ദേവൻ കവിത വായിക്കുമ്പോൾ മനുവും അർജുവും പൊട്ടി വന്ന ചിരി? മറച്ചു പിടിക്കാൻ നന്നേ പാട് പെട്ടു.
“കൊള്ളാലോ …… ”
“അപ്പോ നിനക്ക് ഇഷ്ടായോ…”
“ഇല്ല…. പൈങ്കിളി ആയിപ്പോയി……”
“പാവം കൊച്ച്….. അവിളതറിഞ്ഞാൽ സങ്കടാവും?….”
“സങ്കടോ….? എന്തിന്?”
“നിനക്ക് വേണ്ടി എഴുതിയിട്ട് നിനക്ക് ഇഷ്ടമായില്ലെന്ന് അറിഞ്ഞാൽ അവൾക്ക് സങ്കടമാവാണ്ട് പിന്നെ…….”
“അവളോ…. ഏതവള്? ”
“ടാ… ടാ…. നീ ഓവർ പൊട്ടൻ കളിക്കണ്ട……. ഇത് ഏതവളാ എന്ന് തന്നെയാ ഞങ്ങൾക്കും അറിയണ്ടേ…… ഇത്രയും നാളും കൂടെ നടന്നിട്ടും ഒരു വാക്ക് പോലും നീ ഞങ്ങളോട് പറഞ്ഞില്ലലോ?” അർജു ഇത്തിരി ചൂടായി? തന്നെ പറഞ്ഞു…..
“ടാ… നിങ്ങളെന്തൊക്കെയാ പറയണേ…. ഞാൻ എന്തു മറച്ചു പിടിച്ചുനാ….. എന്തേലും പറയാനുണ്ടേൽ തെളിച്ചു പറ……” ദേവൻ തൻ്റെ നിസ്സഹായവസ്ഥ? വ്യക്തമാക്കി.
മനു മടക്കി പിടിച്ച മാഗസിൻ നിവർത്തി. കവിതയുടെ ഒപ്പം കൊടുത്ത ചിത്രം കണ്ടതും ദേവൻ ഒന്ന് ഞെട്ടി.
ഒരു പെൺകുട്ടിയെ ചേർത്ത് നിൽക്കുന്ന മുഖം ദേവനന്റേതായിരുന്നു.
“ടാ… ഇത്… ഇതെങ്ങനെ…. ആര് …?”
“മോനേ ദേവാ ഉരുളല്ലേ …. നീയറിയാണ്ട് നിൻ്റെ ചിത്രം എങ്ങനെയാ.?”
“ടാ…. സത്യം ……”
Next part enn varum
Super story
തങ്കയു നെക്സ്റ്റ് പാർട്ട് സബ്‌മിറ് ചെയ്തിട്ടുണ്ട്
Bro super
Orupaade late aakale
Touch vitte pookunnu
Ipppo aadyam totte vayikendi vannu
ഇനി അധികം ലേറ്റ് ആവില്ല ബ്രോ.. നെക്സ്റ്റ് പാർട്ട് സബ്‌മിറ് ചെയ്തിട്ടുണ്ട്…. മുന്നേ ഒഴിവാക്കാൻ പറ്റാത്ത തിരക്ക് വന്നിട്ടാണ്
Saho evideyo oru missing pole evideyo srt cheythu vere evadeyo ethiya pole ??????
Ee part ano.. atho kadha nuzhuvan ayitano bro
❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️
ഒരുപാട് ലേറ്റ്, കഥാപാത്രംങ്ങളുടെ പേര്പോലും മറന്നു. ഒത്തിരി പേർക്കു ഈ ബുദ്ദിമുട്ട് ഉണ്ട്. കഴിയുമെങ്കിൽ 10,15 ദിവസം ഇടവിട്ട് പബ്ലിഷ് ചെയ്യൂ.
Ozhivakkan avatha oru thirak vannu.. atha…. Eni delay varathe nokkam?❤️
?????
❤️❤️?
Jeevanodae vittal adutha partil kanam??????
Vidamatten….
ഇഷ്ട്ടായി man❤️❤️❤️❤️❤️ സ്നേഹത്തോടെ കാത്തിരിക്കുന്നു ??
Thnks bro…. Athikam kathirippikkathilla….
♥️♥️♥️
❤️❤️❤️❤️❤️