? ഗൗരീശങ്കരം 8 ? [Sai] 1863

 

ഇന്നലെ രാത്രി വന്നത് കൊണ്ട് ഫാം ഒന്നും കാണാൻ പറ്റിയിരുന്നില്ല. നാല്പത് ഏക്കറിൽ നിറയെ വിവിധ തരം പ്ലാവ്, മാവ്, ചിക്കു, മുന്തിരി തുടങ്ങി നാല്പതോളം ഫലവൃക്ഷങ്ങളും മറ്റും…. അതിനിടയിൽ കുഞ്ഞു കുഞ്ഞു ഹട്ടുകൾ, വലിയ മീൻകുളം ഒക്കെയായി ഒരു സ്വർഗം….

‘ Adam’s Paradise ‘

 

 

ഗാർഡൻ ഏരിയയിൽ എത്തിയപ്പോൾ സഞ്ജു രണ്ട് കുട്ടികളോടൊപ്പം കളിക്കുന്നുണ്ട്. ഞാൻ നടന്ന് അവരുടെ അടുത്ത് എത്താറായതും സഞ്ജു എന്നെ ചൂണ്ടി ഒരു ആർക്കലായിരുന്നു.

“അവനെ പിടി പിള്ളേർസ്…..”

ചോട്ടാസ് രണ്ടും ഓടി വന്ന് എന്നെ തള്ളി താഴെ ഇട്ടു. എൻ്റെ മേൽ കയറി കുതിര കളിക്കാൻ തുടങ്ങി.

 

“ടാ… ഒന്ന് രക്ഷിക്കെടാ …..” ഞങ്ങളേം നോക്കി ചിരിച്ചോണ്ട് നിൽക്കുന്ന സഞ്ജുവിനെ ഞാൻ ദയനീയമായി നോക്കി…..

കയ്യിലൊരു വടിയുമായ് ഒരു ചേച്ചി അങ്ങോട്ട് വന്നു. അവരെ കണ്ടപ്പോ തന്നെ പിള്ളേര് എഴുന്നേറ്റ് നല്ലൂട്ടികളായ്….

 

 

“എന്തേം പറ്റിയോ….. ”

“ഏയ്…. ഇല്ല…. ഞങ്ങള് ചുമ്മാ കളിക്കുവായിരുന്നു.”

“ഞാൻ കണ്ടു….. ”

“ഈ…….??”

അപ്പോഴേക്കും ഷെബി ചേട്ടനും അങ്ങോട്ടേക്ക് വന്നു. പുള്ളിയെ ഞാൻ ഇന്നലെ വന്നപ്പോൾ പരിചയപ്പെട്ടിരുന്നു.

“മനു…. ഇത് എൻ്റെ ഭാര്യ…. പാർവതി…. ഇത് ഞങ്ങടെ ട്രോഫീസ്… കുഞ്ഞാപ്പിയും കുഞ്ഞാറ്റയും……”

“ആഹാ ഫാമിലി ആയിട്ട് ഇവിടെ സെറ്റിൽഡ് ആണോ?”

“ഏയ്….. വെക്കേഷൻ അല്ലേ….. അതോണ്ട് വന്നതാ……”

 

18 Comments

  1. Next part enn varum
    Super story

    1. തങ്കയു നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ് ചെയ്തിട്ടുണ്ട്

  2. Bro super
    Orupaade late aakale
    Touch vitte pookunnu
    Ipppo aadyam totte vayikendi vannu

    1. ഇനി അധികം ലേറ്റ് ആവില്ല ബ്രോ.. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ് ചെയ്തിട്ടുണ്ട്…. മുന്നേ ഒഴിവാക്കാൻ പറ്റാത്ത തിരക്ക് വന്നിട്ടാണ്

  3. Saho evideyo oru missing pole evideyo srt cheythu vere evadeyo ethiya pole ??????

    1. Ee part ano.. atho kadha nuzhuvan ayitano bro

  4. ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

  5. ഒരുപാട് ലേറ്റ്, കഥാപാത്രംങ്ങളുടെ പേര്പോലും മറന്നു. ഒത്തിരി പേർക്കു ഈ ബുദ്ദിമുട്ട് ഉണ്ട്. കഴിയുമെങ്കിൽ 10,15 ദിവസം ഇടവിട്ട് പബ്ലിഷ് ചെയ്യൂ.

    1. Ozhivakkan avatha oru thirak vannu.. atha…. Eni delay varathe nokkam?❤️

  6. MRIDUL K APPUKKUTTAN

    ?????

    1. ❤️❤️?

  7. Jeevanodae vittal adutha partil kanam??????

    1. Vidamatten….

  8. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി man❤️❤️❤️❤️❤️ സ്നേഹത്തോടെ കാത്തിരിക്കുന്നു ??

    1. Thnks bro…. Athikam kathirippikkathilla….

  9. ♥️♥️♥️

    1. ❤️❤️❤️❤️❤️

Comments are closed.