️
ഒരുപാട് ലേറ്റ്, കഥാപാത്രംങ്ങളുടെ പേര്പോലും മറന്നു. ഒത്തിരി പേർക്കു ഈ ബുദ്ദിമുട്ട് ഉണ്ട്. കഴിയുമെങ്കിൽ 10,15 ദിവസം ഇടവിട്ട് പബ്ലിഷ് ചെയ്യൂ.
Ozhivakkan avatha oru thirak vannu.. atha…. Eni delay varathe nokkam?❤️
?????
❤️❤️?
Jeevanodae vittal adutha partil kanam??????
Vidamatten….
ഇഷ്ട്ടായി man❤️❤️❤️❤️❤️ സ്നേഹത്തോടെ കാത്തിരിക്കുന്നു ??
Thnks bro…. Athikam kathirippikkathilla….
♥️♥️♥️
❤️❤️❤️❤️❤️