അവൻ പോർച്ചിൽ നിർത്തിയിട്ട അവന്റെ Honda സിറ്റിയിൽ കയറി… നയനയും വന്നു മുന്നിൽ കയറി..
അവൻ പുറത്തേക്ക് കൈ കാണിച്ചു കാർ പുറത്തേക്ക് എടുത്തു….
അവർ പോയി കഴിഞ്ഞതും അമ്മു അകത്തേക്ക് കയറി പോയി…
-ഏട്ടാ മോളുടെ കവിളിൽ ഒരു പാട് സ്റ്റാധിച്ചായിരുന്നോ.?
സീത ദാമോദരനോട് ചോദിച്ചു.
-മ്മ് ഞാൻ ശ്രദ്ധിച്ചു..
-എന്തോ പ്രശ്നം സംഭവിച്ചിട്ടുണ്ട്.
-ഹ്മ്മ്..
യാത്രയിൽ ഉടനീളം വിഷ്ണുവും നയനയും ഒന്നും സംസാരിച്ചില്ല…
ആ നിശബ്ദതയ്ക്ക് വിരാമം ഇട്ട് വിഷ്ണു തന്നെ സംസാരിച്ചു….
-അതേ മാഡം ഇങ്ങനെ മിണ്ടാതിരിക്കണം എന്നില്ല എന്നോട് സംസാരിച്ചാൽ ഞാൻ പിടിച്ചു വിഴുങ്ങാൻ ഒന്നും പോണില്ല…
വിഷ്ണു ഡ്രൈവ് ചെയ്തോണ്ട് തന്നെ പറഞ്ഞു….
-എനിക്ക് തന്നോട് ഒന്നും സംസാരിക്കാൻ താല്പര്യം ഇല്ല…
നയന ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു..
-അതെന്താ ഞാൻ തല്ലിയതോണ്ടാണോ?
-ഹും…
നയന മുഖം തിരിച്ചു ഇരുന്നു…
-എടൊ അത് താൻ അപ്പൊ അങ്ങനെ ഒക്കെ പറഞ്ഞപ്പോ എനിക്ക് പെട്ടന്ന് ദേഷ്യം വന്നു അതുകൊണ്ടാ ഞാൻ, സോറി…
നയന അതിന് മറുപടി ഒന്നും പറയാതെ ഇരുന്നു….
-എടൊ താൻ എന്താ ഒന്നും പറയാത്തെ, ഞാൻ പറഞ്ഞില്ലേ സോറി….
-ആ its ok…….
next part elllayyy………….
???
ചെകുത്താൻ 5 submit ചെയ്തിട്ടുണ്ട് ???
???
3എന്നു പറഞ്ഞിട്ട് ഇന്ന് നാലായി മാൻ കൗതുകം ലേശം കൂടുതൽ ആയോണ്ട് കാത്തിരിക്കാനുള്ള ക്ഷമ ഇല്ല ???