?ചെകുത്താൻ 4 (WHITE OR DARK)? [സേനാപതി] 479

-എന്ത്കൊണ്ട് നടക്കില്ല…..

-എനിക്ക് എന്റേതായ ഒരുപാട് problems ഉണ്ട്….

-ഹ ഹ ഹ തനിക്ക് എന്ത് problem ഉണ്ടെന്നാ പറയുന്നേ എന്തിനും ഏതിനും തനിക്ക് ആശ്രയിക്കാൻ തന്റെ ഡാഡി ഇല്ലേ പിന്നെ എന്താ….

അവൾ ഒരു പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞു.

-അതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങൾ അല്ല…..

-എന്ത്കൊണ്ട് അല്ല ഞാൻ നിങ്ങളുടെ ഭാര്യ ആണ്…..

-ഏത് അർത്ഥത്തിൽ ഓ ഈ താലിയുടെ ബലത്തിൽ ആണോ ഹും. താൻ തന്നെ അല്ലെ പറഞ്ഞത് നമ്മൾ പരസ്പരം മനസ്സിലാക്കിട്ട് മതി ഒരുമിച്ച് ജീവിതം എന്ന്… അങ്ങനെ മനസ്സിലാക്കി ഒരുമിച് ജീവിക്കാൻ തുടങ്ങിയാൽ ഞാൻ പറയാം എന്റെ പ്രശ്നങ്ങൾ……

പിന്നെ അവർ 2 പേരും ഒന്നും സംസാരിച്ചില്ല….

-നീ നല്ലവളാണ് നയന ഞാനും എന്റെ പ്രശനങ്ങളും ഒരിക്കലും നിന്റെ ലൈഫിനെ ബാധിക്കരുത്….

വിഷ്ണു മനസ്സിൽ പറഞ്ഞു…

അധികം വൈക്കതെ തന്നെ അവർ നയനയുടെ വീട്ടിൽ എത്തി…..

അവരെ പ്രദീക്ഷിച്ചെന്ന പോലെ 4 പേർ പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു…

അത് ബാലൻ അങ്കിളും ലതികാന്റിയും നയനയുടെ അനിയത്തി അഞ്ജനയും ആയിരുന്നു..

നാലാമത്തെ ആളെ വിഷ്ണുവിന് മനസ്സിലായില്ല…

കാറിൽ നിന്ന് ഇറങ്ങിയ അവരെ സ്നേഹത്തോടെ തന്നെ എല്ലാവരും സ്വീകരിച്ചു….

-ആഹ് മോനെ ഇത് എന്റെ അനിയത്തി ആണ് ഭാനുമതി,

ബാലൻ തന്നെ വിഷ്ണുവിന് ആ നാലാമത്തെ ആളെ പരിജയപെടുത്തി കൊടുത്തു….

വിഷ്ണു അവരെ നോക്കി ചിരിച്ചു…

-ഇവളുടെ ഭർത്താവ് പട്ടാളക്കാരൻ ആയിരുന്നു 4 വർഷം മുമ്പ് മരിച്ചു പോയി…പിന്നെ ഒരു മകൾ ഉണ്ട് അനാമിക, ഇപ്പൊ MBBS ന് ബാംഗ്ലൂരിൽ പഠിക്കുന്നു…

99 Comments

  1. next part elllayyy………….

  2. സേനാപതി

    ചെകുത്താൻ 5 submit ചെയ്തിട്ടുണ്ട് ???

  3. 3എന്നു പറഞ്ഞിട്ട് ഇന്ന് നാലായി മാൻ കൗതുകം ലേശം കൂടുതൽ ആയോണ്ട് കാത്തിരിക്കാനുള്ള ക്ഷമ ഇല്ല ???

Comments are closed.