ജീവിതം ഇനി എങ്ങോട്ട് എന്ന് അറിയാതെ ഞാൻ നിൽക്കുമ്പോഴാണ് ജീവന്റെ അച്ഛനും മറ്റും വരുന്നത്. അങ്കിൾ ഞങ്ങളെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി, ഞാൻ ജീവന്റെ പെണ്ണ് ആണ് എന്ന് അച്ഛൻ പറയാറുള്ളതാണ്, ഞാൻ കുറച്ചു നേരത്തെ അവരുടെ വീട്ടിലേക്ക് ചെന്നാൽ യാതൊരു പ്രശ്നവും ഇല്ല എന്നാണ് ആന്റി എന്റെ കയ്യിൽ പിടിച്ചു പറഞ്ഞത്. അങ്ങനെ മൂന് കൊല്ലം കടന്ന് പോയി. ഞാനും ജീവനും വല്ലാതെ അടുത്തു. ഒരു ലവർ എന്നതിന് അപ്പുറം അവൻ എന്റെ ഫിയാൻസെ ആയിരുന്നു. ഭാവി വരൻ. അതിന്റെ എല്ലാ സ്വാതന്ത്ര്യവും അവൻ എടുത്തു. +1,+2 ഒക്കെ ഞാനും നീതുവും ജീവനും ആയിരുന്നു കട്ട കമ്പനി. അച്ഛന്റ മരണ ശേഷം അവർ കാരണം ഞാൻ വീണ്ടും ചിരിച്ചു. അമ്മ കോമയിൽ തന്നെ ആയിരുന്നു. ജീവൻ നിലനിർത്താൻ മാസവും എനർജി ക്രിസ്റ്റൽ വേണം. എനർജി ക്രിസ്റ്റൽ മോസ്റ്റർസിന്റെ ശരീരത്തിൽ നിന്ന് കിട്ടുന്ന ഒന്ന് ആണ്. അത് കൊണ്ട് തന്നെ അത് വാങ്ങി അച്ഛന്റെ സമ്പാദ്യത്തിൽ ഏറിയ പങ്കും കഴിഞ്ഞു, എങ്കിലും എന്റെ അമ്മ കൂടെ ഉള്ളതിൽ ഞാൻ ഹാപ്പി ആയിരുന്നു.
പക്ഷെ എന്റെ ജീവിതം വീണ്ടും തലകീഴായ് മറിഞ്ഞത് വളരെ പെട്ടന്ന് ആയിരുന്നു. ഏകദേശം 17, 18 വയസ്സിന്റെ ഇടക്ക് ചിലരുടെ ശരീരത്തിൽ സ്റ്റാർ എനർജി ചേഞ്ച് ഉണ്ടാവും അവർക്ക് സൂപ്പർ പവർ കിട്ടും അങ്ങനെ പവർ awaken ആകുന്ന ആളുകൾ ആണ് സ്റ്റാർവാക്കേഴ്സ്. എവേക്കൻ ആയവരുടെ ശരീരതിൽ ഉള്ള സ്റ്റാർ എനർജിയുടെ അടിസ്ഥാനത്തിൽ അവർക്ക് ഓരോ റാങ്ക് കൊടുത്ത് സ്റ്റാർ അക്കാഡമിയിലേക്ക് അഡ്മിഷൻ കൊടുക്കും.
ഞങ്ങൾ മൂന്നുപേരും റാങ്ക് evaluation ന് പോയപ്പോൾ, ജീവൻ B റാങ്ക് ഫയർ എലമെന്റ് പവർ ആണ് awake ചെയ്തത്, എല്ലാരേം ഞെട്ടിച്ചു കൊണ്ട് നീതു B റാങ്ക് ഹീലിംഗ് പവർ awake ചെയ്തു. ഹീലിംഗ് പവർ വളരെ റെയർ ആണ്. പക്ഷെ ഞാൻ awake ചെയ്തത് physical സ്ട്രെങ്ത് ആയിരുന്നു. അതും വെറും F റാങ്ക്. F റാങ്ക് എന്ന് പറയുമ്പോൾ നോർമൽ ആയ ഒരാളെക്കാൾ ഇത്തിരി കൂടി ശക്തി എനിക്ക് കൂടുതൽ ഉണ്ട്. അത്രേ ഉള്ളു.
ജീവൻ എന്നെ സപ്പോർട്ട് ചെയ്യും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ അവൻ എന്നിൽ നിന്ന് ഒരു അകലം പാലിക്കാൻ തുടങ്ങി, എന്നോട് ഉള്ള അങ്കിളിന്റേം ആന്റിയുടേം സമീപനം മാറി. അതികം വൈകാതെ, എന്റെ അച്ഛൻ ഒരു A റാങ്ക് ആയത് കൊണ്ട് ഞാനും ഒരു A റാങ്ക് ആയിരിക്കും, ഞാനും ആയുള്ള ബന്ധം ജീവന് നല്ലത് ആവുമ്പോൾ എന്നൊക്കെ ഓർത്താണ് അവർ എന്നെ അവിടേക്ക് കൂട്ടികൊണ്ട് വന്നത് എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു, ഞാൻ വെറും ഒരു F റാങ്ക് ആയതോണ്ട് അവർക്ക് എന്നോട് ഉള്ള താല്പര്യം പോയി, പകരം റെയർ ആയ ഹീലിംഗ് പവർ ഉള്ള നീതുവിനോഡ് ആയി അവരുടെ ഇഷ്ടം. അവൾക്കും പണ്ട് മുതലേ ജീവനോട് ഒരു ക്രഷ് ഉണ്ടായിരുന്ന കൊണ്ട് അവൾ ആ അവസരം മുതലാക്കി ജീവനുമായി അടുത്തു. ഞാൻ എല്ലാം മനസിലാക്കി എന്റെ അനിയനേം കൂട്ടി ഞങ്ങളുടെ വീട്ടിലേക്ക് പൊന്നു.
ഒരു വീക്ക് F റാങ്ക് ആയിട്ടും, എന്റെ അച്ഛന്റെ മരണം മുന്നിൽ കണ്ടതിന്റെ ഭയം വിട്ടു മാറാഞ്ഞിട്ടും ഞാൻ അക്കാഡമിയിൽ ചേർന്ന് ഒരു ലൈസൻസ്ഡ് സ്റ്റാർവാക്കർ ആവാൻ തീരുമാനിച്ചു. കാരണം അക്കാഡമിയിൽ ചേർന്നാൽ മാസം അഞ്ചു എനർജി ക്രിസ്റ്റൽ വീതം എല്ലാ സ്റ്റുഡന്റ്സിനും കിട്ടും. എന്റെ അമ്മയുടെ ജീവൻ നിലനിർത്താൻ അത് അത്യാവശ്യം ആയിരുന്നു.
പക്ഷെ വിധി വീണ്ടും എന്നെ ചതിച്ചു. ഞാൻ ജീവന്റെയും നീതുവിന്റെയും ക്ലാസ്സിൽ തന്നെ വന്നു. ഇപ്പൊ ഞങ്ങളുടെ ആദ്യ ക്രാക്ക് ഗേറ്റ് എക്സാ മിന്റെ ടീം തിരിച്ചപ്പോൾ ഞാൻ അവരുടെ ടീമിൽ തന്നെ വന്നു പെട്ടു. ടീം ന്റെ പവർ മൈന്റൈൻ ചെയ്യാൻ ആണ് മിസ്സ് ക്ലാസ്സിലെ ഏറ്റവും പവർഫുൾ ആയിട്ടുള്ള അവർ രണ്ടുപേരെയും ഏറ്റവും വീക്ക് ആയിട്ടുള്ള ഞങ്ങളുടെ ടീം ൽ ആഡ് ചെയ്തത്.
ഞാൻ അവരെ രണ്ടുപേരെയും ഒന്ന് നോക്കി. ഞാൻ നോക്കുന്നത് കണ്ട് അവർ രണ്ടുപേരും മുഖം തിരിച്ചു, അന്നേരം ജീവന്റെ മുഖത്ത് പുച്ഛം ആയിരുന്നു എങ്കിൽ നീതുവിന്റെ മുഖത്ത് സഹതാപം ആയിരുന്നു. അത് രണ്ടും എന്നെ കുത്തി നോവിച്ചു. ഞാനും മുഖം വെട്ടിച്ചു. അന്നേരം അറിയാതെ ഭിത്തിയിൽ തൂക്കി ഇട്ടിരുന്ന ആ വാചകം ഞാൻ വായിച്ചു.
ഒരു കഥ എഴുതുക എന്ന് പറയുന്നത് നിസാര കര്യമല്ല.
തുടക്കം ആയിട്ടുകൂടി ഇത്ര നന്നായി എഴുതാൻ കഴിഞ്ഞെങ്കിൽ അത് കഴിവ് തന്നെയാണ്.ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ.
♥️♥️♥️♥️
സൂപ്പർ
ente ponne… evide aayirunnu ithrayum kaalam?!
oru rakshayumilla.
ഒരു തുടകക്കാരി ആണ് എന്ന് സ്റ്റോറി വായിച്ചപ്പോൾ തോന്നിയില്ല ❤❤
സൂപ്പർ ??
ഏതോ anime Kanda feeling
ഇത് പിച്ചവെക്കുന്നതാകുമ്പോൾ മുന്നോട്ട് കിടുക്കുo ഇങ്ങനൊരു scifi ,fantacy ഒട്ടും പ്രതീക്ഷിച്ചില്ല, True demonking വായിച്ചഴൊണ് ഇന്ന് വായിക്കാൻ തോന്നിയത്.Science കൂടി കലർത്തി ഉള്ള ഈ മലയാളത്തിലെ Story എനിക്കൊത്തിരി ഇഷ്ടായി.മികച്ച അവതരണം,best of luck
❤️❤️❤️
നന്നായിട്ടുണ്ട്
Katya waiting please upload next part
സബ്മിറ്റ് ചെയ്തു ???
??????
Next part ennu varum?
അടുത്ത ദിവസം
❤
????
Vannillaa???
സൂപ്പർ
സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല അത്രക്ക് പൊളി… പിച്ച വെച്ച് തുടങ്ങുന്നതേ ഉള്ളു എന്ന് ആരും പറയില്ല നന്നായി തന്നെ എഴുതി
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
??
താങ്ക്സ് ❤
എന്നാലും ഇത്ര പെട്ടന്ന് ‘പിച്ച വെക്കാൻ’ പറ്റും എന്ന് അറിയില്ലായിരുന്നു. കിടിലോസ്ക്കി. Katta waiting for the next part ASAP.
Thank you ??
വളരെ interesting ആയ തീം
ഒരു അല്പം വേഗം കൂടിയോ എന്ന് സംശയം ഉണ്ട് അവസാന ഭാഗം ഒക്കെ വളരെ മനോഹരം
Waiting for the next part
എന്നാണ് അടുത്ത ഭാഗം
താങ്ക്യൂ ??
സ്പീഡ് കൂടുതൽ ആണോ?? ?
കഥ കുറച്ചു കൂടുതൽ ഉണ്ട് പറയാൻ ?
Supper പൊള്ളിച്ചു അടുത്ത ഭാഗം
ഞാൻ കാത്തിരിക്കുന്നു