? ഗൗരീശങ്കരം 10? [Sai] 1886

 

ടോ.. തന്നോടാ …. താനെന്താടോ മിണ്ടാത്തെ?

 

അത് താനായിരുന്നോ? ഞാനും കേട്ടു…..?

 

 

എന്ത്??

 

 

 

 

 

“ഇവിടെ ആരോ പറയണ കേട്ടു ഒരാള് ഇന്നലെ വൈകിട്ട് ഘോഷയാത്രയ്ക്കിടെ എന്നെ കണ്ടു. അതിനു ശേഷം ഞാൻ അവളെ പിറകേ നടക്കുന്നതായ് തോന്നി. ഇന്നു പകലും എന്നെ തപ്പി നടന്നു. ഇന്ന് ഉച്ചയ്ക്ക് അന്നദാനത്തിന് ക്യൂ നിൽക്കുമ്പോ എന്നെ കണ്ടു. പിന്നെ ഇപ്പോ തിറ നടക്കുമ്പോ തിറ കാണാതെ

പുള്ളി എന്നെയും തപ്പി ഇറങ്ങി, നടന്ന് ക്ഷീണിച്ചപ്പോൾ ഏതോ ഫ്രണ്ടിനെ പറഞ്ഞ് ഏൽപ്പിച്ചു പോലും???. ”

 

ഏഹ്?

 

 

 

 

 

ആന്ന്…….. അതല്ല രസം………… ഞാൻ പോലും ശ്രദ്ധിക്കാതിരുന്ന എൻ്റെ വാച്ച് സ്ട്രാപ്പിൻ്റെ കളറ് വരെ അവള് നോട്ട് ചെയ്ത് പറഞ്ഞിട്ടുണ്ടെങ്കിൽ അവൾക്കെന്നോട് എന്തോ ഇല്ലേ……

 

ഏഹ്?

 

 

 

 

ഇങ്ങനെ പുറകേ നടക്കാൻ നിനക്ക് എന്നോട് എന്തോ ഇല്ലേ ശ്രീക്കുട്ടീ…….????

 

ങേ….. ഞാനോ…. ഞാൻ നടന്നിട്ടൊന്നും ഇല്ല…… ഞാനാരേയും പറഞ്ഞ്……???

 

പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുൻപേ സുബിൻ വന്ന് മനുവിൻ്റെ തോളിൽ കൈയിട്ടു നിന്നു.

 

 

 

 

 

 

കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ ശ്രീക്കുട്ടി?കാണുമ്പോഴേക്കും പ്രേമമാണെന്നും പറഞ്ഞ് ഇറങ്ങണ്ടാ ,പുറകേ നടക്കണ്ടാ എന്ന്…….

 

മ്മ്…………

 

ആദ്യ കാഴ്ച്ചയിൽ തന്നെ ഞാൻ പോലും അറിയാതെ ഇഷ്ടപ്പെട്ടതാണ് തന്നെ. അന്നു മുതൽ ഞാൻ തൻ്റെ പുറകിൽ തന്നെ ഉണ്ട്. തനിക്ക് എന്നെ ഇപ്പോൾ സ്വീകരിക്കാൻ കഴിയുമെങ്കിൽ സ്വീകരിക്കാം…… കഴിയിലെങ്കിൽ ഞാൻ കാത്തിരിക്കും ആ ദിവസം വരെ.

 

അമ്പലത്തിൽ തിറയുടെ പുറപ്പാടിനായ് ചെണ്ട കൊട്ടികയറാൻ തുടങ്ങി. ഒപ്പം മനുവിൻ്റെയും അവൻ്റെ ശ്രീക്കുട്ടിയുടെയും പ്രണയവും.

 

****************************************

 

 

 

 

 

 

 

 

മണ്ണിനെയും വിണ്ണിനെയും നക്ഷത്ര തിളക്കത്തിൽ മുക്കി ആ ഡിസംബർ കടന്നു പോയി. പുത്തൻ പ്രതീക്ഷകളോടെ പുതുവർഷ പ്രതീക്ഷയായ് ജനുവരിയും ഇത്തിരി കുഞ്ഞൻ ഫെബ്രുവരിയും കടന്ന് മാർച്ചും കഴിഞ്ഞ് ഏപ്രിൽ വന്നെത്തി……

 

മൂന്ന് വർഷത്തെ കോളേജ് ജീവിതത്തിന് തിരശ്ശീല വീഴുന്ന നിമിഷം…. അവസാന പരീക്ഷയും കഴിഞ്ഞ് എല്ലാവരും വിട പറഞ്ഞു…..

 

 

അന്ന് രാത്രി നാൽവർ സംഘം ഉറങ്ങിയിട്ടില്ല. അവരെ പോലെ മറ്റു പലരും.

*****************************************

 

 

 

 

 

 

 

 

കോളേജ് കഴിഞ്ഞെങ്കിലും നാൽവർ സംഘം മിക്കവാറും ദിവസങ്ങളിലും ഒന്നിച്ചു കൂടാറുണ്ടായിരുന്നു.

 

18 Comments

  1. Adutha part ennan bro varunnath
    Eagerly waiting for next part

    1. നാളെ സബ്‌മിറ് ചെയ്യും

  2. فيشنو راجيندران

    Friendship um love um ellam nalla pole kind poi. Ennalum aa friends nu full life il negatives maatram undakunna pole oru feel. Waiting for nxt part bro.

    1. Randum und changayi… Chilappo munthookam dhukhathinanenu mathram

  3. Bro kadha engu ninno engoto pokunna pole…pages kootikan ennapole anavsya spacing…evideyokeyo onnum connect akatha avstha..sorry first time anu oru kadhayku negetive comment idunathu

      1. Hey sai don’t say sorry to us..we know the effort u putting…negetive comments take it in positive way..u are a good writer..that’s why we wait and read ur story soon after it came..just a suggestion only..???

        1. Kadha ithrayum munnot poyathu kond style of presentation mattan kazhiyilla..but next part il oru solutionu njan sramikkum

  4. വിരഹ കാമുകൻ???

    ഇന്ന് ത്തോടുകൂടി ഈ കഥ വായന ???നിർത്തി

      1. വിരഹ കാമുകൻ???

        നമുക്ക് പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും പറ്റുന്നതുപോലെ ആണ് ഈ കഥകളിലും ദുഃഖവും സന്തോഷവും എനിക്ക് ഫീൽ ആവുന്നത്

        1. Jeevithathilum ingane okke thanne alle saho.. dukhavum santhoshavum

  5. MRIDUL K APPUKKUTTAN

    ?????

Comments are closed.