-നിനക്ക് എന്താ പറയാൻ ഉള്ളതെന്ന് എനിക്ക് അറിയാം…. ഇന്നലെ സംഭവിച്ചതിൽ തെറ്റ് എന്റെ ഭാഗത്ത് തന്നെയാ അത് പിന്നീട് ചിന്തിച്ചപ്പോൾ എനിക്ക് മനസ്സിലായി…
-എന്നാലും അവൾ ഏട്ടനെ തല്ലിയില്ലേ…
-അവളോ, ഇന്നലെ അങ്ങനെ ഒന്നുമല്ലല്ലോ വിളിച്ചത്…
-അവളിന്നലെ ഏട്ടനെ തല്ലിയില്ലേ അതോടെ ഞാൻ അവളെ വെറുത്തു… എന്റെ ഏട്ടനെ ആരെങ്കിലും വേദനിപ്പിചാൽ ഞാൻ സഹിക്കുമെന്ന് തോന്നുന്നുണ്ടോ??
അമ്മു കുറച്ചു വിഷമത്തോടെ പറഞ്ഞു….
-മോളെ അതിനുള്ള പണി ഏട്ടൻ തന്നെ അവൾക്ക് കൊടുത്തോളാം.
-അപ്പൊ ഞാൻ ഇടപെടണ്ടല്ലോ?.
-വേണ്ട ഞാൻ നോക്കികൊള്ളാമേ
വിഷ്ണു അവളെ തൊഴുതുകൊണ്ട് പറഞ്ഞു…
-ഏട്ടാ ഈ തീരുമാനം തെറ്റായി പോയെന്ന് തോന്നുണ്ടോ?
-എന്ത് തീരുമാനം?
-അവളെ കല്യാണം കഴിച്ചത്
-എന്താ മോളെ അങ്ങനെ ചോദിക്കാൻ?
-അല്ല ഏട്ടന്റെ life നശിപ്പിച്ചപോലെ ഫീൽ ചെയ്യുന്നു എനിക്ക്…
-ശേ അങ്ങനെ ഒന്നുല്ല, ഈ കാണുന്ന ചൂടും ഒച്ചപ്പാടും മാത്രേ ഉള്ളൂ അവളൊരു പാവമാ….
വിഷ്ണു ചിരിച്ചു കൊണ്ട് അമ്മുവിനോട് പറഞ്ഞു….
-എന്താ മോനെ നിനക്ക് പ്രേമം തോന്നി തുടങ്ങയോ..
അമ്മു ആകാംഷായോടെ ചോദിച്ചു..
-ശേ പ്രേമമോ എനിക്കോ പോടീ പുല്ലേ..
-ഹോ എനിക്ക് ഇപ്പൊ സന്തോഷമായി അവൾ നിന്റെ life നശിപ്പിക്കും എന്ന ഒരു തോന്നൽ എനിക്ക് ഉണ്ടായിരുന്നു, പക്ഷെ ഇപ്പൊ അത് മാറി നിനക്ക് ഏട്ടത്തി തന്നെയാ കറക്റ്റ്…..
next part elllayyy………….
???
ചെകുത്താൻ 5 submit ചെയ്തിട്ടുണ്ട് ???
???
3എന്നു പറഞ്ഞിട്ട് ഇന്ന് നാലായി മാൻ കൗതുകം ലേശം കൂടുതൽ ആയോണ്ട് കാത്തിരിക്കാനുള്ള ക്ഷമ ഇല്ല ???