?ചെകുത്താൻ 4 (WHITE OR DARK)? [സേനാപതി] 479

ആ വേദനയിൽ അവൾ നരകിക്കണം,…

നമുക്ക് വേണ്ടപ്പെട്ടവർ  നഷ്ടപ്പെടുമ്പോൾ നമ്മൾ അനു ഭവിക്കുന്ന വേദന അവളും അറിയണം. എന്റെ മോനെ അവൾ കൊന്നപ്പോൾ ഞാൻ അനുഭവിച്ചത് പോലെ….

അപ്പോഴേക്കും ദേവയുടെ കണ്ണുകളിൽ  നയനയെ നശിപ്പിക്കാനുള്ള പക വന്നു നിറയുന്നുണ്ടായിരുന്നു…..

-Sir

ജോസഫ് ദേവയെ തട്ടി വിളിച്ചു…

-ഇവൾ എവിടെ ആണ് താമസം എന്നും ഇവളുടെ ഭർത്താവ് ആരാണെന്നും ഉള്ള full ഡീറ്റെയിൽസ് ഇന്ന് വൈകുന്നേരത്തിനുള്ളിൽ എനിക്ക് കിട്ടണം….

-ശരി sir.

-നമുക്ക് അധികം സമയം ഇല്ല എല്ലാം പെട്ടന്ന് നടക്കണം……

 

 

അമ്മുവും വിഷ്ണുവും ഫ്രഷ് ആയി ഒരുമിച്ചാണ് താഴോട്ടു ഇറങ്ങിയത്….

അപ്പോഴേക്കും നയനയും സീതയും കൂടി breakfast റെഡിയാക്കിയിരുന്നു.

എല്ലാവരും ഒരുമിച്ച് തന്നെ കഴിക്കാൻ ഇരുന്നു…..

-മോനെ ഇന്ന് മോളുടെ വീട്ടിലേക്ക് ഒന്ന് പോണേ….

സീത പറഞ്ഞു…

-അതൊക്ക എന്തിനാ….?

-അത് കൊള്ളാം കല്യണം കഴിഞ്ഞ് ഭാര്യ വീട്ടിൽ പോകുന്നത് നാട്ടുനടപ്പ് അല്ലെ മോനെ….

-ഹ്മ്മ് ശരി…..

പോകുമ്പോ ഡ്രെസ്സും കൂടി എടുത്തോ ഇന്ന് അവിടെ നിന്നിട്ട് നാളെ വന്ന മതി…..

-മ്മ്..

അവൻ ഒന്ന് മൂളുക മാത്രം ചെയ്തു…

അവന്റെ പ്രവർത്തി ഒന്നും നയനയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല….

വിഷ്ണു അവളെ നോക്കിയപ്പോൾ കാണുന്നത് തന്നെ തന്നെ നോക്കി ദേഷ്യത്തോടെ നിൽക്കുന്ന നയനയെ ആണ്….

അവൻ അപ്പോൾ തന്നെ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു ?

99 Comments

  1. next part elllayyy………….

  2. സേനാപതി

    ചെകുത്താൻ 5 submit ചെയ്തിട്ടുണ്ട് ???

  3. 3എന്നു പറഞ്ഞിട്ട് ഇന്ന് നാലായി മാൻ കൗതുകം ലേശം കൂടുതൽ ആയോണ്ട് കാത്തിരിക്കാനുള്ള ക്ഷമ ഇല്ല ???

Comments are closed.