? ഗൗരീശങ്കരം 10? [Sai] 1885

പതിവ് കൂടലിനിടയിൽ മനു ഭാവി പരിപാടി എടുത്തിട്ടു…

 

ടാ… ഇനിയെന്താ പ്ലാൻ??

 

എന്ത് പ്ലാൻ…..?

 

അല്ല പി ജി എവിടെയാന്ന് വല്ല ഐഡിയയും…..???

 

ഞാൻ എന്തായാലും ഈ വർഷം പിജി ചെയ്യുന്നില്ല…… ഇപ്പോ കമ്പനി എക്സ്പാൻഷൻ നടന്നോണ്ടിരിക്കുവാ…. മാറി നിൽക്കാൻ പറ്റില്ല….. ദേവൻ പറഞ്ഞു.

 

ഞാൻ ബാംഗ്ലൂർ എം ബിഎ ക്ക് ചേരുവാണ്, ശ്രീക്കുട്ടിയും ഉണ്ട്. മനുവും പ്ലാൻ ക്ലിയറാക്കി.

 

എടാ കള്ളൻമാരേ…. രണ്ടും കൂടി നേരത്തേ പ്ലാൻ ചെയ്തിരിക്കുവാലേ……???

 

ഈ……?

 

നിന്നോട് പിന്നെ ചോദിക്കണ്ടല്ലോ ലേ നന്ദൂ …….?

 

CPT ക്ലിയർ ആയതല്ലേ…. ഇനിയിപ്പോ IPCC ക്ക് കോച്ചിംഗിന് പോണം.

 

 

 

 

 

 

 

അർജു എന്താ ഒന്നും പറയാതെ ?

 

അവൻ എന്ത് പറയാനാ അവനും എൻ്റെ കൂടെ ബാംഗ്ലൂർക്ക് വരും……. മനു പറഞ്ഞു കൊണ്ട് അർജുവിൻ്റെ മുഖത്തേക്ക് നോക്കി.

 

ഞാനില്ലടാ…… ഞാനിപ്പോ എങ്ങോട്ടും ഇല്ല… എത്രയും പെട്ടെന്ന് എനിക്കൊരു ജോലി നോക്കണം.?

 

ജോലിയോ….. ഇത്ര പെട്ടെന്നോ? നിനക്ക് വട്ടാ…. ലൈഫ് ഒന്ന് എൻജോയ് ചെയ്തിട്ട് പോരേ…… മനുവാണ്…..

 

എനിക്കെന്തോ ….. എൻ്റെ മനസ്സെന്തോ അങ്ങനെ പറയുന്ന പോലെ…. എന്തോ ഒന്ന് സംഭവിക്കാൻ പോകുന്ന പോലെ……

 

പിന്നേ…… കോപ്പാണ്….?? മനുവും വിട്ടുകൊടുത്തില്ല.

 

അല്ലടാ…. കുറച്ച് ദിവസായിട്ട് അച്ഛന് എന്തൊക്കയോ അസ്വസ്തഥയുണ്ട്. ചോദിച്ചിട്ട് ഒന്നും പറയുന്നില്ല. എനിക്കെന്തോ …….?

 

അമ്മയോട് ചോദിച്ചപ്പോഴും ഒന്നും പറഞ്ഞില്ല….. അച്ഛൻ്റെ ബിസിനസ്സ് എന്തക്കയോ പ്രശ്നം ഉണ്ടെന്ന് മാത്രം പറഞ്ഞു.

 

അർജുവിൻ്റെ മുഖത്തേ ടെൻഷൻ☹️ മറ്റുള്ളവരിലേക്കും പകർന്നു.

 

 

 

 

 

 

 

നന്ദു അർജുവിനെ ചേർത്തു പിടിച്ചു.

18 Comments

  1. Adutha part ennan bro varunnath
    Eagerly waiting for next part

    1. നാളെ സബ്‌മിറ് ചെയ്യും

  2. فيشنو راجيندران

    Friendship um love um ellam nalla pole kind poi. Ennalum aa friends nu full life il negatives maatram undakunna pole oru feel. Waiting for nxt part bro.

    1. Randum und changayi… Chilappo munthookam dhukhathinanenu mathram

  3. Bro kadha engu ninno engoto pokunna pole…pages kootikan ennapole anavsya spacing…evideyokeyo onnum connect akatha avstha..sorry first time anu oru kadhayku negetive comment idunathu

      1. Hey sai don’t say sorry to us..we know the effort u putting…negetive comments take it in positive way..u are a good writer..that’s why we wait and read ur story soon after it came..just a suggestion only..???

        1. Kadha ithrayum munnot poyathu kond style of presentation mattan kazhiyilla..but next part il oru solutionu njan sramikkum

  4. വിരഹ കാമുകൻ???

    ഇന്ന് ത്തോടുകൂടി ഈ കഥ വായന ???നിർത്തി

      1. വിരഹ കാമുകൻ???

        നമുക്ക് പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും പറ്റുന്നതുപോലെ ആണ് ഈ കഥകളിലും ദുഃഖവും സന്തോഷവും എനിക്ക് ഫീൽ ആവുന്നത്

        1. Jeevithathilum ingane okke thanne alle saho.. dukhavum santhoshavum

  5. MRIDUL K APPUKKUTTAN

    ?????

Comments are closed.