?ചെകുത്താൻ 4 (WHITE OR DARK)? [സേനാപതി] 479

അത് ഓർത്തപ്പോ അവൾക്ക് കുറച്ചു സന്തോഷവും, കുറച്ചു വിഷമവും തോന്നി…..

-മോളെ ഈ പാൽ ഒന്ന് അടുപ്പത്തേക്ക് വെച്ചേക്ക്….

അങ്ങനെ അവർ 2 പേരും അടുക്കള പണിയിൽ മുഴുകി…..

 

 

എറണാകുളം

10.AM

-ദേവാ sir വരൂ sir….

അയാൾ ദേവയേയും കൂട്ടി, ആ ഹോട്ടലിനു ഉള്ളിലേക്ക് നടന്നു….

-ജോസഫ് എങ്ങനെ പോകുന്നു കാര്യങ്ങൾ ഒക്കെ…..

-ഭായ് അല്ലെ എല്ലാം ചെയ്തത് അന്ന് എന്നെ അവിടുന്ന് രക്ഷിച്ചത് കൊണ്ട് ഞാൻ ഇന്ന് ഈ നിലയിൽ എത്തി….

ഞാൻ ഒന്നും മറന്നിട്ടില്ല sir….

-ജോസഫ് ഞാൻ കേരളത്തിലോട്ട് വന്നത് എന്തിനാണെന്ന് നിനക്ക് മനസ്സിലായോ???

-ഇല്ല sir മാർട്ടിൻ എന്നോട് ഒന്നും പറഞ്ഞില്ല…….

-എനിക്ക് ഒരാളുടെ കുടുംബം നശിപ്പിക്കണം ജോസഫ്….

-ഹ ഹ ഹ sir ആൾ ആരാണെന്ന് കാണിച്ചു തന്നാൽ മതി….. ബാക്കി കാര്യം ഞാൻ നോക്കിക്കൊള്ളാം…

ഇന്ന് ഈ സിറ്റിയിൽ ഞാൻ വിചാരിച്ചാൽ നടക്കാത്തത് ഒന്നുല്ല….

ദേവ ഫോണിൽ നിന്ന്  ഒരു ഫോട്ടോ എടുത്ത് ജോസഫിനെ കാണിച്ചു……

-sir ഇത്…..

-നയന IPS, ഭായ് ജയിലിൽ കിടക്കാൻ കാരണം ഇവളാണ്, ഇവളുടെ കുടുംബം മുഴുവനായി എനിക്ക് നശിപ്പിക്കണം….

-ഇവളെയും ഇവളുടെ കുടുംബത്തെയും ഞാൻ സാറിന്റെ മുന്നിൽ എത്തിക്കും… ഭായിക്ക് വേണ്ടി ഇവളെ ഞാൻ തന്നെ കൊല്ലും..

-അത് വേണ്ട ജോസഫേ ഇവളെ ഭായ്ക്ക് വേണം ജീവനോടെ,….

ഇവളുടെ കല്യാണം ഇന്നലെയാണ് കഴിഞ്ഞത്, ആദ്യം ഇവളുടെ ഭർത്താവിനെയും കുടുംബത്തെയും നമുക്ക് തീർക്കണം…..

99 Comments

  1. next part elllayyy………….

  2. സേനാപതി

    ചെകുത്താൻ 5 submit ചെയ്തിട്ടുണ്ട് ???

  3. 3എന്നു പറഞ്ഞിട്ട് ഇന്ന് നാലായി മാൻ കൗതുകം ലേശം കൂടുതൽ ആയോണ്ട് കാത്തിരിക്കാനുള്ള ക്ഷമ ഇല്ല ???

Comments are closed.