?ഗൗരീശങ്കരം 8?
GauriShankaram Part 8 Author : Sai
[ Previous Part ]
കഴിഞ്ഞ ഒരു രാത്രി അവരുടെ സൗഹൃദത്തെ❤️ പുതിയ തലത്തിലേക് ഉയർത്തി….. പിന്നീടുള്ള ഓരോ ദിവസവും ആ സൗഹൃദം കൂടുതൽ ദൃഢമായി… അവർ തമ്മിൽ അവർ പോലും അറിയാതെ ഒരു ആത്മ ബന്ധം ഉടലെടുത്തു….
അവർ മൂന്ന് പേരും അന്യോനും വീടുകളിൽ നിത്യ സന്ദർശകരായി…. അതിലുപരി കുടുംബത്തിലെ അംഗങ്ങളെ പോലെ ആയി…..
മാസങ്ങൾ കടന്നു പോയി….
ആക്കൊല്ലത്തെ കോളേജ് മാഗസിൻ പുറത്ത് ഇറങ്ങിയത് ദേവന് ഉള്ള ഒരു ബോംബുമായിട്ടാണ്…..?
*************************
നിന്നോട് എനിക്ക് പ്രണയം ആണ്…… ഉപാധികൾ ഇല്ലാത്ത പ്രണയം …
വെറുതെ ഒരു പ്രണയം….
ഒന്നിക്കുവാൻ ആവാത്ത പ്രണയം …… ശാന്തമായി ഒഴുകുന്ന പുഴപോലെ ഒരു പ്രണയം……
മഞ്ഞുനീർത്തുള്ളി പോലെ ഒരു പ്രണയം…
കുളിരേകുന്ന പ്രണയം…..
എന്റെ ഒറ്റ വരി പാതയിലെ പ്രണയം…….
എന്റെ പ്രണയം എനിക്ക് ലഹരിയാണ്…..
കാത്തിരിപ്പാണ്…. വിരഹം ആണ്…….
എന്റെ പ്രണയം അവസാനിക്കുന്നില്ല…..
ഓർമതൻ ചെരിവിലൂടെ ഊർന്നിറങ്ങി സ്വപ്നങ്ങളായ് നിറങ്ങളായ് …….
ഞാൻ ഉറങ്ങുന്ന കാലം വരെ……….
(വരികൾ കടപ്പാട്: കൃഷ്ണ വേണി?)
മാഗസിൻ കൈയ്യിൽ പിടിച്ച് നിൽക്കുന്ന മനുവിൻ്റയും അർജുവിൻ്റെയും മുഖത്തേക്ക് ദേവൻ മാറി മാറി നോക്കി….
“ഇതെന്താ?”
“കവിത…..”
“അതെനിക്ക് മനസ്സിലായി….. ഇതെന്തിനാ പൊക്കിപ്പിടിച്ചോണ്ട് വന്നേ എന്ന്?”
“ഇതൊന്ന് വായിക്ക് എന്നിട്ട് എന്താ അഭിപ്രായം പറ……”
“ഓ അങ്ങനെ?…… ഇങ്ങോട്ട് താ….”
“അതു വേണ്ട… ഞാൻ കയ്യിൽ പിടിച്ചോളാം…….” മനു ഒരു കള്ള ചിരിയോടെ പറഞ്ഞു.
“എന്തോ ഉടായിപ്പ് ഉണ്ടല്ലോ ……”
“വായിക്ക്……”
Next part enn varum
Super story
തങ്കയു നെക്സ്റ്റ് പാർട്ട് സബ്‌മിറ് ചെയ്തിട്ടുണ്ട്
Bro super
Orupaade late aakale
Touch vitte pookunnu
Ipppo aadyam totte vayikendi vannu
ഇനി അധികം ലേറ്റ് ആവില്ല ബ്രോ.. നെക്സ്റ്റ് പാർട്ട് സബ്‌മിറ് ചെയ്തിട്ടുണ്ട്…. മുന്നേ ഒഴിവാക്കാൻ പറ്റാത്ത തിരക്ക് വന്നിട്ടാണ്
Saho evideyo oru missing pole evideyo srt cheythu vere evadeyo ethiya pole ??????
Ee part ano.. atho kadha nuzhuvan ayitano bro
❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️
ഒരുപാട് ലേറ്റ്, കഥാപാത്രംങ്ങളുടെ പേര്പോലും മറന്നു. ഒത്തിരി പേർക്കു ഈ ബുദ്ദിമുട്ട് ഉണ്ട്. കഴിയുമെങ്കിൽ 10,15 ദിവസം ഇടവിട്ട് പബ്ലിഷ് ചെയ്യൂ.
Ozhivakkan avatha oru thirak vannu.. atha…. Eni delay varathe nokkam?❤️
?????
❤️❤️?
Jeevanodae vittal adutha partil kanam??????
Vidamatten….
ഇഷ്ട്ടായി man❤️❤️❤️❤️❤️ സ്നേഹത്തോടെ കാത്തിരിക്കുന്നു ??
Thnks bro…. Athikam kathirippikkathilla….
♥️♥️♥️
❤️❤️❤️❤️❤️