?ചെകുത്താൻ 4 (WHITE OR DARK)? [സേനാപതി] 479

അവൻ പിന്നെയും ഉറച്ച ശംബ്ദത്തോടെ അവളോട് പറഞ്ഞു…

അപ്പോൾ തന്നെ അവൾ മുകളിലേക്ക് തിരിച്ചു നടന്നു….

ഇതെല്ലാം കണ്ട് കിളി പോയി നിൽക്കുവായിരുന്നു അമ്മു…

-എടാ ഇതെന്താ സംഭവം…

അമ്മു ആകാംഷയോടെ വിഷ്ണുവിനോട് ചോദിച്ചു..

-ചെറിയ ഒരു ഡോസ് കൊടുത്തതാ

അത് എനിക്ക് മനസ്സിലായി, ഇന്നലെ നിന്റെ കവിളിൽ കണ്ട പോലെ ഒരു പാട് ഏടത്തിയുടെ കവിളിലും കണ്ടു…

-അത് അവളുടെ നാക്കിന് കുറച്ചു നീളം കൂടുതലാ അതുകൊണ്ട് ഇടയ്ക്കിടക്ക് ഒരു ടോസ് കൊടുക്കണം….

വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു…

-എടാ ദുഷ്ടാ നീ അല്ലെ പറഞ്ഞത് അത് പാവം ആണെന്ന്…

-പാവം ഒക്കെ തന്നെയാ എന്ന് വിചാരിച് ക്രിമിനൽസിനോട് പെരുമാറുന്നത് പോലെ എന്നോട് പെരുമാറിയാ അവൾ വിവരം അറിയും….

-ഓഹ് ഇങ്ങനെ ഒരു മുരടൻ…

അമ്മു പറഞ്ഞു

അപ്പോഴേക്കും നയന തിരിച്ചു വന്നു..

-ഇറങ്ങിയാലോ?

-മ്മ്…

-അമ്മേ ഞങ്ങൾ ഇറങ്ങുവാ…

വിഷ്ണു വിളിച്ചു പറഞ്ഞു..

അപ്പോഴേക്കും ദാമോദരനും സീതയും അങ്ങോട്ട് വന്നു….

-ശെരി മക്കളെ സൂക്ഷിച്ചു പോണേ..

സീത പറഞ്ഞു..

-ശെരിയമ്മേ..

അവർ 2 പേരും പുറത്തേക്ക് ഇറങ്ങി..

99 Comments

  1. next part elllayyy………….

  2. സേനാപതി

    ചെകുത്താൻ 5 submit ചെയ്തിട്ടുണ്ട് ???

  3. 3എന്നു പറഞ്ഞിട്ട് ഇന്ന് നാലായി മാൻ കൗതുകം ലേശം കൂടുതൽ ആയോണ്ട് കാത്തിരിക്കാനുള്ള ക്ഷമ ഇല്ല ???

Comments are closed.