അവൾ പറഞ്ഞു കൊണ്ടിരുന്നു…
പക്ഷെ അവന്റെ ബലത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല….
അവൻ അവന്റെ ഒരു കൈ അവളുടെ പിന്നിലൂടെ ഇടുപ്പിലേക്ക് പിടിച്ചു അവനോട് ചേർത്തു നിർത്തി…
അവളുടെ കഴുത്തിൽ ഒരു ചുംബനം കൊടുത്തു…..
അവൻ അവൾക്ക് കൊടുക്കുന്ന ആദ്യ ചുംബനം……
ആ നിമിഷം നയന തരിച്ചു നിന്നുപോയി……
അവളുടെ ശരീരം മുഴുവനായി തളർന്നു പോയ പോലെ തോന്നി…
അവൾ അവനോട് ചേർന്ന് തന്നെ നിന്നു….
അവൻ അവളുടെ കൈ വിട്ടതൊന്നും അവൾ അറിഞ്ഞില്ല, മറ്റേതോ ലോകത്തായിരുന്നു അവൾ…
സീനിയർ ഓഫീസിർസിന്റെ മുന്നിൽ പോലും പതറാത്ത നയന ആദ്യമായി ഒരു പുരുഷന്റെ മുന്നിൽ പതറി…
അതും താൻ വെറുക്കാൻ ശ്രമിക്കുന്ന ഒരാളുടെ മുന്നിൽ….
അവൻ അവളെ തനിക്ക് നേരെ തിരിച്ചു നിർത്തി…..
അപ്പോഴും അവൾ മുഖം താഴ്ത്തി ആണ് നിന്നിരുന്നത്……
അവളുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു…..
-എന്താ മേഡം നാണം വരുന്നുണ്ടോ?
അവൻ ഒരു ചിരിയോടെ ചോദിച്ചു…
അവൾ അപ്പോഴും തല താഴ്ത്തി നിന്നു….
-ഇതൊക്കെ കണ്ട് എനിക്ക് മാടത്തിനോട് പ്രേമം ആണെന്ന് ഒന്നും കരുതിയെക്കല്ലേ……
വിഷ്ണു അത് പറഞ്ഞതും നയന അവനെ തല ഉയർത്തി നോക്കി…
ഒരു തരം പുച്ഛമാണ് അപ്പോൾ വിഷ്ണുവിന്റെ മുഖത്ത് ഉണ്ടായിരുന്നത്……
-മാറ്….
next part elllayyy………….
???
ചെകുത്താൻ 5 submit ചെയ്തിട്ടുണ്ട് ???
???
3എന്നു പറഞ്ഞിട്ട് ഇന്ന് നാലായി മാൻ കൗതുകം ലേശം കൂടുതൽ ആയോണ്ട് കാത്തിരിക്കാനുള്ള ക്ഷമ ഇല്ല ???